Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vijesh narayanan
Painting Works | Ernakulam, Kerala
ഇത് ഏത് മറ്റെറിയാൽ ഉപയോഗിച്ചന്നെ ചെയ്തത് texture work ആണ്
3
1
Comments
Sanil chakkalakkal
Civil Engineer | Malappuram
alla
More like this
NIJU GEORGE
Interior Designer
Modular ഡൈനിങ്ങ് ടേബിൾ & ചെയർ നിർമിക്കാൻ അറിയാവുന്ന ആശാരിമാരെ ആവശ്യം ഉണ്ട്. Companyil വന്ന് ജോലി ചെയ്യാൻ സൗകര്യം ഉണ്ട്. മെറ്റീരിയൽ ഞങ്ങൾ തരും. contract worker ആണ് നോക്കുന്നത്. താല്പര്യമുള്ള ആളുകൾക്ക് വരവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605248717, ഈ നമ്പറിൽ ബന്ധപ്പെടുക.
lindo thankachan
Home Owner
ക്ലോസെറ്റിൽ socca ബ്രാൻഡിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് പറയാമോ ?
Shemeer T M
Home Owner
ഇത് എൻ്റെ വീടിൻ്റെ Stair ലാൻഡിംഗ് ഏരിയ ആണ് ഇവിടെ ടഫൻഡ് ഗ്ലാസ്സ് ഫിക്സഡ് ആയി ഇടാൻ ആണ് നിലവിൽ ഉദ്ധേശിക്കുന്നത് . ഈ ഭാഗത്ത് ഗ്രില്ല് ഇടാതെ ഗ്ലാസ്സ് മാത്രം ഇട്ട് Safty കുറയാതെ open - close ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തങ്കിലും ചെയ്യാൻ പറ്റുമോ Safty ആയിരിക്കണം ഗ്രില്ലോ അഴിയോ ഇടാൻ താൽപര്യമില്ല
Krishna Associates Ampio homedecor
Interior Designer
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
Kolo Advisory
Service Provider
ഞാൻ നിർമിക്കാൻ ഉദ്ദേശ്ശിക്കുന്ന പുതിയ വീടിന്റെ 3D ഇമേജ് ആണ് ഇത്. ഇതിന്റെ parapet and cladding ടൈലിന്റെ ഡിസൈൻ അത്രയ്ക്ക് മാച്ച് ആവുന്നില്ല. ഇത് രണ്ടും ചേഞ്ച് ചെയ്തിട്ട് പുതിയത് എങ്ങനെ കൊടുക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ? -Praveen
Kolo Advisory
Service Provider
*Tip for the day* *കിച്ചൻ കൗണ്ടർടോപ്പിൻറെ ഫിനിഷിംഗ് ഹൈറ്റ് എങ്ങനെ ഫിക്സ് ചെയ്യാം?*
Kolo Advisory
Service Provider
*Tip for the day* *വീട് നിർമ്മാണ ചെലവ് എങ്ങനെ കണക്കാക്കാം?*
Kolo Advisory
Service Provider
*Tip for the day* * ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകളെ കുറിച്ച് അറിയാം *
Kerala Property Online
Home Automation
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും 400 മീറ്റർ മാത്രം മാറി കണ്ണംകുളങ്ങര റൂട്ടിൽ വലിയ ടാർ റോഡ് ഫ്രോൻറ്റേജ് ആയി 9.300 സെന്റ് സ്ഥലം 56 അടി ഫ്രോൻറ്റേജ് ( Commercial / Residential Purpose ). പ്ലോട്ട് വിൽപ്പനക്ക്. വില സെന്റിന് 16 ലക്ഷം. Contact 9656302512.
electrical AmpTech Eng
Electric Works
want to change the marble..who know the perfect work pls contact
Kolo Advisory
Service Provider
*Tip for the day* *ലിവിങ് റൂമിൽ ഫർണിച്ചർ അറേഞ്ച് ചെയ്യേണ്ട വിധം*
Kolo Advisory
Service Provider
*Tip for the day* *ലക്ഷ്വറി ടാക്സ്നെക്കുറിച്ച് കൂടുതലറിയാൻ*
Kolo Advisory
Service Provider
*Tip for the day* *കർട്ടൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
Vishnu Nair
Home Owner
Ee mud powder Kottyam or aduthu kittan undo ? pile cheyumbo mannu idiyathe irikkan use cheyunnathaanu. Panikkar parayunnathu Karunagappally le ullu ennu aanu..any idea friends? It would be very useful.
Line Builders
Architect
hiring immediately
Muhammed V
Home Owner
kitchen counter top ഇത് പോലെ wooden finishing ചെയ്യുവാൻ ഏത് material ആണ് use ചെയ്യേണ്ടത്.
Kolo Advisory
Service Provider
*Tip for the Day* *വിവിധ അളവുകളിലുള്ള ബെഡ്ഡുകളും അതിന് യോജിക്കുന്ന മുറിയുടെ അളവുകളും*
sreeharik civilStrucural
Home Owner
*Not just software training it's work training with experience Certificate* Main contents -Permit drawings (sanction & completion & regularisation residential and commercial only) -Building plan rules and regulations( KMBR & KPBR) -Online sanketham registration works. - Introduction to Structural design drawings -Basic vastu.(1st 20 students ) . .. -CAD drawings work ( about 10 works .. depends on time ) - CAD BLOCKS. for drawing (about 5000 block pics) - Providing company experience Certificate *Both Online and offline* (Before Feb 5 including valuvation & basic vastu class) Call or whatsapp 8281182514
Sameena Shaji
Home Owner
പുതുതായി നിർമ്മിക്കുന്ന വീടിന്റെ പുറത്തുള്ള കോർട്ട്യാർഡിൽ ഒരു അലങ്കാര മീൻകുളം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. ഇതിൻറെ താഴ്ച എത്രയാണ് വേണ്ടത് ? ഇതിന് വാട്ടർ ഫിൽറ്റർ സംവിധാനം ആവശ്യമുണ്ടോ ? ഏകദേശം 6 x 4 size ആണ് ഉദ്ദേശിക്കുന്നത്. ഇതിനെപ്പറ്റിയുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
santhosh kumar
Home Owner
മാർക്ക് ചെയ്തിരിക്കുന്നതിന് അകത്തുള്ള ഷട്ടർ ന് ബോർഡർ കൊടുക്കണോ....? അതോ വൈറ്റ് ആണോ നല്ലത്.(.. out side wall വൈറ്റ് ആണ് ) ബ്രില്ലിന്റ്റ് white.. ചെയ്താൽ നല്ലത് ആണോ
Kolo
Kerala
Painting Works
vijesh narayanan
1629014191
Join the Community to
start finding Ideas &
Professionals
Sanil chakkalakkal
Civil Engineer | Malappuram
alla