Kolo - Home Design & Consruction App
Tectonic space developers

Tectonic space developers

Architect | Palakkad, Kerala

₹3 per sqftLabour Only
2815.00 SQFT 4 BHK VILLA AT KANNUR-THALIPARAMBU contact : 86_066.49.425 PROJECT DETAILS sit out I Formal Living I Family Living I Dining I 4 Bed rooms with attached toilets I Prayer I Kitchen with work area I common toilet I Upper Living I Balcony ഇത് പോലെ നിങ്ങളുടെ സ്ഥലത്തിനനുസരിച്ചു വീട് ഡിസൈൻ ചെയ്യുവാനോ നിർമിക്കാനോ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക TEAM TECTONIC #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner #newhome  #sloperoofbeauty #Kannur #thaliparamba #WindowsIdeas #TexturePainting #cladding #tileelevation #RoofingShingles #GlassBalconyRailing
likes
2
comments
0

More like this

2004.00 SQFT 4 BHK VILLA AT KANNUR
contact : 86.06649_425
കൊളോണിയൽ സ്റ്റൈലിനെയും contemporary സ്റ്റൈലിനെയും സമ്മിശ്രമായി കോർത്തിണക്കി തുവെള്ള നിറത്തിൽ exterior നെ ഹൈലൈറ് ചെയ്യിക്കുന്ന ഒരു വീടാണ് കണ്ണൂർ ജില്ലയിലെ Mr. Anto ക്കു വേണ്ടി TECTONIC SPACE DEVELOPERS ഡിസൈൻ ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന വീട്ടുടമസ്ഥൻ അകത്തളങ്ങളെ ഏറ്റവും മിനിമൽ രീതിയിലാണ് ഡിസൈൻ ചെയ്യാൻ ആഗ്രഹിച്ചത്. 4 കിടപ്പ് മുറികളും കിച്ചണും dining um സിറ്റ് ഔട്ടും പോർച്ചും ഉള്ള ഈ വീടിന്റെ guest ലിവിങ് ഏരിയ ഒരു അല്പം പ്രൈവറ്റ് ആക്കിയാണ് കൊടുത്തിരിക്കുന്നത്. ബേബി പൂൾ ഏരിയ യും Bay window കളും ഇവിടെ നൽകിയിട്ടുണ്ട്.

 #ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner #ProposedColonialStyle #whitetheme #colonialhouse #4bedroom #swimmingpools #patio #porch
2004.00 SQFT 4 BHK VILLA AT KANNUR contact : 86.06649_425 കൊളോണിയൽ സ്റ്റൈലിനെയും contemporary സ്റ്റൈലിനെയും സമ്മിശ്രമായി കോർത്തിണക്കി തുവെള്ള നിറത്തിൽ exterior നെ ഹൈലൈറ് ചെയ്യിക്കുന്ന ഒരു വീടാണ് കണ്ണൂർ ജില്ലയിലെ Mr. Anto ക്കു വേണ്ടി TECTONIC SPACE DEVELOPERS ഡിസൈൻ ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന വീട്ടുടമസ്ഥൻ അകത്തളങ്ങളെ ഏറ്റവും മിനിമൽ രീതിയിലാണ് ഡിസൈൻ ചെയ്യാൻ ആഗ്രഹിച്ചത്. 4 കിടപ്പ് മുറികളും കിച്ചണും dining um സിറ്റ് ഔട്ടും പോർച്ചും ഉള്ള ഈ വീടിന്റെ guest ലിവിങ് ഏരിയ ഒരു അല്പം പ്രൈവറ്റ് ആക്കിയാണ് കൊടുത്തിരിക്കുന്നത്. ബേബി പൂൾ ഏരിയ യും Bay window കളും ഇവിടെ നൽകിയിട്ടുണ്ട്. #ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner #ProposedColonialStyle #whitetheme #colonialhouse #4bedroom #swimmingpools #patio #porch
₹3Labour Only
for plan and 3D : 86_066_494-25

 #HouseRenovation #rennovation #HouseDesigns #ContemporaryHouse #ElevationHome #ElevationHome #newhomesdesign #WallPainting #Homedecore #ContemporaryDesigns #FlatRoof #FlatRoofHouse #grey #SmallHouse
#newhome  #FlatRoof #4bedroomhouseplan #Malappuram #malappuramkaar #malappuramhomes #TexturePainting #cladding #d

RENOVATION PROJECT AT MALAPPURAM-PULAMANTHOLE
അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തലായിരുന്നു ലക്‌ഷ്യം.
നിലവിൽ ചെറിയ ഒരു HALL, KITCHEN, 2 BED ROOM, 1 COMMON TOILET  എന്നതായിരുന്നു ഉണ്ടായിരുന്നത്. പുതിയ പ്ലാൻ പ്രകാരം താഴെ പുതുതായി ഒരു SIT OUT, LIVING ROOM, STAIR CASE എന്നിവയും മുകളിൽ ATTACHED TOILET ഉൾപ്പെടുത്തി വലിയ 1 MASTER BED ROOM, FAMILY LIVING, BALCONY എന്നിവ കൂടി കൊടുക്കാൻ സാധിച്ചു 
വീടിന്റെ ദൃശ്യ ഭംഗി ഉൾപ്പടെ എല്ലായിടത്തും വന്ന മാറ്റം പ്രതീക്ഷകൾക്കും മീതെയാണ്.clients പറയുന്ന ആവശ്യങ്ങളെ  സാക്ഷാത്കരിക്കുന്നതിൽ  TECTONICS  എന്നും  വിജയം  കാണുന്നു.
ഇത് പോലെ നിങ്ങളുടെ വീടിനും ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക
TEAM TECTONIC
for plan and 3D : 86_066_494-25 #HouseRenovation #rennovation #HouseDesigns #ContemporaryHouse #ElevationHome #ElevationHome #newhomesdesign #WallPainting #Homedecore #ContemporaryDesigns #FlatRoof #FlatRoofHouse #grey #SmallHouse #newhome  #FlatRoof #4bedroomhouseplan #Malappuram #malappuramkaar #malappuramhomes #TexturePainting #cladding #d RENOVATION PROJECT AT MALAPPURAM-PULAMANTHOLE അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തലായിരുന്നു ലക്‌ഷ്യം. നിലവിൽ ചെറിയ ഒരു HALL, KITCHEN, 2 BED ROOM, 1 COMMON TOILET എന്നതായിരുന്നു ഉണ്ടായിരുന്നത്. പുതിയ പ്ലാൻ പ്രകാരം താഴെ പുതുതായി ഒരു SIT OUT, LIVING ROOM, STAIR CASE എന്നിവയും മുകളിൽ ATTACHED TOILET ഉൾപ്പെടുത്തി വലിയ 1 MASTER BED ROOM, FAMILY LIVING, BALCONY എന്നിവ കൂടി കൊടുക്കാൻ സാധിച്ചു വീടിന്റെ ദൃശ്യ ഭംഗി ഉൾപ്പടെ എല്ലായിടത്തും വന്ന മാറ്റം പ്രതീക്ഷകൾക്കും മീതെയാണ്.clients പറയുന്ന ആവശ്യങ്ങളെ സാക്ഷാത്കരിക്കുന്നതിൽ TECTONICS എന്നും വിജയം കാണുന്നു. ഇത് പോലെ നിങ്ങളുടെ വീടിനും ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക TEAM TECTONIC
contact: 860_664_9425 
പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ  ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Project Details
Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony

#ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner
contact: 860_664_9425 പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Project Details Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner
₹8Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store