hamburger
rafi rafi

rafi rafi

Home Owner | Malappuram, Kerala

ithu kondu paduthal strong undakumo ?size 8*8*12 .enthanu abhiprayam,
likes
1
comments
5

Comments


Ajmal Dzine builders
Ajmal Dzine builders

Architect | Malappuram

ത്രിശൂർ ,എറണാകുളം ഭാഗത്ത് എല്ലാം ഇത് തന്നെയാണ് പടവിന് ഉപയോഗിക്കുന്നത് ..നമ്മുടെ മലപ്പുറം ഏരിയയിൽ ഉപയോഗിച്ചു കണ്ടിട്ടില്ല .. എഞ്ചിനീയർ @ മലപ്പുറം 3d elavation & പ്ലാൻ please contact :7356.161601

Dream Home Construction
Dream Home Construction

Contractor | Malappuram

വെട്ട് കല്ല് കിട്ടുമെങ്കിൽ അതാണ് നല്ലത്, ഇത് കുഴപ്പം ഇല്ല, മലപ്പുറം ഉഭ യോഗം കുറവാണ്, മറ്റ് ജില്ലകളിൽ വെട്ട് കല്ല് കിട്ടാൻ ക്ഷാമമാണ് വില കൂടുതലും അത് കൊണ്ട് ബ്രിക്സ് കട്ടകൾ ധാരാളമായി ഉഭയോഗിച്ച് വരുന്നു,,

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

Chenkal pole thanne cement block surakshithamanu. it's has much strength to take load 👍. Emerald Kadri Sketis Builders xxxxxxxxxx

unnikrishnanmb unni
unnikrishnanmb unni

Contractor | Thrissur

kuzhappamilla

rafi rafi
rafi rafi

Home Owner | Malappuram

thanks

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store