ഈ തുകക്ക് ബുദ്ധിമുട്ടാണ്.ചെയ്തെടുക്കാം. പക്ഷെ ഒത്തിരി കാര്യങ്ങളിൽ compromise ചെയ്യേണ്ടി വരും. Traditional look എന്ന് പറഞ്ഞാൽ ആ വാക്ക് അന്വർത്ഥമാക്കും വിധത്തിലുള്ള ഡിസൈനും ഫിനിഷിംഗും ആയിരിക്കണം എങ്കിലേ അത് പറച്ചിൽ പോലെ കാഴ്ചക്കും ഫീൽ ചെയ്യൂ. അല്ലാതെ വെറുതേ ചെയ്തിട്ട് കാര്യമില്ല.
ഞാനും നെയ്യാറ്റിൻകരയിൽ ആണ്. For details call or msg ചെയ്യൂ
manikuttan manikuttan
Contractor | Thiruvananthapuram
manikuttan manikuttan
Contractor | Thiruvananthapuram
yes please contact 80+86+26+67+14
ശ്രീകാന്ത് എസ്സ്
Contractor | Thiruvananthapuram
ബുദ്ധിമുട്ടാണ് Traditional look ശ്രമിച്ചു നോക്കുന്നവർ കാണും
Abhilash A
Contractor | Thiruvananthapuram
ചേട്ടഞൻകാട്ടക്കടയാണ്ഞാൻചേയ്ത്ത്തരാം
sharan kumar
Civil Engineer | Thiruvananthapuram
e budget cheyan pattum kurachu karyanghal compromise cheythal 👍🏻
Suresh TS
Civil Engineer | Thiruvananthapuram
ഈ തുകക്ക് ബുദ്ധിമുട്ടാണ്.ചെയ്തെടുക്കാം. പക്ഷെ ഒത്തിരി കാര്യങ്ങളിൽ compromise ചെയ്യേണ്ടി വരും. Traditional look എന്ന് പറഞ്ഞാൽ ആ വാക്ക് അന്വർത്ഥമാക്കും വിധത്തിലുള്ള ഡിസൈനും ഫിനിഷിംഗും ആയിരിക്കണം എങ്കിലേ അത് പറച്ചിൽ പോലെ കാഴ്ചക്കും ഫീൽ ചെയ്യൂ. അല്ലാതെ വെറുതേ ചെയ്തിട്ട് കാര്യമില്ല. ഞാനും നെയ്യാറ്റിൻകരയിൽ ആണ്. For details call or msg ചെയ്യൂ
SREEKUMAR R
Contractor | Thiruvananthapuram
please call 730.645.0131
Punnavoor Shiju
Contractor | Thiruvananthapuram
yes
RAJESH R
Architect | Thiruvananthapuram
ബുദ്ധിമുട്ടാണ്
Sree Kumar
Contractor | Thiruvananthapuram
yes