നമ്മുടെ പണം റാഞ്ചാൻ നമുക്ക് ചുറ്റും പാറി പറക്കുന്നവരെ സൂക്ഷിക്കുക....
നിങ്ങളുടെ പണം പോലീസ് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉള്ള കമ്പനികളിൽ നിക്ഷേപിച്ചിട്ടില്ലന്നു ഉറപ്പുവരുത്തുന്നതു നന്നായിരിക്കില്ലേ...?
നിക്ഷേപങ്ങൾക്ക് 100 % ഗ്യാരണ്ടിയുള്ള LIC ഉള്ളപ്പോൾ ചില ആളുകൾ അമിത ലാഭം പ്രതീക്ഷിച്ച് ജീവിത സമ്പാദ്യങ്ങളെല്ലാം ഇതു പോലുള്ള വ്യാജ സാമ്പത്തിക സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് പാപ്പരായിപ്പോകുന്നു.