hamburger
KAREKADU CONSTRUCTIONS

KAREKADU CONSTRUCTIONS

Contractor | Alappuzha, Kerala

₹2,200 per sqft
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
likes
1
comments
0

More like this

KAREKADU
KAREKADU CONSTRUCTIONS
Contractor
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No) #ആലപ്പുഴ ഹരിപ്പാട് #Karekadu Constructions & Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌, Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
₹2,400 per sqftLabour Only
KAREKADU
KAREKADU CONSTRUCTIONS
Contractor
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No) ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്, ##Pile Foundation ##Raft Foundation ##Inverted T Foundation കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ... ##+974 30131795 (WhatsApp No) ## +91 9037773923(Mobile No) ##Karekadu Constructions & Interior Designers (Facebook Page)##
₹2,400 per sqftLabour Only
KAREKADU
KAREKADU CONSTRUCTIONS
Contractor
#ആലപ്പുഴ ജില്ലയിൽ മുതുകുളം എന്ന സ്ഥലത്തു രമേശ് സർ & ഫാമിലിയിക്കുവേണ്ടിയാണ് KAREKADU CONSTRUCTIONS ഈ പ്രൊജക്റ്റ് ചെയ്യുന്നത്. ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് ഡിസൈൻ ചെയിതിരിക്കുന്നത്. ഓരോ പ്രൊജക്റ്റ് ഞങ്ങളെ തേടി വരുന്നത് കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചു മുന്നോട്ടു പോകുന്നതുകൊണ്ടു മാത്രമാണ് . അതിൽ ഒന്നാമത്തെ കാര്യം ഒരു ക്ലയന്റ് ഒരു കോൺട്രാക്ടർ എന്നതിൽ ഉപരി നല്ല ഒരു വിശ്വാസം പരസ്പരം നേടി എടുക്കുക എന്നുള്ളതാണ്. വിശ്വാസം, ക്വാളിറ്റി, സമയപരിധി, ഇവാ എല്ലാം കൂടെ ഒന്നായി വരുമ്പോൾ ആണ് പ്രൊജക്റ്റ് വിജയകരമായി പൂർണ്ണതയിൽ എത്തുന്നത്. വീടുപണി ചെയ്യുവാൻ ഒരു കമ്പനി അല്ലെ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ അവരെ കുറിച്ച് നന്നായി തിരക്കി അവരുടെ ഫിനിഷ് ചെയിത വർക്കും, ഇപ്പോൾ നടക്കുന്ന വർക്കുകൾ, വർഷങ്ങൾക്കു മുൻപ് ചെയിത വർക്കുകൾ മുതലായവ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം നമ്മുടെ പ്രൊജക്റ്റ് ചെയ്യുവാൻ തിരഞ്ഞെടുക്കുക. Client : Mr. Remesh Sir & Family Location : Alappuzha, Muthukulam Total Area : 3650 Sq.Ft Contractor : KAREKADU CONSTRUCTIONS Contact : +91 9037773923 WhatsA
₹2,500 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store