ഒരുപക്ഷെ ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്ന് സ്വന്തമായി ഒരു വീട് എന്നത്.! ആ സ്വപ്നം പൂർത്തീകരിക്കാൻ ചെറിയൊരു അവസരം നമുക്കും ലഭിക്കാറുണ്ട്. നല്ല പോലെ ചെയ്തുകൊടുത്താൽ അവരുടെ ആ ഒരു സന്തോഷം, അതുകണ്ടാൽ മതി എത്ര വെല്ലുവിളി ഉണ്ടായാലും പിന്നെയും മുന്നോട്ട് പോകാൻ താനേ തോന്നും..!🥰
കൊറോണ തട്ടിക്കളിച്ചു ഒരുവിധമായി, എന്നാലും കേരളത്തിലെ പുതുതായി പണിയുന്ന ഒരു വിധം എല്ലാ വീടുകളിലും എന്റേതായ ഒരു സാന്നിധ്യം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.🤗
#WINDOWS
#CEILING
#WOODENFLOORING
3
0
Join the Community to start finding Ideas & Professionals