Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
KAREKADU CONSTRUCTIONS
Contractor | Alappuzha, Kerala
₹2,400 per sqft
#നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ, # #Karekadu Constructions (+974 30131795 WhatsApp No) ##ആലപ്പുഴ കണ്ടങ്കരിയിൽ Karekadu Constructions പൂർത്തീകരിച്ച പ്രൊജക്റ്റ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ മെസ്സേജ് ചെയ്യൂ. ##+974 30131795 (WhatsApp No) ##+91 9037773923 (Mobile No) ##Karekadu Constructions & Interior Designers (Facebook Page)
1
0
More like this
#ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No)
₹2,300 per sqft
Labour Only
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക് ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക് ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqft
Labour Only
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No) #ആലപ്പുഴ ഹരിപ്പാട് #Karekadu Constructions & Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്, Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
₹2,400 per sqft
Labour Only
#project @ Erattupetta client : Feby Mathew (USA) Karekadu Constructions Project
₹2,600 per sqft
Labour Only
New work Exterior design of a residence client: Pauly p.e place: Karukutty . . . #Architectural #abstractartist #artistsoninstagram #instadaily #interiordesign #interiorkerala #instagood #exteriormakeover #ElevationHome #bedroomdesign #bedroomdecor #bookstagram #g#digitalart #keralahouseplans #KitchenInterior #kochidiaries #kerala_architecture #keralagram #architecturedesignspace
₹3,000
Labour Only
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions, #+974 30131795 (WhatsApp No). #ചങ്ങനാശ്ശേരിയിൽ Mrs. ലക്ഷ്മി മാഡം & ഫാമിലിയിക്കു വേണ്ടിയാണ് ഞങ്ങൾ ഈ പ്രൊജക്റ്റ് ചെയുന്നത്. #2200 Sq. Ft യിൽ ഒറ്റ നിലയിൽ 3 ബെഡ്റൂംസ് അറ്റാച്ഡ് ബാത്രൂംസ് എന്നിവയും, വരാന്താ, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ & വർക്ക് ഏരിയ, പൂജ റൂം, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ മനോഹര ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത്. ##നിങ്ങൾക്കു വീട് വെക്കുവാൻ ഞങ്ങളെ വിളികാം നമ്മുക്ക് ഒന്നിച്ചു നിങ്ങളുടെ ഭവനം മനോഹരം ആകാം##
₹5,200,000 per sqft
Labour Only
##നമസ്കാരം കണ്ണൻ കലാധരൻ, ##Karekadu Constructions & Interior Designers ##+974 30131795 (WhatsApp No) ##Locations : Alappuzha (Kuttanadu), Kottayam, Pathanamthitta, Kollam, Kochi, Idukki) ##ചങ്ങനാശ്ശേരിയിൽ ഞാൻ ചെയ്യുന്ന പ്രൊജക്റ്റ്.
₹2,250 per sqft
Labour Only
കോട്ടയം തോട്ടകാട് എന്ന സ്ഥലത്തു ഞങ്ങൾ ചെയ്യുന്ന പുതിയ പ്രൊജക്റ്റാണ്, ഇപ്പോൾ ബേസ്മെന്റ് വർക്കുകൾ നടക്കുന്നു. ഫൂറ്റിംഗ് ഫൌണ്ടേഷൻ ആണ് ഈ വീടിനെ ചെയ്തിരിക്കുന്നത്. 4bhk വീടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക. +974 30131795 (കണ്ണൻ കലാധരൻ, Karekadu Construction)
₹2,250 per sqft
Labour Only
#Ongoing Project @ Edathua Alappuzha Client : Siju & Asha Siju (Delhi) Karekadu Constructions Project
₹2,650 per sqft
Labour Only
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ Karekadu Constructions ചങ്ങനാശ്ശേരിയിൽ Karekadu Constructions ചെയ്യുന്ന പ്രൊജക്റ്റ്. ഒറ്റ നിലയിൽ മൂന്നു ബെഡ്റൂസ് മൂന്നു ബാത്രൂംസ്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചൻ & വർക്ക് ഏരിയ, നടുമുറ്റം അങ്ങനെ മനോഹരമായ ഒരു ട്രെഡിഷണൽ വീട്. വർക്കുകൾ അവസാനഘട്ടത്തിൽ നില്കുന്നു.. ഉടനെ തന്നെ ഫുൾ വീഡിയോ അപ്ലോഡ് ചെയുന്നതാകും..... നിങ്ങളുടെ കൈയിൽ പ്ലോട്ട് ഉണ്ടോ? വീട് വെക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളെ വിളിക്കുക നമ്മുക്ക് ഒന്നിച്ചു നിങ്ങളുടെ സ്വപ്‍നം പൂർത്തീകരികാം. kannan kaladharan karekadu Constructions (+974 30131795 WhatsApp No)
₹2,350 per sqft
Labour + Material
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ Karekadu Constructions (+974 30131795 WhatsApp No) കുട്ടനാട് പ്രൊജക്റ്റ്കുകൾ ചെയ്യുവാൻ ഇഷ്ട്ടമാണ്, കാരണം എന്റെ നാടാണ്, നമ്മളെ അറിയാവുന്ന മണ്ണാണ്, നമ്മുക്ക് അറിയാവുന്ന ഒരുപാടു മുഖങ്ങൾ, ഞാൻ പഠിച്ച സ്കൂൾ, എന്റെ ഫ്രണ്ട്സ് അങ്ങനെ കുട്ടനാട് ഒരുപാടു ഇഷ്ട്ടാവാ... മറ്റു സ്ഥലങ്ങൾ ചെയുന്നതിലും പാടാണ് കുട്ടനാട് വർക്ക് ചെയുവാൻ, ചിലവും കൂടുതൽ ആണ്, പക്ഷെ വർഷത്തിൽ ഞങ്ങൾ ഒരു 10 വീട് എങ്കിലും ഇപ്പോൾ കുറഞ്ഞത് വർഷത്തിൽ കുട്ടനാട് ചെയുന്നുണ്ട്. ഈ വീട് mr. മധു സർ & മായ മധു എന്നിവർക്ക് വേണ്ടി ഞങ്ങൾ ചെയുന്നതാണ്, 3bhk house 1505 Sq.Ft ഹൌസ്.
