Gypsum ceiling ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?
വർക്കിൻ്റെ Rate മാത്രം നോക്കി നടക്കുന്നവരാണോ?
material quality & work quality , # Rate എന്നിവയെകുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണെങ്കി അതെല്ലാം അന്വേഷിച്ച് നോക്കിയതിനുശേഷം വർക്ക് ചെയ്യിക്കുക..... ചെറിയൊരു ലാഭത്തിനുവേണ്ടി ക്വാളിറ്റി കുറക്കാതിരിക്കുക..
ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാം , വർക്ക് ഉണ്ടെങ്കിലും വിളിക്കാം watsp or call 9961736630
#GypsumCeiling #