hamburger
മുനീർ പി

മുനീർ പി

Plumber | Malappuram, Kerala

സിറ്റൗട്ടിൽ ഇരിക്കാൻ ചെറിയൊരു ഇരിപ്പിടം
likes
1
comments
0

More like this

പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന്  ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. 
       ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      രണ്ട്  Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊   #WestFacingPlan  #budgetfriendly  #simpledesign
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
വുഡൻ കട്ടിൽ ഡിസൈൻ കാണാം


ഹയ് നമ്മുടെ ഗ്രുപ്പിലെ എല്ലാവർക്കും നമസ്കാരം എന്റെ പേര് അനൂപ് ചെറിയൊരു ഫർണിച്ചർ  ഫാക്ടറി നിലമ്പുർ തുടങ്ങിയിട്ടുണ്ട്
Wholesale ആയി ഒരു വീട്ടിലേക്കോ ഓഫീസിലേക്കോ ഫർണിച്ചർ വേണമെങ്കിൽ ബന്ധപ്പെടാം.ഗുണനിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് ബർഗയിൻ ആരും ചെയ്യരുത്  റേറ്റ് നിങ്ങൾ മാറ്റുകടകൾ അന്നെഷിച്ചതിനു ശേഷം ഓർഡർ കൺഫോം ചെയ്തമതി
Acacia & teak ആണ് കൂടതലായി ഉപയോഗിക്കുന്ന തടി
താല്പര്യം ഉള്ളവർ  കമെന്റ് ചെയ്യൂ
PH 8075822386

#interiordesignkerala #interiordesign #homeinteriors #homedecor #architecture #kerala #modularkitchen #kochi #keralahomes #interiordesigners #interiordesigning #interiorconsulting #kitcheninteriors #homedecor #interiorbranding #interiordesigner #kitchendecor #malappuram #design #mallu #officedecor #commercialinteriordesign #homeinteriorworks #home #modernhomes #keralainteriordesign #retailinteriordesign #atriumdesignstudio #officeinteriors #interiorpackages
വുഡൻ കട്ടിൽ ഡിസൈൻ കാണാം ഹയ് നമ്മുടെ ഗ്രുപ്പിലെ എല്ലാവർക്കും നമസ്കാരം എന്റെ പേര് അനൂപ് ചെറിയൊരു ഫർണിച്ചർ ഫാക്ടറി നിലമ്പുർ തുടങ്ങിയിട്ടുണ്ട് Wholesale ആയി ഒരു വീട്ടിലേക്കോ ഓഫീസിലേക്കോ ഫർണിച്ചർ വേണമെങ്കിൽ ബന്ധപ്പെടാം.ഗുണനിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് ബർഗയിൻ ആരും ചെയ്യരുത് റേറ്റ് നിങ്ങൾ മാറ്റുകടകൾ അന്നെഷിച്ചതിനു ശേഷം ഓർഡർ കൺഫോം ചെയ്തമതി Acacia & teak ആണ് കൂടതലായി ഉപയോഗിക്കുന്ന തടി താല്പര്യം ഉള്ളവർ കമെന്റ് ചെയ്യൂ PH 8075822386 #interiordesignkerala #interiordesign #homeinteriors #homedecor #architecture #kerala #modularkitchen #kochi #keralahomes #interiordesigners #interiordesigning #interiorconsulting #kitcheninteriors #homedecor #interiorbranding #interiordesigner #kitchendecor #malappuram #design #mallu #officedecor #commercialinteriordesign #homeinteriorworks #home #modernhomes #keralainteriordesign #retailinteriordesign #atriumdesignstudio #officeinteriors #interiorpackages
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക
(1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും.
(2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും.
കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം.
വീടിന്റെ എൻ‌ട്രൻസിന്റ
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക (1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും. (2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും. കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം. വീടിന്റെ എൻ‌ട്രൻസിന്റ
#ProposedResidentialProject #Proposedresidence 
10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു ..
            അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും..
             2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ..

അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ..
Designer: SILPIES Engineers and Vasthu Consultants
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store