₹2,400 per sqft
Labour + Material
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions. (+974 30131795 WhatApp No) Mr. റ്റിജോ ജോസഫ് & റോസ് റ്റിജോ എന്നിവർക്കു വേണ്ടി പച്ച ചെക്കിടിക്കാട് Karekadu Constructions പൂർത്തീകരിച്ച പ്രൊജക്റ്റ്. ഈ പ്രോജെക്ടിനെ പറ്റി പറയുമ്പോൾ പ്ലോട്ടിന്റെ പകുതി ഏരിയ പുരയിടം ആയി കിടന്നതും, പകുതി ഏരിയ ചതുപ്പു ഭൂമി ആയതുകൊണ്ടു തന്നെ സെറ്റിൽമെന്റ് ഉണ്ടാകുവാൻ സാധ്യത കൂടുതൽ ആയതുകൊണ്ട് വർക്കിനെ മുൻപായി പ്ലോട്ട് ബലപ്പെടുത്തുവാൻ ആയി 5 മീറ്റർ നീളമുള്ള തെങ്ങിൻ കുറ്റികൾ 500 എണ്ണത്തോളം ഗ്രൗണ്ടിൽ അടിച്ചു ഉറപ്പുവരുത്തിയിട്ടാണ് നിർമ്മാണം നടത്തുന്നത്. തെങ്ങിൻ കുറ്റികൾ അടിച്ചതിനു ശേഷം ആറ്റുമണൽ മണൽ ഉപയോഗിച്ച് പ്ലോട്ട് ഏരിയ നല്ല രീതിയിൽ ഫിൽ ചെയിതു, അതിനു മുകളിൽ പാറപ്പൊടി ഇട്ടു ബലപ്പെടുത്തിയ ശേഷമാണു ഫൌണ്ടേഷൻ വർക്കുകൾ ചെയിതു തുടങ്ങിയത്. രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്, 4 ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, ലിവിങ് ഏരിയ, സിറ്റ് ഔട്ട്, കിച്ചൻ & വർക്ക് ഏരിയ, ഡൈനിങ്ങ് ഏരിയ, അപ്പർ ലിവിങ, രണ്ടു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്
₹2,400 per sqft
Labour Only
1900 Sq.Ft Traditional House @ Kuttanadu done by Karekadu Constructions Teams
₹2,400 per sqft
Labour Only
Job No : 168🏡 Client Name : Mr. Sachin Area : 1010 SQ FT Location : Ettumanoor Stage :painting work completed Contact 7034076062 🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... 1⃣സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣സ്ക്വയർഫീറ്റിന് 1600* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 1700*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം ◆ സൗജന്യ പ്ലാൻ & 3D എലവേഷൻ നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now 7034076062 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No) ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്, ##Pile Foundation ##Raft Foundation ##Inverted T Foundation കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ... ##+974 30131795 (WhatsApp No) ## +91 9037773923(Mobile No) ##Karekadu Constructions & Interior Designers (Facebook Page)##
₹2,400 per sqft
Labour Only
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) പുതിയ സ്വപ്‍നം, പുതിയ തുടക്കം 🏠🏠🏠 (4BHK House,Total Area :2768 Sq.Ft) ആലപ്പുഴ കൊമ്മാടി എന്ന സ്ഥലത്തു Mr. Tony Martin & Delna Tony-യുടെ സ്വപ്‍ന ഭവനം ചെയ്യുവാൻ ഞങ്ങൾക്ക് Karekadu Constructions അവസരം കിട്ടിരിക്കുന്നു. ഈ വീടുപണി ചെയ്യുവാൻ ഞങ്ങളെ കോൺടാക്ട് ചെയ്തത് Delna മാഡം ആണ്, നേരിൽ പരിചയവോ ഒന്നുമില്ലാതെ ഞങ്ങളിൽ ഉള്ള വിശ്വാസത്തിൽ അവരുടെ സ്വപ്‍നഭവനം ചെയ്യുവാൻ ഞങ്ങളെ സമീപിച്ചത്, ഒരുപാടു ചർച്ചകൾക്ക് ശേഷമാണ് ഈ പ്രൊജക്റ്റ് ഞങ്ങൾ സ്റ്റാർട്ട് ചെയ്തത് ഏറ്റവും മികച്ച രീതിയിൽ പറഞ്ഞ സമയത്തിനുള്ളിൽ, ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ഈ വർക്കും പൂർത്തീകരിക്കുവാനും, ഉടമസ്ഥർ എന്താണോ ആഗ്രഹിച്ചത് അത് ഞങ്ങൾക്ക് ചെയ്യിതു കൊടുക്കുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടു മുന്നോട്ടു പോകുന്നു.
₹2,400 per sqft
Labour Only
###Ongoing Project @ Kottayam ### ### കണ്ണൻ kaladharan## ###Karekadu Constructions###
#Completed Client : Sarathkumar & Dhanya Area : Thiruvalla Karekadu Constructions Project
₹2,400 per sqft
Labour Only
new project
Kolo
Kerala
Contractor
KAREKADU CONSTRUCTIONS
1629176846
Join the Community to
start finding Ideas &
Professionals