hamburger
linu raj

linu raj

Home Owner | Kollam, Kerala

ഇ വീടിനു ഇനി ഒരു റൂം പിന്നെ സിറ്റ് ഔട്ട്‌ കുടി പണിയാൻ ആഗ്രഹിക്കുന്നു നല്ല ഡിസൈൻ ഷെയർ ചെയ്യുമോ
likes
0
comments
0

More like this

₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No)

#V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.

1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqftLabour Only
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്
ഫോം കണ്ടു  വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു  സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു.   കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ   നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ   മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്....                   # # #
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No)

#ആലപ്പുഴ ഹരിപ്പാട് #Karekadu Constructions &  Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌,
Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ  എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.play button
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No) #ആലപ്പുഴ ഹരിപ്പാട് #Karekadu Constructions & Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌, Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store