Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rajeev Ramakrishnan
Interior Designer | Malappuram, Kerala
₹50,000
Labour + Material
ലിന്റൽ ലെവൽ വരെയുള്ള വാൾ പാനിലിങ് ( multiwood ഉം mica യും കൊണ്ട് ഫിനിഷ് ചെയ്തത് + ഒരു led ടീവി യൂണിറ്റും
1
0
More like this
Ajeesh Narattil Appu Vellon
Painting Works
ചെറിയ ഒരു റിനിവേഷൻ വർക്ക് ഫിനിഷ് ചെയ്തത്
NEST BUILDERS AND DESIGNERS
Civil Engineer
*വീട് നിർമ്മാണം * പാലക്കാട് സ്വന്തം സ്ഥലം ഉണ്ടോ ? 20ലക്ഷം രൂപ മുതൽ വീടുപണി പൂർത്തിയാക്കാം പ്ലാനിങ് മുതൽ complition വരെയുള്ള എല്ലാ നിര്മാണ പ്രവർത്തനങ്ങൾ ഒരു കുടകീഴിൽ Govt Approved Licence ഉള്ള വിദഗ്ദ്ധ engineers മേൽനോട്ടത്തിൽ നിങ്ങൾ ആഗ്രഹിച്ച പോലെ ഡിസൈൻ ചെയ്തു ഗുണമെന്മ ഉള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിങ്ങളുടെ ബഡ്ജ്റ്റിനുള്ളിൽ കുറഞ്ഞ സമയം കൊണ്ട് ഉത്തരവാദിത്തോടെ വീട് നിർമിച്ചു നൽകുന്നു
₹1,600 per sqft
Labour + Material
shahul AM
Interior Designer
സൈറ്റ് വിസിറ്റിംഗ് ചാർജ് , ട്രാവൽ എസ്പെൻസ് ഒന്നും ഈടാക്കുന്നതല്ല . • നിങ്ങളുടെ ആവശ്യപ്രകാരം അനുയോജ്യമായ ഡിസൈൻ തിരഞ്ഞെടുക്കാം . • ബഡ്ജറ്റിനു അനുസരിച്ച് ഡിസൈനിലും മെറ്റീരിയൽസിലും മാറ്റം വരുത്താം . • ഡ്രെസ്സിങ് ടേബിൾ , മേക്കപ്പ് ടേബിൾ , ബെഡ്റൂം കപ്പ്ബോർഡ് , ഡ്രസ്സ് ഷെൽഫ് , ഒരു കബോർഡിന്റെ ചിലവിൽ ചെയ്യാം . കാലങ്ങളോളം ഈടുനിൽക്കുന്ന SS ഫിറ്റിംഗ്സ് multi wood marine plywood ഷീറ്റുകൾ ഒക്കെ ഉപയോഗിക്കുന്നത് കൊണ്ട് ചിതലരിക്കില്ല .
Tectonic space developers
Architect
2004.00 SQFT 4 BHK VILLA AT KANNUR contact : 86.06649_425 കൊളോണിയൽ സ്റ്റൈലിനെയും contemporary സ്റ്റൈലിനെയും സമ്മിശ്രമായി കോർത്തിണക്കി തുവെള്ള നിറത്തിൽ exterior നെ ഹൈലൈറ് ചെയ്യിക്കുന്ന ഒരു വീടാണ് കണ്ണൂർ ജില്ലയിലെ Mr. Anto ക്കു വേണ്ടി TECTONIC SPACE DEVELOPERS ഡിസൈൻ ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന വീട്ടുടമസ്ഥൻ അകത്തളങ്ങളെ ഏറ്റവും മിനിമൽ രീതിയിലാണ് ഡിസൈൻ ചെയ്യാൻ ആഗ്രഹിച്ചത്. 4 കിടപ്പ് മുറികളും കിച്ചണും dining um സിറ്റ് ഔട്ടും പോർച്ചും ഉള്ള ഈ വീടിന്റെ guest ലിവിങ് ഏരിയ ഒരു അല്പം പ്രൈവറ്റ് ആക്കിയാണ് കൊടുത്തിരിക്കുന്നത്. ബേബി പൂൾ ഏരിയ യും Bay window കളും ഇവിടെ നൽകിയിട്ടുണ്ട്. #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner #ProposedColonialStyle #whitetheme #colonialhouse #4bedroom #swimmingpools #patio #porch
₹3
Labour Only
mansoor manzoor
Painting Works
കണ്ണൂർ ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqrf) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
ANEESH K M
Building Supplies
