hamburger
Fahad Abdulkalam

Fahad Abdulkalam

Interior Designer | Thrissur, Kerala

ഈ ceiling ല്‍ exposed look കൊടുക്കാൻ ഇനി എന്തു ആണ് ചെയ്യേണ്ടത് ഈ finish family ക്കു ഇഷ്ടപ്പെട്ടില്ല, pls advice
likes
11
comments
4

Comments


Fahad Abdulkalam
Fahad Abdulkalam

Interior Designer | Thrissur

👍🏼 👍🏼 👍🏼

sharafudheen thavaram kunnath
sharafudheen thavaram kunnath

Civil Engineer | Malappuram

you can provide cement finish with 60x30cm grove pattern with angle of 45⁰

Fahad Abdulkalam
Fahad Abdulkalam

Interior Designer | Thrissur

Thank you very much, these are very informative 👍🏼👍🏼👍🏼👌

sharafudheen thavaram kunnath
sharafudheen thavaram kunnath

Civil Engineer | Malappuram

1.plain cement finish 2.cement texture paint 3.industrial Matt grey paint 4. offset of 40cm from wall and provide black line width of 5 to 10cm as per room size. rest of paint white

More like this

TURN KEY
TURN KEY
Architect
ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ഒരു രോഗി എന്ന രീതിയിലേക്ക് ആണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത രീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്. ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും 🙏 (3) ഇനി സാധാരണ ബെഡ് റൂമുകൾ എങ്ങിനെയെന്ന് നോക്കാം (എല്ലാവർക്കും ഒരു പക്ഷേ പറ്റില്ലാന്ന് അറിയാം എങ്കിലും )കഴിയുമെങ്കിൽ മിനിമം12-10 മുതൽ മുകളിലേക്ക് ആണ് ബെഡ് റൂമുകൾ എടുക്കാൻ നോക്കേണ്ടത്. എത്ര കൂടിയാലും നല്ലത്. (4) എപ്പോഴും നീളത്തിലും വീതിയിലും വെത്യാസം ഉള്ള റൂമുകൾ ആണ് എടുക്കേണ്ടത്, അതായത് 12-10,13-11,13-10,14-12. ഇതുപോലെ വ്യത്യാസപ്പെടുത്തി എടുക്കാൻ ശ്രെമിക്കുക. റൂമുകൾ കൂടുതൽ ഭംഗിയാക്കാനും സൗകര്യം ഉള്ളതാക്കാനും ഇതു സഹായിക്കും. (5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത
KP Builders
KP Builders and developers
Civil Engineer
ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി... തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്... 1953 സ്കൊയര്‍ഫീറ്റില്‍ 10 സെന്റ് ല്‍ ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌, ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.. ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു. Project Category : Residential Project type : Turnkey Project Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു വേണ്ട സ്റ്റീല്‍ Kairali TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്. Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും... KP Builders And Developers Dubai Mall Edakkara, Malappuram Contact : 9809211320, 8606415326 #KeralaStyleHouse #Architect #architecturedesigns #exterior_Work #InteriorDesigner #HouseConstruction
kiran
kiran waterproof
Water Proofing
വാട്ടർ പ്രൂഫിങ്ങ് - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ സുഹൃത്തുക്കളെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ലീക്കേജ്. ലീക്ക് വരാതിരിക്കാൻ ചില ടിപ്സ് ഇതാ ഒരു വീട് പണി പ്ലാൻ ചെയ്യുമ്പോൾ തന്നെ വെള്ളം അകത്തു കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ നമ്മളുടെ മനസ്സിൽ വേണം. പ്രധാനമായും നനവ് വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഇതൊക്കെ എന്ന് നോക്കാം വീടിന്റെ താഴെ മുതൽ മുകളിലേക്ക് നോക്കാം പ്ലിന്ത്ത്- നനവുള്ള അല്ലെങ്കിൽ വെള്ളക്കെട്ടിൽ സ്ഥലങ്ങളിൽ raising dampness ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ചുമരുകളിലേക്ക് ഈർപ്പം വലിക്കുകയും ചുമരിലെ പെയിൻറ് ഇളക്കുകയും ചെയ്യും. പ്ലിന്ത്ത് ബീം Waterproofing ചെയ്താൽ ഇൗ പ്രശനം ഒഴിവാക്കാം. ബാത്ത്റൂമിൽ നിന്നും ഇതുപോലെ റൈസിംഗ് dampness വരാം. ടോയ്‌ലറ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നതാണ് അതിന് പ്രതിവിധി. അക്രിലിക് പോളിമർ പോലുള്ള കോട്ടിങ് കൊടുക്കണം. ഇനി ഫസ്റ്റ് ഫ്ളോർ നോക്കിയാൽ അവിടെ ലീകിന് സാധ്യതയുള്ളത് ബാത്റൂം, ബാൽക്കണി തുടങ്ങിയവയാണ്. വാട്ടർ പ്രൂഫ് ചെയ്യേണ്ടത് മദർ സ്ലാബിൽ ആണ്. അങ്ങനെ ചെയ്യുന്ന വാട്ടർ പ്രൂഫ്‌ കൂടുതൽ കാലം നിലനിൽക്കും. പ്ലാസ്റ്റർ ചെയ്ത ശേഷം വാട്ടർ പ്രൂഫ് ചെയാമെങ്കിലും ചെലവ് കൂടുതലും life

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store