Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
majesh majesh
Painting Works | Palakkad, Kerala
combound wall ഡിസൈൻ
0
0
More like this
ഇതുപോലെ Wall ഡിസൈൻ ചെയ്യുന്നവരെ ആവശ്യമുണ്ട്...
ഒരേ പ്ലാനിൽ ചെയ്ത 2 3d എക്സ്റ്റീരിയർ ഡിസൈൻ 1-കേരള മോഡേൺ ട്രോപിക്കൽ ഡിസൈൻ 2-ഇംഗ്ലീഷ് കോളനിയൽ ഡിസൈൻ നിങ്ങൾക് ഏതാണ് ഇഷ്ടം ആയതു..
ഒരു വീടിന്റെ നിർമ്മാണവും രൂപകല്പനയും അതിന്നനുസരിച്ച ഇന്റീരിയർ ഡിസൈൻ ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, . പ്ലാനിങ് , ഡിസൈൻ , ഇന്റീരിയർ ഡിസൈൻ , ലാൻഡ്സ്കേപ്പ് ഡിസൈൻ , കോമ്പൗണ്ട് വാൾ ഡിസൈൻ എന്നിവ പ്രസ്തുത സ്ഥലത്തിന്റെ പരിമിതിക്കുള്ളിൽ കൃത്യമായും ഭംഗിയായും കൊണ്ടുവരുന്നതോടപ്പം ഓരോന്നിന്റെയും സ്ഥാനവും സൗകര്യങ്ങളും ക്രമീകരിച്ചു അതിന്റെ ഉപയോഗം നേരവണ്ണമാണെന്നു ഉറപ്പു വരുത്തി ചിലവിന്റെ കൃത്യത വരുത്തി ക്ലയന്റ് ആയി പറഞ്ഞു ഉറപ്പിക്കുമ്പോൾ മാത്രമേ ഒരു project ന്റെ ആദ്യ ഭാഗം അവസാനിക്കുന്നുള്ളു Akshay d’sign Codes +917025009311 http://wa.me/+917025009311
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan #Simplestyle #lowbudgethome #smallbeatifulhome
Area.1700.sqft 4BHK. construction cost.28 lak വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ? വീട് ഡിസൈൻ ചെയ്യാൻ / ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഫ്ലോർ പ്ലാനുമായി ഞങ്ങളെ സമീപിക്കൂ.നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ, വർക്കിംഗ് പ്ലാൻ മെറ്റീരിയൽ ക്വാണ്ടിറ്റി എന്നിവ ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണം സമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം. . നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ നിങ്ങളുമായുള്ള കൃത്യമായ ചർച്ചകളിലൂടെ മനസ്സിലാക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഡിസൈൻ തയാറാക്കി തരുന്നു 4 bedroom. 3,bathroom Sit out. Balcony. Upper living. Living. Dining. Toilet. Kitchen. Work area Design D-arc. kuttippuram. MOB/WHATSAPP;- 9633433425
കുറഞ്ഞ ബഡ്ജറ്റിൽ മികച്ച ഡിസൈൻ 🤔 ••••••••••••••••••••• ഫ്ലോർ പ്ലാനിങ് സ്പേസ് പ്ലാനിങ് എക്സ്റ്റീരിയർ ഡിസൈൻ ഇന്റീരിയർ ഡിസൈൻ ആർക്കിട്ച്ച്ചുറൽ ഡിസൈൻ സ്ട്രക്ചറൽ ഡിസൈൻ ഇലക്ട്രിക് ഡിസൈൻ ലൈറ്റിങ് ഡിസൈൻ ലാൻഡ്സ്കേപ്പ് ഡിസൈൻ പ്ലബിങ് ഡിസൈൻ ബില്ല് ഓഫ് ക്വാണ്ടിറ്റി ബിൽഡിംഗ് പെർമിറ്റ് സർവീസ് പ്രൊജക്റ്റ് സൂപ്പർവിഷൻ പ്രൊജക്റ്റ് മാനേജ്മെന്റ് Nilambur. Malappuram www.architouch.in
ഈ പ്ലാനിനു പറ്റിയ ഇന്റീരിയർ ഡിസൈൻ എക്സ്റ്റീരിയർ ഡിസൈൻ നോക്കുന്നു.. palakkad
പെരുമ്പാവൂരിനടുത്തുള്ള പായൽ എന്ന സ്ഥലത്ത് 2500 സ്ക്വയർ ഫീറ്റിന്റെ വിജി സാറിനും ഫാമിലി ഡിസൈൻ ചെയ്ത മനോഹരമായ ഡിസൈൻ ..
