Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Jm Architects
Architect | Malappuram, Kerala
ഒരേ പ്ലാനിൽ ചെയ്ത 2 3d എക്സ്റ്റീരിയർ ഡിസൈൻ 1-കേരള മോഡേൺ ട്രോപിക്കൽ ഡിസൈൻ 2-ഇംഗ്ലീഷ് കോളനിയൽ ഡിസൈൻ നിങ്ങൾക് ഏതാണ് ഇഷ്ടം ആയതു..
2
0
More like this
*3D Elevation * എക്സ്റ്റീരിയർ ഡിസൈൻ മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു..
₹2,000 Depend on build up area and design
Labour Only
*3D Elevation * നിങ്ങളുടെ പ്ലാനിനു അനുസരിച്ചു എക്സ്റ്റീരിയർ ഡിസൈൻ വെറും 1500rs മുതൽ..
₹1,500 Depend on build up area
Labour Only
ഒരേ പ്ലാനിൽ ചെയ്ത വെത്യസ്തമായ ഏലവേഷൻ നിങ്ങൾക്ക് ഇതിൽ ഏതാണ് ഇഷ്ടപെട്ടത്. Saj 9446525290 Design Edge Thrissur Freelance designer Our services:- ◽Plan & Elevation ◽Renovation ◽Detailed working drawings ◽Plumbing & electrical drawings ◽Interior layout ◽Interior/ Furniture - Detailed working drawings ◽ Landscaping ◽Supervision (Thrissur area only) ◽3D Exterior view ◽3D Interior view ◽3D Section with furniture layout view Design Edge Thrissur http://wa.me/+919446525290 Insta design_edge_thrissur #FlooringExperts #exterior_Work #exteriors #exterior3D #HouseDesigns #Designs #HomeAutomation #ElevationHome
5 സെന്റിലെ വലിയ വീട്.1231 sqft 3BHK. രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത 1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂം വിത്ത് അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ് ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: D-arc kuttippuram. Call/WhatsApp : 8921992208.
*3D Elevation * എക്സ്റ്റീരിയർ ഡിസൈൻ മിതമായ നിരക്കിൽ ചെയ്യ്തു കൊടുക്കുന്നു..
₹2,000 Depend on build up area and Design
Labour Only
വീട് നിർമ്മിക്കാൻ തയ്യാറെടുക്കുകയാണോ?? പ്ലാൻ ഡിസൈൻ മുതൽ നിർമ്മാണം വരെ... ഓരോ വ്യക്തിയുടെയും പ്ലോട്ടിനനുസരിച്ചുകൊണ്ട് താല്പര്യങ്ങൾ മനസിലാക്കി client & ഡിസൈനർ ഒരേ മനസോടെ വീട് നിർമ്മിക്കുന്നതിനും ഡിസൈൻ ചെയ്യുന്നതിനും ഞങ്ങൾ സഹായിക്കുന്നു. ഞങ്ങളുടെ സർവീസുകൾ; ▫വീട് നിർമ്മാണം ▫പ്ലാൻ ഡിസൈനിങ് ▫3D പ്ലാൻ ▫3D ഇന്റീരിയർ ▫3D എക്സ്റ്റീരിയർ ▫എസ്റ്റിമേറ്റ് ▫ സൂപ്പർവിഷൻ / കൺസൽട്ടിങ്ങ് 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽 :+918078322007 #exteriordesigns #3d #ElevationDesign
നിങ്ങൾക്ക് ഏതു ടൈപ്പു വീടുകളാണ് ഇഷ്ടം? കേരളം സ്റ്റൈൽ ? മോഡേൺ ? കണ്ടംമ്പററി? ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ് അല്ലെ .... ഇതാ നിങ്ങളുടെ ഇഷ്ടത്തിനും ടേസ്റ്റിനും അനുസരിച്ചുള്ള വീട് പ്ലാൻ ,3d മോഡൽസ് ,ഇന്റീരിയർ തുടങ്ങിയവ ചെയ്തു തരുന്നു ... നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ.... ഇന്റീരിയർ ഡിസൈൻ ചെയ്യണമെന്ന് വിചാരിക്കുന്നുണ്ടോ.... നിങ്ങളുടെ ആവശ്യാനുസരണം പ്ലാൻ, സൂപ്പർ വിഷൻ, വാക്ക്ത്രു,എലിവേഷൻ., വീട് പ്ലാൻ ചെയ്തതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന് കാണാൻ ഇന്റീരിയർ&എക്സ്റ്റീരിയർ 3D എന്നിവ ചെയ്തു കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക്..... WhatsApp/call: 9946601071 WhatsApp link: http://wa.me/9946601071
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
*3D Elevation * എക്സ്റ്റീരിയർ ഡിസൈൻ മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു.
