hamburger
MIKHAEL Welding roofing work

MIKHAEL Welding roofing work

Fabrication & Welding | Thrissur, Kerala

നിങ്ങളുടെ വീട്ടിൽ ട്രസ്സ്‌ വർക്ക്‌ ചെയണോ? വിളിക്കുക 9947575246
likes
0
comments
0

More like this

#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. 
ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത്  പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല.

30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. 

ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക.

ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്..

വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. 

സസ്നേഹം
സുഹാനplay button
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
ഇനി ഇന്റീരിയർ വർക്ക്‌ ചെയാം..!!
നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്..!!
നിങ്ങളുടെ വീടിൻ്റെ അകത്തളങ്ങൾ എത്ര മനോഹരമാവുന്നുവോ അതിലും മനോഹരമായിരിക്കും ആ വീട്ടിൽ ജീവിക്കുന്നവരുടെ മനസ്സും പ്രവർത്തിയും സ്വഭാവവും ജീവിതവും.
ഇരുട്ടും വെളിച്ചവും പോലെ വ്യത്യസ്തമായിരിക്കും അത് 
നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു മാത്രമല്ല നിങ്ങളുടെ അബദ്ധധാരണകൾ തിരുത്തിയും നിങ്ങളുടെ ഭാവനത്തിൻറെ ഓരൊ വശവും മനോഹരമാക്കാൻ ഞങ്ങൾക്ക് സാധിക്കും , നിങ്ങളുടെ സാമ്പത്തിക ഭദ്രത നോക്കി നിങ്ങളുടെ വീടിൻറെ അകത്തളങ്ങൾ മനോഹരമാക്കാൻ കൂടെ നിങ്ങളുടെ ജീവിതവും ജീവിത സാഹചര്യങ്ങളും അതി മനോഹരമാക്കാൻ.!!
നിങ്ങളുടെ വീട്ടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം..!!
E design builders 
Mob 8593020290
edesignbuilders@gmail.com
www.edesignbuilders.com
ഇനി ഇന്റീരിയർ വർക്ക്‌ ചെയാം..!! നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്..!! നിങ്ങളുടെ വീടിൻ്റെ അകത്തളങ്ങൾ എത്ര മനോഹരമാവുന്നുവോ അതിലും മനോഹരമായിരിക്കും ആ വീട്ടിൽ ജീവിക്കുന്നവരുടെ മനസ്സും പ്രവർത്തിയും സ്വഭാവവും ജീവിതവും. ഇരുട്ടും വെളിച്ചവും പോലെ വ്യത്യസ്തമായിരിക്കും അത് നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു മാത്രമല്ല നിങ്ങളുടെ അബദ്ധധാരണകൾ തിരുത്തിയും നിങ്ങളുടെ ഭാവനത്തിൻറെ ഓരൊ വശവും മനോഹരമാക്കാൻ ഞങ്ങൾക്ക് സാധിക്കും , നിങ്ങളുടെ സാമ്പത്തിക ഭദ്രത നോക്കി നിങ്ങളുടെ വീടിൻറെ അകത്തളങ്ങൾ മനോഹരമാക്കാൻ കൂടെ നിങ്ങളുടെ ജീവിതവും ജീവിത സാഹചര്യങ്ങളും അതി മനോഹരമാക്കാൻ.!! നിങ്ങളുടെ വീട്ടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം..!! E design builders Mob 8593020290 edesignbuilders@gmail.com www.edesignbuilders.com

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store