Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Abdussamad Nissam
Service Provider | Malappuram, Kerala
ഹോട്ടൽ ന്റെ കിച്ചനാവശ്യത്തിന് വേണ്ടി stress ചെയ്യാൻ സെക്കൻഡ്സ് ഷീറ്റ്, piller ആവശ്യമുണ്ട്, ലൊക്കേഷൻ -cherpulaserry
3
0
More like this
ഷട്ടറിങ് ഷീറ്റ് ആവശ്യമുണ്ട്
സെക്കനന്റ് ജാക്കി ഷീറ്റ് ആവശ്യമുണ്ട് 9605006000
ആലുവ അടുപുള്ള അടുക്കള്ള സെറാമിക് (ഓട്) പോലെ ഷീറ്റ് ചെയ്യാൻ പറ്റോ. ഏത് ഷീറ്റ് ആൺ നല്ലത്
നാല് വീടുകൾ ഒരുമിച്ച് പെയിൻറ് ചെയ്യാൻ ആൾക്കാരെ ആവശ്യമുണ്ട് Thrissur (perigavu)
3000 sqrft വെച്ച് മൂന്ന് നില ഫുൾ ഷീറ്റ് ചെയ്യാൻ എത്ര ആകും
wall paper ചെയ്യാൻ അറിയുന്ന ആരെക്കിലും ഉണ്ടോ. ലൊക്കേഷൻ ഏലംകുളം,പെരിന്തൽമണ്ണ.
already grill ചെയ്ത സ്ഥലത്ത് upvc window ചെയ്യാൻ വേണ്ടി toughened glass thanne വേണോ അതോ നോർമൽ മതിയാകുമോ? toughen വേണോങ്കി എത്ര mm ന്റെ ഉപയോഗിക്കണം? വേറെ എന്തൊക്ക ശ്രദ്ധിക്കണം material vice? kindly advice
2500 ltr sizel ഒരു സെപ്റ്റിക് ടാങ്ക് ചെയ്യാൻ എത്ര ആകും? പാലക്കാട് ലൊക്കേഷൻ.
ചരിഞ്ഞ റൂഫും ,Pillers , Arch , ഉള്ള sitout ന്റെ Traditional , Victorian , Gothic style Elevation's ഉം Photo യും തന്ന് സഹായിക്കാമോ ?
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
വെട്ടുകല്ല് ആവശ്യമുണ്ട് നാലുകെട്ട് വീട് ചെയ്യുന്നതിനായി പുറം ഭിത്തി തേയ്ക്കാതെ പോയിന്റ് ചെയ്തു പോളിഷ് ചെയ്യാൻ വേണ്ടി ആണ് അറിയുന്നവർ കോൺടാക്ട് ഡീറ്റെയിൽസ് ഒന്നു ഷെയർ ചെയ്യൂ 9497354492 9400824640
വീട് പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ കോൺട്രാക്ട് വഴി ചെയ്യാൻ sqft റേറ്റ് എന്ത് വരും? ലൊക്കേഷൻ :തൃശ്ശൂർ
elavation ഭംഗി കൂട്ടാൻ വേണ്ടി ഫ്രണ്ട് wall basement ന്റെ outside ലേക് ചേർത്തി പണിയാറുണ്ട്. ഇങ്ങനെ ചെയുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ.. ഇങ്ങനെ basement load carry ചെയ്യുന്നതിൽ റിസ്ക് വല്ലതുമുണ്ടോ.. അങ്ങനെയെങ്കിൽ throughout ഇങ്ങനെ ചെയ്താൽ inner space കൂടുതൽ consume ചെയ്യാൻ കഴിയില്ലേ..
1800sqft roofing ചെയ്യാൻ എത്ര amount വരും ഓട് & ഷീറ്റ്
1.5 അടി ഫിൽ ചെയ്യാൻ (5 സെന്റ്) എത്ര ലോഡ് മണ്ണ് വേണ്ടി വരും
20 വർഷം പഴക്കമുള്ള ഒരു വീടിന്റെ മേൽക്കൂര ഓട് ആണ്, അത് മാറ്റി കോണ്ക്രീറ്റ് ചെയ്യാൻ എന്തേലും വഴി ഉണ്ടോ? Building ന്റെ ഫൗണ്ടേഷൻ സ്ട്രോങ് അല്ല. Pillars കെട്ടി കോണ്ക്രീറ്റ് ചെയ്യണം. Any help/suggestions greatly appreciated. നന്ദി 😊 ലൊക്കേഷൻ: പാലക്കാട്, നെന്മാറ
800sqft veedinte column footing ചെയ്യാൻ എത്ര ചിലവ് വരും? ലൊക്കേഷൻ : പാലക്കാട്
മലപ്പുറം തിരൂർ ഇന്റീരിയർ വർക്കിന് വേണ്ടി ലേബർ ആവശ്യമുണ്ട്
റെയിൽവേ ട്രാക്ക് പ്ലോട്ട് ന്റെ അടുത്തുണ്ട്.. റെയിൽവേ ബൗണ്ടറിയുടെ ചേർന്നാണ് പ്ലോട്ട് വരുന്നത്.. വീട് വെക്കുന്നത് okay ആണോ..? എന്തൊക്കെ പെർമിഷൻ വേണ്ടി വെറും?
ചൂട് കുറയ്ക്കുവാൻ വേണ്ടി Top Roof നും cealing Tile നും ഇടയിൽ ഇടുന്ന ഷീറ്റ് എത് Meterial ആണെന്ന് പറഞ് തരാമോ ?
Kolo
Kerala
Service Provider
Abdussamad Nissam
1628711038
Join the Community to
start finding Ideas &
Professionals