Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
Create your Requirement
Get estimates & save cost
Painting cost Calculator
Construction cost Calculator
For Professionals
Kolo Membership Program
Grow your business
Create Projects
Share your best detailed projects
Vishnu Maya
Architect | Pathanamthitta, Kerala
plinth level inspection റിപ്പോർട്ട് മുനിസിപ്പാലിറ്റിയിൽ apendix p ൽ plinth പ്ലാനും ഫോട്ടോയും ഓണറും ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കേണ്ടതും കൈപ്പറ്റു രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു
11
0
More like this
#villageoffice ഒരു പഴയ ഉത്തരവ് ആണ്. കാലിക പ്രാധാന്യം ഉള്ളത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു
# # # #
പുതിയ പോക്കുവരവ് ഫീസ് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ്. ഇത്തരത്തിലുള്ള സർക്കാർ ഉത്തരവുകൾ ലഭിക്കാൻ എന്നെ follow ചെയ്യുക. സംശയങ്ങൾക്ക് വിളിക്കുക 9446727552
#Thanks #kool home builders #http://khbrealty.in/
ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ അനുവദിക്കുന്നത് സംബദ്ധിച്ച്👆
Costruction work supervise cheyyan agrahamundu. (Building, painting, Design and Landscape.. chance undo. cont.. 9526884545
മുനിസിപ്പാലിറ്റി സെൽഫ് സർട്ടിഫിക്കഷനിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത പ്ലാനിൽ നിന്നും വാസ്തുവോ മറ്റു കാരണങ്ങളാലോ അളവുകളിൽ മാറ്റം വരുത്തി നിർമാണം നടത്തിയാൽ(പെർമിറ്റ് എടുത്ത ഏരിയയിലോ സെറ്റ് ബാക്ക് ലോ മറ്റു റൂൾ കളിലോ വയലേഷൻ ഇല്ലെങ്കിൽ കൂടി), പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഓവർസിയർ സൈറ്റിൽ വരികയും പിന്നീട് തുടർ നിർമാണത്തിനായി വീണ്ടും അനുമതി വാങ്ങണം എന്ന് കാണിച്ചു ഇങ്ങനെ നോട്ടീസ് വരാൻ സാധ്യത ഉണ്ട്. #predcr #predcrdrawing #selfcertification #buildingpermit #municipality #corporation #municipalitydrawings #corporationdrawings
കണ്ണനല്ലൂർ - നല്ലില ഭാഗത്ത് 5M അകത്തോട്ട് 60സെന്റ് മൊത്തമായും പ്ലോട്ട് തിരിച്ചും വിൽക്കപ്പെടുന്നു.. കണ്ണനല്ലൂർ മെയിൻ റോഡ് സൈഡ് 34 സെന്റ് വിൽപ്പനയ്ക്ക്.. ആവിശ്യമുള്ളവർ സമീപിക്കുക
Revised Cost index for Building Valuation in Kerala #koloapp #koloviral #signaturesinfrastructures #FloorPlans #buildingvaluation
കിഴക്കോട്ട് ദർശനം ഉള്ള ഈ plan ൽ എന്തെങ്കിലും മാറ്റം വരുത്തണോ # വരുത്തേണ്ടതുണ്ടോ
നിലം, പുരയിടം ആക്കുന്നത് സംബന്ധിച്ച് ഉള്ള സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്....
#നെൽ വയൽ തണ്ണീർത്തട നിയമം- Revenue വകുപ്പിന്റെ 23/07/2021-ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് Set aside ചെയ്തെന്നും 25/2/2021 ന് മുൻപ് അപേക്ഷ കൊടുത്തവർക്കും 25 സെന്റ് വരെ തരം മാറ്റം നൽകുന്നതിന് ഫീസ് ഈടാക്കാൻ പാടില്ലെന്നും, അപേക്ഷയിൽ രണ്ട് മാസത്തിനകം നടപടി സ്വീകരിയ്ക്കണം എന്നും RDO യ്ക്ക് ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രധി പാധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ 16/11/2021ഉത്തരവ്
കൊല്ലം ജില്ലയിൽ CRZ പരിധിയിൽ വരുന്ന കെട്ടികിടക്കുന്ന അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനുള്ള ഉത്തരവ്
Kolo
Kerala
Architect
Vishnu Maya
1629414667
Join the Community to
start finding Ideas &
Professionals