hamburger
Tectonic space developers

Tectonic space developers

Architect | Palakkad, Kerala

₹3Labour Only
2004.00 SQFT 4 BHK VILLA AT KANNUR contact : 86.06649_425 കൊളോണിയൽ സ്റ്റൈലിനെയും contemporary സ്റ്റൈലിനെയും സമ്മിശ്രമായി കോർത്തിണക്കി തുവെള്ള നിറത്തിൽ exterior നെ ഹൈലൈറ് ചെയ്യിക്കുന്ന ഒരു വീടാണ് കണ്ണൂർ ജില്ലയിലെ Mr. Anto ക്കു വേണ്ടി TECTONIC SPACE DEVELOPERS ഡിസൈൻ ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന വീട്ടുടമസ്ഥൻ അകത്തളങ്ങളെ ഏറ്റവും മിനിമൽ രീതിയിലാണ് ഡിസൈൻ ചെയ്യാൻ ആഗ്രഹിച്ചത്. 4 കിടപ്പ് മുറികളും കിച്ചണും dining um സിറ്റ് ഔട്ടും പോർച്ചും ഉള്ള ഈ വീടിന്റെ guest ലിവിങ് ഏരിയ ഒരു അല്പം പ്രൈവറ്റ് ആക്കിയാണ് കൊടുത്തിരിക്കുന്നത്. ബേബി പൂൾ ഏരിയ യും Bay window കളും ഇവിടെ നൽകിയിട്ടുണ്ട്. #ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner #ProposedColonialStyle #whitetheme #colonialhouse #4bedroom #swimmingpools #patio #porch
likes
6
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store