hamburger
aju unni

aju unni

Service Provider | Thiruvananthapuram, Kerala

14 cent സ്ഥലം 15 ലക്ഷം ചിലവിൽ നാലുകെട്ട് veedu സാധ്യമാണോ ❔️❔️❔️❔️
likes
4
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഈ തുകക്ക് ബുദ്ധിമുട്ടാണ്.ചെയ്തെടുക്കാം. പക്ഷെ ഒത്തിരി കാര്യങ്ങളിൽ compromise ചെയ്യേണ്ടി വരും. Traditional look എന്ന് പറഞ്ഞാൽ ആ വാക്ക് അന്വർത്ഥമാക്കും വിധത്തിലുള്ള ഡിസൈനും ഫിനിഷിംഗും ആയിരിക്കണം എങ്കിലേ അത് പറച്ചിൽ പോലെ കാഴ്ചക്കും ഫീൽ ചെയ്യൂ. അല്ലാതെ വെറുതേ ചെയ്തിട്ട് കാര്യമില്ല. For details call or msg ചെയ്യൂ

saleem K saleem
saleem K saleem

Interior Designer | Kozhikode

bedroom എത്ര?

mijo jaz
mijo jaz

Contractor | Thrissur

Geethu Krishnan
Geethu Krishnan

Civil Engineer | Thiruvananthapuram

approx. 800 sqft type matrame cheyyan pattulluu

RAJESH R
RAJESH R

Architect | Thiruvananthapuram

മിനിമം 1500 sqft വേണം. cost മിനിമം ഏകദേശം 30 lakhs

ProArch Design Build
ProArch Design Build

Architect | Thiruvananthapuram

naalu kettu pothuve costly aanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store