₹15 per sqft
Labour Only
ഞങ്ങൾ സിമന്റിൽ ചെയ്ത കരിങ്കൽ മോഡൽ തൂൺ beem ഡിസൈൻ വർക്കുകൾ. ഡിസൈൻ വർക്കുകൾ ചെയ്യുവാൻ താല്പര്യം ഉള്ളവർ പറയുക
3D ഡിസൈൻ ❤️ വീട് പൂർത്തിയായപ്പോൾ 😍😍 ഇതുപോലെ നിങ്ങളുടെ വീടും ഡിസൈൻ ചെയ്യാം ✅✅ #ElevationHome #3d
Location@Kannur 2000 sq feet 4 Bed Rooms ------------------------ ഫ്ലോർ പ്ലാനിങ് സ്പേസ് പ്ലാനിങ് എക്സ്റ്റീരിയർ ഡിസൈൻ ഇന്റീരിയർ ഡിസൈൻ ആർക്കിട്ച്ച്ചുറൽ ഡിസൈൻ സ്ട്രക്ചറൽ ഡിസൈൻ ഇലക്ട്രിക് ഡിസൈൻ ലൈറ്റിങ് ഡിസൈൻ ലാൻഡ്സ്കേപ്പ് ഡിസൈൻ പ്ലബിങ് ഡിസൈൻ ബില്ല് ഓഫ് ക്വാണ്ടിറ്റി ബിൽഡിംഗ് പെർമിറ്റ് സർവീസ് പ്രൊജക്റ്റ് സൂപ്പർവിഷൻ പ്രൊജക്റ്റ് മാനേജ്മെന്റ് Contact By whatsapp https://wa.me/+918848742550
ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്. തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക . മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്. യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്. ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് . അതിൽ ഓരോ furniture placements , tiles , false ceiling , wall paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും. #Architectural&Interior #interriordesign #homeinterior #interiordesignkerala
ഒരു വാൾ ഡിസൈൻ ചെയ്തതാണ്... ഇത് പോലെ ഏത് തരത്തിലും സിമന്റുകൊണ്ട് ഡിസൈൻ ചെയ്തു പൈന്റിങ് ചെയ്തു തരുന്നതാണ്..
നിങ്ങളുടെ വീടിന്റെ 3D ഡിസൈൻ ഇതു പോലെ മനോഹരമായി ഡിസൈൻ ചെയ്യാൻ ബന്ധപ്പെടുക, wtsp : +91 9747 9900 42
പുതിയൊരു 3ഡി ഡിസൈൻ, നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3ഡി ഡിസൈൻ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യൂ 7736229490 #3d #KeralaStyleHouse #ElevationHome #deaigningwork #MrHomeKerala #sweet_home
*3d ഡിസൈൻ * 3d ഡിസൈൻ ചെറിയ നിരക്കിൽ അതി മനോഹരമായി ചെയ്യാം , വീട് സ്വപ്നം പോലെ ഡിസൈൻ ചെയ്യൂ , call or whatsup
₹1,500
Labour Only
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
കിണർ ഡിസൈൻ ആർട്ട് വർക്ക്. ഫുൾ മീറ്റീരിയൽ &പെയിന്റിംഗ് അടക്കം 32000രൂപ. ഡിസൈൻ വർക്കുകൾ ചെയ്യുവാൻ താല്പര്യം ഉള്ളവർ പറയുക # #
ഇന്റീരിയർ ഡിസൈൻ 😍 മനോഹരമായ ഇന്റീരിയർ വർക്ക് & ഡിസൈൻ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യു..... +91 8089090669 #exteriordesigns #InteriorDesigner #keralahomeplans #Architectural&Interior #KitchenRenovation
Kolo
Kerala
Painting Works
majesh majesh
1624965274
Join the Community to
start finding Ideas &
Professionals