hamburger
Ancy Binu

Ancy Binu

Home Owner | Kannur, Kerala

pargola vakkumbol nammude kaalavasthek cherumo? poopal bhadha undakumo? undayal pariharam endhenkilum undo?
likes
3
comments
7

Comments


sahad musthafa
sahad musthafa

Architect | Kannur

പർഗോള സൺഷേഡ്. മാക്സിമം ഒഴിവാക്കുന്നതാണ് നല്ലത്. അതിന് മുകളിൽ ഗ്ലാസ് ഇടണം അത് നമ്മുടെ കാലാവസ്ഥയ്ക്ക് എന്ത് വന്നാലും പൂപൽ പായൽ ഉണ്ടാവും.അത് എത്ര ക്ലീൻ ചെയ്താലും അങിനെ വരൂ. അത് ഒഴിവാക്കുന്നതാണ് നല്ലത് . that's my openion .

Pradeepkumar Ak
Pradeepkumar Ak

Fabrication & Welding | Ernakulam

ഇടുമ്പോൾ കാണുവാൻ നന്നായിരിക്കും അവസാനം ഗ്ലാസ്സിൽ വരുന്ന പൂപ്പൽ ഒഴിയാ ബാധ ആയി മാറുകയും വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും...

Aji N
Aji N

Contractor | Kottayam

പർഗോള നമ്മുക്ക് വേണമെങ്കിൽ ചെയ്യുക. ചെയ്യുമ്പോൾ maintence പിന്നിടുവരും

vijesh thalora
vijesh thalora

Home Owner | Kannur

പാർഗോളക്ക് മുകളിൽ സോളാർ പാനൽ ഇട്ടാമതി അപ്പോൾ രണ്ടായി കാര്യം

Kolo Advisory
Kolo Advisory

Service Provider | Ernakulam

please go through the "link", to see similar discussions on same topics. https://koloapp.in/discussions/1628744683 https://koloapp.in/discussions/1628779754 https://koloapp.in/discussions/1628749821

prasad p k
prasad p k

Contractor | Kasaragod

pargolayude mukalil policarbonate sheet virichal mathi appol pargolak mazha kollilla

Tinu J
Tinu J

Civil Engineer | Ernakulam

പർഗോള പിടിപ്പിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. പർഗോള fix ചെയ്യുന്നത് സിലികോൺ ഗം ഉപയോഗിച്ചിട്ടാണ്. സിലികോൺ ഉപയോഗിച്ചുകൊണ്ട് നന്നായിട്ട് പേസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ലീക്കേജിൻറെ പ്രശ്നം ഉണ്ടാകുകയില്ല. പർഗോളക്ക് ഉപയോഗിക്കുന്ന ഗ്ലാസ് മിനിമം 10mm toughened glass ആയിരിക്കണം. എങ്കിൽ മാത്രമേ ഗ്ലാസ് പൊട്ടലോ മറ്റ് കേടുപാടുകൾ ഉണ്ടാകാതെ പായലും മറ്റു അഴുക്കുകളും വൈപ്പ് ചെയ്തു കളയുവാൻ പറ്റുകയുള്ളൂ. നമ്മുടെ കാലാവസ്ഥയിൽ പായൽ ശല്യം ഉണ്ടായിക്കൊണ്ടിരിക്കും പീരിയോഡിക്കൽ ആയിട്ട് ക്ലീൻ ചെയ്യുക എന്നുള്ളത് മാത്രമാണ് ഇതിന് ഒരു സൊലൂഷൻ .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store