അലുമിനിയം കൊണ്ട് ഒരു വീടിന്റ എല്ലാ ഇന്റീരിയർ വർക്കു കളു0 ചെയ്തത് കണ്ട് നോക്കൂ
Anandhu anu
Contractor
നിങ്ങൾക് വേണ്ടി ഒരു വീട് 🏡പണിത് കഴിയുമ്പോൾ, നിങ്ങൾ എത്രത്തോളം Happy ആയി എന്നിടത്താണ് ഞങ്ങളുടെ ജോലി കഴിയുന്നത് 💞🥰 ⚜️Customer is Always The King ⚜️ നാളെ ചിരിച്ചോണ്ട് എഗ്രിമെന്റ് എഴുതി 8 മാസം കഴിഞ്ഞ് അടിച്ചു പിരിയാൻ ഉള്ളതല്ല ഒരു Construction Company യും അവരുടെ Client ഉം തമ്മിലുള്ള Relation 🤗 . . . . 📞 7306336112 . . . ഇതിന്റെ Full Vidoe കാണുവാൻ 👇👇👇 https://youtu.be/ImUght4nRSI . . . ഞങ്ങളുടെ Whatsapp Group Join ചെയ്യാൻ 👇👇👇👇👇👇 https://chat.whatsapp.com/JqLBHcERn9vEuBhKxo3WJd #home #homedecor #house #desain #HouseConstruction
mansoor manzoor
Painting Works
#All Kerala#white #cement spray ഇത് ഞങ്ങൾ ആലപ്പുഴ ജില്ലയിൽ ചെയ്ത വർക്കാണ് 2150 സ്ക്വയർ ഫീറ്റ് വൈറ്റ് സിമെന്റ് സ്പ്രേ ചെയ്തത്. ഒറ്റ ദിവസം മതി ഒരു വീട് മുഴുവനായും വൈറ്റ് സിമൻറ് അടിക്കാൻ. അതും കുറഞ്ഞ ചിലവിൽ വാട്ടർപ്രൂഫിങ് ഓടുകൂടി കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു contact:9846352066 Meterials : Birla white and JK white Dr fixit URP 301
₹15 per sqft
Labour + Material
mansoor manzoor
Painting Works
കോഴിക്കോട് ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2450 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram #kannur
₹14 per sqft
Labour + Material
mansoor manzoor
Painting Works
ഇത് മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ ചെയ്തവർക്കാണ് (2300 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് 9846352066 . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
Nisha mp
Architect
ഒരു clint നു വേണ്ടി ചെയ്ത Plan ആണിത് .ഇതുപോലെ ആർക്കെങ്കിലും ത്രീഡി യോ പ്ലാനോ വേണമെങ്കിൽ നിങ്ങൾക്കു ചെയ്തു തരാൻ തയ്യാറാണ്. discuss ചെയ്തു കൊണ്ട് തന്നെ നിങ്ങളുടെ അഭിരുചി അനുസരിച്ച് ചെയ്തു തരുന്നതാണ്. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം Plot Sketch ഉം requirement ഉം അയക്കുക .wtz up (nine four OO eight one six nine one two )
Anandhu anu
Contractor
"നിങ്ങൾക് വേണ്ടി ഒരു വീട് 🏡പണിത് കഴിയുമ്പോൾ, നിങ്ങൾ എത്രത്തോളം Happy ആയി എന്നിടത്താണ് ഞങ്ങളുടെ ജോലി കഴിയുന്നത് 💞🥰 ⚜️Customer is Always The King ⚜️ നാളെ ചിരിച്ചോണ്ട് എഗ്രിമെന്റ് എഴുതി 8 മാസം കഴിഞ്ഞ് അടിച്ചു പിരിയാൻ ഉള്ളതല്ല ഒരു Construction Company യും അവരുടെ Client ഉം തമ്മിലുള്ള Relation 🤗 . . . . 📞 7306336112 . . . ഇതിന്റെ Full Vidoe കാണുവാൻ 👇👇👇 https://youtu.be/ImUght4nRSI . . . ഞങ്ങളുടെ Whatsapp Group Join ചെയ്യാൻ 👇👇👇👇👇👇 https://chat.whatsapp.com/JqLBHcERn9vEuBhKxo3WJd #HouseDesigns #ElevationHome #new_home #Contractor #treditional #HouseDesigns
