Kolo - Home Design & Consruction App
khusai kaliyath

khusai kaliyath

Interior Designer | Kannur, Kerala

ഒരു റൂം മേക് ഓവർ
likes
3
comments
0

More like this

മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . 
                   താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ  വിസ്തീർണം  കൂടും ചെലവും കൂടും ..
                മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് ..
               ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഓപ്ഷനും ഉണ്ട് ,വീട് പണിയിൽ റിസ്ക് എടുക്കരുത്,  .വീട് നിര്മ്മാണത്തില്  10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം എങ്ങെനെ എന്നല്ലേ ?
 അതിനുമുൻപ് പൊതുവെ കാണുന്ന രീതി ഏതെല്ലാമെന്ന് നോക്കാം ,
 1 .FULL CONTRACTING 
      ഒരു CONTRACTOR / BUILDER പ്ലാൻ പ്രകാരം SQFT നിരക്കിലോ ഒരു എമൗണ്ടിലോ ഇന്ന മെറ്റീരിയൽ ഉപയോഗിച്ചു ഒരു ടൈം പീരിഡിൽ ചെയ്തു കൊടുക്കാമെന്നു അഗ്രിമെന്റിവെച്ചു ചെയുന്ന രീതി
വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഓപ്ഷനും ഉണ്ട് ,വീട് പണിയിൽ റിസ്ക് എടുക്കരുത്,  .വീട് നിര്മ്മാണത്തില്  10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം എങ്ങെനെ എന്നല്ലേ ?
 അതിനുമുൻപ് പൊതുവെ കാണുന്ന രീതി ഏതെല്ലാമെന്ന് നോക്കാം ,
 1 .FULL CONTRACTING 
      ഒരു CONTRACTOR / BUILDER പ്ലാൻ പ്രകാരം SQFT നിരക്കിലോ ഒരു എമൗണ്ടിലോ ഇന്ന മെറ്റീരിയൽ ഉപയോഗിച്ചു ഒരു ടൈം പീരിഡിൽ ചെയ്തു കൊടുക്കാമെന്നു അഗ്
വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഓപ്ഷനും ഉണ്ട് ,വീട് പണിയിൽ റിസ്ക് എടുക്കരുത്, .വീട് നിര്മ്മാണത്തില് 10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം എങ്ങെനെ എന്നല്ലേ ? അതിനുമുൻപ് പൊതുവെ കാണുന്ന രീതി ഏതെല്ലാമെന്ന് നോക്കാം , 1 .FULL CONTRACTING ഒരു CONTRACTOR / BUILDER പ്ലാൻ പ്രകാരം SQFT നിരക്കിലോ ഒരു എമൗണ്ടിലോ ഇന്ന മെറ്റീരിയൽ ഉപയോഗിച്ചു ഒരു ടൈം പീരിഡിൽ ചെയ്തു കൊടുക്കാമെന്നു അഗ്രിമെന്റിവെച്ചു ചെയുന്ന രീതി വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഓപ്ഷനും ഉണ്ട് ,വീട് പണിയിൽ റിസ്ക് എടുക്കരുത്, .വീട് നിര്മ്മാണത്തില് 10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം എങ്ങെനെ എന്നല്ലേ ? അതിനുമുൻപ് പൊതുവെ കാണുന്ന രീതി ഏതെല്ലാമെന്ന് നോക്കാം , 1 .FULL CONTRACTING ഒരു CONTRACTOR / BUILDER പ്ലാൻ പ്രകാരം SQFT നിരക്കിലോ ഒരു എമൗണ്ടിലോ ഇന്ന മെറ്റീരിയൽ ഉപയോഗിച്ചു ഒരു ടൈം പീരിഡിൽ ചെയ്തു കൊടുക്കാമെന്നു അഗ്
"DREAM HOMES DESIGNS & BUILDERS"
🌾🏵️ഏവർക്കും ശുഭദിനം നേരുന്നു 🏵️🌴

"775 സ്‌ക്വയർ ഫീറ്റിൽ 1 ബെഡ്‌റൂം അറ്റാച്ഡ് (ആവിശ്യമെങ്കിൽ ഒരു ബെഡ്‌റൂം കൂടി ഒരു ഭിത്തികെട്ടിയാൽ ചേർക്കാവുന്നതാണ് ), കിച്ചൺ, വർക്കേരിയ,ഓപ്പൺ ഡയനിങ്,ലിവിങ്,സിറ്റ് ഔട്ട്‌, ചെറിയൊരു പോർച് എന്നിവയാടങ്ങുന്ന ഒരു കൊച്ചു വീട് 5 സെന്റ് പ്ലോട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഫുൾ ഇന്റീരിയർ സഹിതം വർക്ക്‌ പൂർത്തിയായിട്ട് ഒരു വർഷം 👉16 ലക്ഷം രൂപയാണ് ക്ലയന്റ് ഉദ്ദേശിക്കുന്ന വില.
 കോൺടാക്ട്👉 9747727618
ലൊക്കേഷൻ : തൃശ്ശൂർ ജില്ലയിൽ മാളക്ക് അടുത്ത് തിരുമുക്കുളം എന്ന ഗ്രാമത്തിൽ.

"DREAM HOMES DESIGNS & BUILDERS "
            You Dream It, We Have It'

       "Kerala's No 1 Architect for Traditional Homes"

"A beautiful traditional structure  will be completed only with the presence of a good Architect and pure Vasthu Sastra.

