hamburger
Krishna Associates Ampio homedecor

Krishna Associates Ampio homedecor

Interior Designer | Ernakulam, Kerala

₹1,075,000
Yet another completed project ചാലക്കുടി അന്നനാട് Mr Ranjith & family യ്ക്ക് വേണ്ടി ചെയ്തു complete ചെയ്ത interior project. Living/dining/kitchen with 4 bedrooms ആണ് ഈ വീടിനുള്ളത്. Kitchen WPC യിലും bedrooms ഒക്കെ marine plywood ലും ആയി ആണ് ചെയ്തിരിക്കുന്നത്. Laminate ഉപയോഗിച്ചിരിക്കുന്നത് green lam ആണ്. Complettion period 30days.. Pls comment your reviews.
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store