വീട്ടിലെ DB ബോക്സ് പലപ്പോഴും ഒരു അസൗകര്യപെടുത്തുന്ന ഭാഗമാണ്. പക്ഷേ അത് പൊളിക്കാനും മാറ്റാനും പാടുള്ളതല്ല… ഒരു ലളിതമായ വാൾ പാനലിംഗ് ഉപയോഗിച്ചാൽ ആ ഭാഗം പൂർണമായി ഇന്റീരിയറിൽ ഉൾക്കൊള്ളിക്കാം..
പാനലിന്റെ നിറം, ഡിസൈൻ, ഗ്രൂവ് എന്നിവ മാച്ച് ചെയ്ത് ചെയ്താൽ മുറിയുടെ ലുക്കിൽ ഒരു continuity കിട്ടും.
Door-style opening ആക്കി കൊടുത്താൽ മെയ്ന്റനൻസ്നും ആക്‌സസിനും ഒരിക്കലും ബുദ്ധിമുട്ടില്ല.
ഒറ്റ ചെറിയ മാറ്റം കൊണ്ടു പോലും വീടിന്റെ ഫിനിഷ് എത്ര clean ആക്കാനാകുമെന്ന് ഈ വീഡിയോയിൽ കാണാം. ✨
#fayizroomy #roomy #roomyinteriors #interiordesign #homeinterior #architecturedesign #creatorsofkolo #koloviral #kolohouse
2
0
Join the Community to start finding Ideas & Professionals