hamburger
Tectonic space developers

Tectonic space developers

Architect | Palakkad, Kerala

contact : 860_664_9425_ മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ 4 Bed ഉൾപ്പെടുത്തി 2823.00 SQFT ൽ Mr.Anees & family ക്ക് വേണ്ടി ചെയ്ത Project. താഴെ 1673.00 sqft , മുകളിൽ 1156.00 sqft ആയിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. താഴെ 2 Attached Bed Room with Bay window, Living room, Dining room, Family Living, Kitchen, Patio,courtyard, എന്നിവയും മുകളിൽ 2 Attached Bed Room, Living room, balcony എന്നിവയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് പോലെ നിങ്ങളുടെ സ്ഥലത്തിനനുസരിച്ചു വീട് ഡിസൈൻ ചെയ്യുവാനോ നിർമിക്കാനോ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക TEAM TECTONIC #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner
likes
3
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. 
                 ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് ..
               
                ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് ..

Ground Floor
- Sit Out
- ⁠Living
- ⁠Dining 
- ⁠Wash Area
- ⁠2 Bed rooms 1 attached 
       Toilet and 1 Common Toilet
- Kitchen 
- Work Area

First Floor
- Balcony
- ⁠Upper Living 
- ⁠2 Bed with attached toilet

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#ar
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് .. Ground Floor - Sit Out - ⁠Living - ⁠Dining - ⁠Wash Area - ⁠2 Bed rooms 1 attached Toilet and 1 Common Toilet - Kitchen - Work Area First Floor - Balcony - ⁠Upper Living - ⁠2 Bed with attached toilet #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #ar
Tectonic
Tectonic space developers
Architect
contact: 860_664_9425 
പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ  ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Project Details
Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony

#ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner
contact: 860_664_9425 പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Project Details Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner
₹8Labour Only
KERALA HOMES
KERALA HOMES DESIGN
Architect
▪️Client : Shijo joseph (KHDC-231)
▪️Place : vazhithla
▪️Distrct : Idukki
▪️Area : 2300 sqft
▪️Rooms : 4 (in BHK)
▪️Land required to build : 4 (in cent)

Specifications🏠🏠
Ground Floor =1600 (in sqft)
Sitout , Living, Dining room, Family living, kitchen, work area,  bedrooms,common toilet
*First floor = 700 (in sqft)
Bedroom (attached), living, balcony

14 m ഫ്രണ്ട് വീതിയും, 14 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘


🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ  𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട്  നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝

𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910
9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣

#keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign
▪️Client : Shijo joseph (KHDC-231) ▪️Place : vazhithla ▪️Distrct : Idukki ▪️Area : 2300 sqft ▪️Rooms : 4 (in BHK) ▪️Land required to build : 4 (in cent) Specifications🏠🏠 Ground Floor =1600 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 700 (in sqft) Bedroom (attached), living, balcony 14 m ഫ്രണ്ട് വീതിയും, 14 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign
SILPIES engineers
SILPIES engineers Vasthu consultants
Architect
മഞ്ചേരി നിർമ്മാണം ആരംഭിച്ച പടിഞ്ഞാറ് ദർശനം വരുന്ന താഴെ വെറും 1280 Sqft വിസ്തീർണവും  മുകളിൽ 768 Sqft വിസ്തീർണവും ആയി ആകെ 2048 Sqft മാത്രം വിസ്തീർണം വരുന്ന വീട്‌ ..
           വാസ്തുവിന് പ്രാധാന്യം നൽകുന്നതിന്റെ കൂടെ പ്രൈവസിക്കും സൗകര്യങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകി ആണ് ഡിസൈൻ ഇട്ടിട്ടുള്ളത് ..
Ground Floor-:
- Sit Out
- ⁠Living
- ⁠Dining 
- ⁠2 Bed attached Toilet
- ⁠Patio
- ⁠Kitchen
- ⁠Work Area
- ⁠Exterior Toilet
First Floor:-
- Balcony
- ⁠Upper living 
- ⁠2 Bed with Dress & Toilet
എല്ലാവിധ നന്മകളും അഭിവൃദ്ധിയും നേർന്ന് കൊണ്ട്   
                SILPIES 🏠❤️   #arcitecturedesign  #Architectural&Interior  #Architect  #3design #architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativemind
മഞ്ചേരി നിർമ്മാണം ആരംഭിച്ച പടിഞ്ഞാറ് ദർശനം വരുന്ന താഴെ വെറും 1280 Sqft വിസ്തീർണവും മുകളിൽ 768 Sqft വിസ്തീർണവും ആയി ആകെ 2048 Sqft മാത്രം വിസ്തീർണം വരുന്ന വീട്‌ .. വാസ്തുവിന് പ്രാധാന്യം നൽകുന്നതിന്റെ കൂടെ പ്രൈവസിക്കും സൗകര്യങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകി ആണ് ഡിസൈൻ ഇട്ടിട്ടുള്ളത് .. Ground Floor-: - Sit Out - ⁠Living - ⁠Dining - ⁠2 Bed attached Toilet - ⁠Patio - ⁠Kitchen - ⁠Work Area - ⁠Exterior Toilet First Floor:- - Balcony - ⁠Upper living - ⁠2 Bed with Dress & Toilet എല്ലാവിധ നന്മകളും അഭിവൃദ്ധിയും നേർന്ന് കൊണ്ട് SILPIES 🏠❤️ #arcitecturedesign #Architectural&Interior #Architect #3design #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativemind

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store