₹1,500 Depend on Build up area and Design
Labour Only
ഒരു പുതു വർഷം കൂടി കടന്നു വരികയാണ് ഏത് ഒരു മലയാളിയ്യുടെയും സ്വപ്നമാണ്സ്വന്തമായി ഒരു വീട്. ആ സ്വപ്നങ്ങൾക് ചിറകുകൾ വിടർത്താൻ. കുറഞ്ഞ ബഡ്ജറ്റ്റിൽ നിങ്ങൾക്കും സ്വന്തമായി ഒരു സ്വപ്നകൂട് നിർമിക്കാം3000 Sqft. ഡിസൈൻ ചെയ്ത വീടിന്റെ 3d ആണ് താഴെ കൊടുത്തിട്ടുള്ളത് ഇഷ്ട്ടമായാൽ സപ്പോർട്ട് ചെയ്യണം.പുതു വത്സരം അനുബന്ധിച് 3d എക്സ്റ്റീരിയർ കൂടെ space പ്ലാൻ കൂടി സൗജന്യ മായി നൽകുന്നു.ഇത് പോലെ നിങ്ങളുടെ വിടും ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയുക. 9633433425,8921992208 D-arc kuttippuram, kunnamkulam.
പുതിയതായി ചെയ്ത ഒരു 3ഡി ഡിസൈൻ.....നിങ്ങൾ തയ്യാറാക്കിയ പ്ലാനിൽ അത് പണിതു കഴിയുമ്പോഴുള്ള വീടിൻെറ ഭംഗിയെ കുറിച്ചു നിങ്ങൾക്ക് ആശങ്ക ഉണ്ടോ..??? നിങ്ങളുടെ പ്ലാനിനു ഇണങ്ങിയതും എന്നെന്നും ഭംഗി നിലനില്കുന്നതും പുതുമയാർന്നതുമായ ഡിസൈൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഞങ്ങളുടെ Designer- ക്ക് നിങ്ങളുടെ വീട് മനോഹരമായി ഡിസൈന് ചെയ്തു നല്കാന് കഴിയും.നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്മിക്കുക എന്നതാണ് പ്രധാനം, വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക +91 9567747962 #keralastyle #koloapp #homekerala #kerala_architecture #LandscapeGarden #ElevationHome #KitchenIdeas
*3D Elevation * എക്സ്റ്റീരിയർ ഡിസൈൻ വെറും 2000rs മുതൽ ചെയ്തു കൊടുക്കുന്നു..
₹2,000 Depend on Buildup area
Labour Only
വെറും 2000 രൂപ്പക്ക് നിങ്ങളുടെ വീടിന്റെ മനോഹരമായ എക്സ്റ്റീരിയർ ഡിസൈൻ സ്വന്തമാക്കാം... For more info: 8075745927(WhatsApp only) #3d #ContemporaryHouse #ContemporaryDesigns #contemporary #contemporaryhome #3DPlans #3dmodeling #ElevationDesign #RoofingDesigns #3Darchitecture #3dsesign #3dmax #keralahomeinterior #keralaarchitecture #keralahousestyle #modern #boxtypeelevation #boxtypehouse #lowbudget #lowcost #exteriordecor #exteriors #exteriordesigning #homeexterior #keralaexterior
₹2,000
Labour Only
Project Name- ദിയ Residential project Ground & first floor Area - 2450 SQ feet Bed Rooms - 4 Nos Owner - Mr. Rafeeq Location- Karuvarakund-Manjeri മികച്ച ഫ്ലോർ പ്ലാൻ, എക്സ്റ്റീരിയർ ഡിസൈൻ & ഇന്റീരിയർ ഡിസൈനുകളാണോ നിങ്ങൾ ആഗ്രഹിക്കുന്നത്!! Contact By whatsapp https://wa.me/+918848742550 Instagram https://instagram.com/architouch_design?igshid=OGQ5ZDc2ODk2ZA== https://www.instagram.com/architouch_nilambur/ Facebook https://www.facebook.com/Suneeb-ArchiDesigner-102402458093734 Youtube https://youtube.com/@keralahomeideas Our service :- Floor planing Exterior 3D design Interior 3D design Architectural design Structural design Joinery design Landscape design MEP design Permit Work BOQ Project supervision Project Management Architouch Design Nilambur. Malappuram www.architouch.in
Kolo
Kerala
Architect
Jm Architects
1629891316
Join the Community to
start finding Ideas &
Professionals