hamburger
ROBIN DAYANANDAN

ROBIN DAYANANDAN

Building Supplies | Ernakulam, Kerala

ഇന്ന് Bluenorth Bath അവതരിപ്പിക്കുന്ന Bathroom Design of the Day – ആധുനികതയും ലക്ഷറിയുടെയും സ്നേഹപൂർവ്വം ചേർത്തെടുത്ത ഒരു ഡിസൈൻ. stylish beige tones, marble finish washbasin counter, calm atmosphere നു വഴിയൊരുക്കുന്ന minimalistic storage തുടങ്ങിയവ ഈ ബാത്രൂമിന്റെ look തന്നെ മാറ്റുന്നു. ക്ലാസിക്ക് ടച്ച് നൽകുന്ന ഈ അന്തരീക്ഷം, നിങ്ങളുടെ ദിവസത്തിന്റെ തുടക്കം മനോഹാരിതമാക്കും.. ഒരു പ്രൈവറ്റ് സ്പായിൽ അനുഭവപ്പെടുന്ന ആഡംബരവും സൗകര്യവും ഇനി നിങ്ങളുടെ വീട്ടിൽ തന്നെ!#LuxuryBathroom #BluenorthBath #ModernDesign #BathroomInspiration #BeigeInteriors #MinimalLuxury #കേരളം #ലക്സുറിബാത്രൂം #InteriorDesign #DesignOfTheDay #BathTrends #HomeLuxury #ModernKeralaHomes #ബ്യൂടിഫുൾബാത്രൂം
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store