Dream Homes will always be there whenever we are needed.

We are providing service to all over India 
No Compromise on Quality, Sincerity & Efficiency.

#traditionalhome #traditional

For more info

9656060245
7902453187
"DREAM HOMES DESIGNS & BUILDERS" 🌾🏵️ഏവർക്കും ശുഭദിനം നേരുന്നു 🏵️🌴 "775 സ്‌ക്വയർ ഫീറ്റിൽ 1 ബെഡ്‌റൂം അറ്റാച്ഡ് (ആവിശ്യമെങ്കിൽ ഒരു ബെഡ്‌റൂം കൂടി ഒരു ഭിത്തികെട്ടിയാൽ ചേർക്കാവുന്നതാണ് ), കിച്ചൺ, വർക്കേരിയ,ഓപ്പൺ ഡയനിങ്,ലിവിങ്,സിറ്റ് ഔട്ട്‌, ചെറിയൊരു പോർച് എന്നിവയാടങ്ങുന്ന ഒരു കൊച്ചു വീട് 5 സെന്റ് പ്ലോട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഫുൾ ഇന്റീരിയർ സഹിതം വർക്ക്‌ പൂർത്തിയായിട്ട് ഒരു വർഷം 👉16 ലക്ഷം രൂപയാണ് ക്ലയന്റ് ഉദ്ദേശിക്കുന്ന വില. കോൺടാക്ട്👉 9747727618 ലൊക്കേഷൻ : തൃശ്ശൂർ ജില്ലയിൽ മാളക്ക് അടുത്ത് തിരുമുക്കുളം എന്ന ഗ്രാമത്തിൽ. "DREAM HOMES DESIGNS & BUILDERS " You Dream It, We Have It' "Kerala's No 1 Architect for Traditional Homes" "A beautiful traditional structure will be completed only with the presence of a good Architect and pure Vasthu Sastra. Dream Homes will always be there whenever we are needed. We are providing service to all over India No Compromise on Quality, Sincerity & Efficiency. #traditionalhome #traditional For more info 9656060245 7902453187
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.

#homeinteriordesign
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്. #homeinteriordesign
എങ്ങെനെയുണ്ട്..

3.2സെന്റിൽ 👍❤️
എറണാംകുളത്തു താമസിക്കുന്നവർക്കും,, ഇനി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഡീൽ തന്നെയാണ്.

 ഇത് മഞ്ഞുമ്മൽ(manjummal) ആണ് ഈ പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്നത്.
എടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രേ ഓള്ളൂ അവിടേക്ക്.
സിറ്റി യിൽ ആണോ എന്ന് ചോതിച്ചാൽ സിറ്റിയിലും, എന്നാൽ അല്പം തിരക്കും കുറഞ്ഞു സ്വസ്ത്ഥത കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് കൂടി ആണിത്..

commercial നോക്കുന്നവർക്കും residential നോക്കുന്നവർക്കും ഒരു പോലെ ആകർഷനീയമാണ് ഈ 3bhk ഹോം ❤.

3.2 സെന്റിൽ 1550 square ഫീറ്റിൽ semi furnished അയാണ് നിർമാണം നടക്കുന്നത്   
2 കാർ പാർക്കിംഗ് സൗകര്യവും, ഉണ്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രമേ വീട്ടിലേകൊള്ളു...


നിങ്ങൾക്ക് ഈ വീടിനെ കുറിച്ച് എന്ത് അറിയണമെങ്കിലും ഒന്ന് വിളിച്ചാൽ മതി..
(അറിയാൻ പ്രതേകിച്ചു ഒന്നുമില്ല കമന്റിൽ ചോദിക്കാം..😄🙏)

#budget-home  #HomeDecor #newhomestyles #newhouseconstruction #newhouse #homeinteriors
എങ്ങെനെയുണ്ട്.. 3.2സെന്റിൽ 👍❤️ എറണാംകുളത്തു താമസിക്കുന്നവർക്കും,, ഇനി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഡീൽ തന്നെയാണ്. ഇത് മഞ്ഞുമ്മൽ(manjummal) ആണ് ഈ പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്നത്. എടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രേ ഓള്ളൂ അവിടേക്ക്. സിറ്റി യിൽ ആണോ എന്ന് ചോതിച്ചാൽ സിറ്റിയിലും, എന്നാൽ അല്പം തിരക്കും കുറഞ്ഞു സ്വസ്ത്ഥത കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് കൂടി ആണിത്.. commercial നോക്കുന്നവർക്കും residential നോക്കുന്നവർക്കും ഒരു പോലെ ആകർഷനീയമാണ് ഈ 3bhk ഹോം ❤. 3.2 സെന്റിൽ 1550 square ഫീറ്റിൽ semi furnished അയാണ് നിർമാണം നടക്കുന്നത് 2 കാർ പാർക്കിംഗ് സൗകര്യവും, ഉണ്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രമേ വീട്ടിലേകൊള്ളു... നിങ്ങൾക്ക് ഈ വീടിനെ കുറിച്ച് എന്ത് അറിയണമെങ്കിലും ഒന്ന് വിളിച്ചാൽ മതി.. (അറിയാൻ പ്രതേകിച്ചു ഒന്നുമില്ല കമന്റിൽ ചോദിക്കാം..😄🙏) #budget-home #HomeDecor #newhomestyles #newhouseconstruction #newhouse #homeinteriors
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store