#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions. (+974 30131795 WhatApp No)
Mr. റ്റിജോ ജോസഫ് & റോസ് റ്റിജോ എന്നിവർക്കു വേണ്ടി പച്ച ചെക്കിടിക്കാട് Karekadu Constructions പൂർത്തീകരിച്ച പ്രൊജക്റ്റ്. ഈ പ്രോജെക്ടിനെ പറ്റി പറയുമ്പോൾ പ്ലോട്ടിന്റെ പകുതി ഏരിയ പുരയിടം ആയി കിടന്നതും, പകുതി ഏരിയ ചതുപ്പു ഭൂമി ആയതുകൊണ്ടു തന്നെ സെറ്റിൽമെന്റ് ഉണ്ടാകുവാൻ സാധ്യത കൂടുതൽ ആയതുകൊണ്ട് വർക്കിനെ മുൻപായി പ്ലോട്ട് ബലപ്പെടുത്തുവാൻ ആയി 5 മീറ്റർ നീളമുള്ള തെങ്ങിൻ കുറ്റികൾ 500 എണ്ണത്തോളം ഗ്രൗണ്ടിൽ അടിച്ചു ഉറപ്പുവരുത്തിയിട്ടാണ് നിർമ്മാണം നടത്തുന്നത്. തെങ്ങിൻ കുറ്റികൾ അടിച്ചതിനു ശേഷം ആറ്റുമണൽ മണൽ ഉപയോഗിച്ച് പ്ലോട്ട് ഏരിയ നല്ല രീതിയിൽ ഫിൽ ചെയിതു, അതിനു മുകളിൽ പാറപ്പൊടി ഇട്ടു ബലപ്പെടുത്തിയ ശേഷമാണു ഫൌണ്ടേഷൻ വർക്കുകൾ ചെയിതു തുടങ്ങിയത്.
രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്, 4 ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, ലിവിങ് ഏരിയ, സിറ്റ് ഔട്ട്, കിച്ചൻ & വർക്ക് ഏരിയ, ഡൈനിങ്ങ് ഏരിയ, അപ്പർ ലിവിങ, രണ്ടു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്
ഒരു കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക കാര്യങ്ങളെ ക്കുറിച്ച് ഇത്രയും വിശദമായി വെളിപ്പെടുത്തുന്ന വിവരങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. കൂടുതൽ അറിയാൻ കഴിഞ്ഞു. Mr.Kannan ൻ അഭിനന്ദനങ്ങൾ. ഇനി ഈ കാണുന്ന കോൺക്രീറ്റിനു മേലെയായിട്ടാണോ തറ പണിയുക ? എങ്കിൽ എത്ര കല്ല് ഉയരം വരും.?
lsmail E
Home Owner | Kannur