hamburger
shijina sreeraj

shijina sreeraj

Home Owner | Kannur, Kerala

എന്റെ വീടു പണി 60% complete aayi.. thepp kazhinhu.. eni flooring anu cheyyendath...ചുറ്റിലും compound wallum gate um പെട്ടന്നു തന്നെ കെട്ടാം എന്നു വിചാരിക്കുന്നു.. അതുകൊണ്ട് enthelum budhimut undakumo?
likes
1
comments
1

Comments


ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

ഇനി floor tile കൊണ്ടുവരുന്ന ലോറി മാത്രമേ ഉണ്ടാവൂ, ആവശ്യത്തിന് വീതിയുള്ള ഗേറ്റ് ആണെങ്കിൽ വേറെ കുഴപ്പം ഒന്നും ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store