ചെങ്കല്ല് നന്നായി വെള്ളം വലിച്ചെടുക്കുന്ന വസ്തു ആണ്. sunshade ന്റെ മുകളിൽ വീണു തെറിക്കുന്ന വെള്ളമാണ് ഇതിന് കാരണം. കല്ലിൽ നിന്നും ആണ് താഴേക്ക് വെള്ളം വരുന്നത് അങ്ങനെ ആണ് കോൺക്രീറ്റ് നനയുന്നത്. പ്ലാസ്റ്ററിങ് കഴിഞ്ഞും ഇത് കാണുന്നുണ്ടെങ്കിൽ sunshade ഇൽ നിന്നും 1.5 ഫീറ്റ് ഉയരത്തിൽ ഭിത്തി വാട്ടർപ്രൂഫ് ചെയ്യാം.
Vk R
Civil Engineer | Kannur
never...ഈ beam ഇത്ര കനത്തിൽ വാർത്തത് എന്തിനാണ്...അലുമിനിയം / GI ജനൽ ആണോ വെക്കുന്നത്? bearing ബീമുമായി സൺസഡുമായി അറ്റാച്ച് ആയിട്ടില്ല.. ലീക്ക് sunshade bearingil കൂടി ആവാനാണ് ചാൻസ്...
Rahul nambiar
Architect | Kannur
ചെങ്കല്ല് നന്നായി വെള്ളം വലിച്ചെടുക്കുന്ന വസ്തു ആണ്. sunshade ന്റെ മുകളിൽ വീണു തെറിക്കുന്ന വെള്ളമാണ് ഇതിന് കാരണം. കല്ലിൽ നിന്നും ആണ് താഴേക്ക് വെള്ളം വരുന്നത് അങ്ങനെ ആണ് കോൺക്രീറ്റ് നനയുന്നത്. പ്ലാസ്റ്ററിങ് കഴിഞ്ഞും ഇത് കാണുന്നുണ്ടെങ്കിൽ sunshade ഇൽ നിന്നും 1.5 ഫീറ്റ് ഉയരത്തിൽ ഭിത്തി വാട്ടർപ്രൂഫ് ചെയ്യാം.
Aadil shakkeel
Architect | Kannur
bearing ore time cheyyathathu kondanu ingine varunnathu ithu plastering clear aaki edukkan pattum
Asif Mani
Contractor | Malappuram
plastring kazinal redyakum dnt worry