shahul AM
Interior Designer
സൈറ്റ് വിസിറ്റിംഗ് ചാർജ് , ട്രാവൽ എസ്പെൻസ് ഒന്നും ഈടാക്കുന്നതല്ല . • നിങ്ങളുടെ ആവശ്യപ്രകാരം അനുയോജ്യമായ ഡിസൈൻ തിരഞ്ഞെടുക്കാം . • ബഡ്ജറ്റിനു അനുസരിച്ച് ഡിസൈനിലും മെറ്റീരിയൽസിലും മാറ്റം വരുത്താം . • ഡ്രെസ്സിങ് ടേബിൾ , മേക്കപ്പ് ടേബിൾ , ബെഡ്റൂം കപ്പ്ബോർഡ് , ഡ്രസ്സ് ഷെൽഫ് , ക്യാഷ് / ഗോൾഡ് സേഫ് ഇതെല്ലാം ഒരു കബോർഡിന്റെ ചിലവിൽ ചെയ്യാം . കാലങ്ങളോളം ഈടുനിൽക്കുന്ന SS ഫിറ്റിംഗ്സ് , multi wood , ഷീറ്റുകൾ ഒക്കെ ഉപയോഗിക്കുന്നത് കൊണ്ട് ചിതലരിക്കില്ല .
mansoor manzoor
Painting Works
#white_wash #Painter #allkerala മലപ്പുറം ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2350 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram #kannur
₹14 per sqft
Labour Only
mansoor manzoor
Painting Works
മലപ്പുറം ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram #calicut
mansoor manzoor
Painting Works
#white_wash #housepainting ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ അതും പുട്ടി ഫിനിഷിങ്ങിൽ ഇത് പത്തനംതിട്ട ജില്ലയിൽ ചെയ്തവർക്കാണ് (1200 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു #white_wash #All_kerala #painting #house_painting #waterproofing_putty
₹15 per sqft
Labour + Material
shahul AM
Interior Designer
സൈറ്റ് വിസിറ്റിംഗ് ചാർജ് , ട്രാവൽ എസ്പെൻസ് ഒന്നും ഈടാക്കുന്നതല്ല . • നിങ്ങളുടെ ആവശ്യപ്രകാരം അനുയോജ്യമായ ഡിസൈൻ തിരഞ്ഞെടുക്കാം . • ബഡ്ജറ്റിനു അനുസരിച്ച് ഡിസൈനിലും മെറ്റീരിയൽസിലും മാറ്റം വരുത്താം . • ഡ്രെസ്സിങ് ടേബിൾ , മേക്കപ്പ് ടേബിൾ , ബെഡ്റൂം കപ്പ്ബോർഡ് , ഡ്രസ്സ് ഷെൽഫ് ,ഇതെല്ലാം ഒരു കബോർഡിന്റെ ചിലവിൽ ചെയ്യാം . കാലങ്ങളോളം ഈടുനിൽക്കുന്ന SS ഫിറ്റിംഗ്സ് , multi wood, marine plywoodഷീറ്റുകൾ ഒക്കെ ഉപയോഗിക്കുന്നത് കൊണ്ട് ചിതലരിക്കില്ല
Nisha mp
Architect
plz contact my wtz up 9400816912 സുഹൃത്തെ ഞാൻ പ്ലാൻ ഡിസൈനർ ആണ്. നിങ്ങൾക്ക് ആർക്കെങ്കിലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും.
mansoor manzoor
Painting Works
പത്തനംതിട്ട ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (1450 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
mansoor manzoor
Painting Works
ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ ഇത് മലപ്പുറം ജില്ലയിൽ ചെയ്തവർക്കാണ്(6000 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
Kolo
Kerala
Interior Designer
Rajeev Ramakrishnan
1629437624
Join the Community to
start finding Ideas &
Professionals