suhana Eass

suhana Eass

Architect | Ernakulam, Kerala

#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
likes
677
comments
16

Comments


aswin tp
aswin tp

Home Owner | Thrissur

ഞാൻ ഒരു വീടിനു plan വരച്ചിട്ടുണ്ട്, bt അതിൽ ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നു,, നിങ്ങളുടെ contact no kityumo

Vaisakh Sreekantan
Vaisakh Sreekantan

Building Supplies | Kozhikode

furniture വേണമെങ്കിൽ contact me 8943111445 . customisation available aanu

Lijo Jose
Lijo Jose

Home Owner | Thrissur

pls give me a plan

Giriraj Govindaraj
Giriraj Govindaraj

Home Owner | Thiruvananthapuram

Liked the project, very neat work, not cluttered with unwanted decorations and curios, very neat and simple, pleasing to the eye.

Ramniwash Sharma
Ramniwash Sharma

Building Supplies | Hooghly

97,756 24487 👈

Ramniwash Sharma
Ramniwash Sharma

Building Supplies | Hooghly

97,756 24487 👈

rajna irshad
rajna irshad

Home Owner | Kozhikode

e veedinte frnt paint shade name paranju tharaamo

Ramniwash Sharma
Ramniwash Sharma

Building Supplies | Hooghly

रामनिवास फर्निचर

CAP  Designs
CAP Designs

Home Owner | Thiruvananthapuram

𝗖𝗮𝗽 𝒅𝒆𝒔𝒊𝒈𝒏𝒔 We do all types of architectural design works Plan drawing 2rs/sqft 3d Elevation Interior designing Permit taking Estimation etc Construction Renovation Interiors For more details call 8304824882 WhatsApp on : +91 85900 33238 Visit cap__designs

Bhanwar Lal Choudhary
Bhanwar Lal Choudhary

Building Supplies | Ernakulam

beautiful home

More like this

#വീട് നിർമ്മാണം..
ട്രിക്‌സ് ആൻഡ് ടിപ്സ് തുടരുന്നു..

പുതിയ പിള്ളേർക്ക് എന്താ ഉയരം.. വീടിന്റെ വാതിലുകളുടെ ഉയരം 2.10ൽ നിന്ന് 2.30ലേക്ക് ഉയർത്തേണ്ട കാലമായിരിക്കുന്നു.

പണ്ടത്തെ വീടുകളുടെ വാതിലുകളും കട്ടിലുകളും താഴ്ന്നു തൂങ്ങിയ ഇറമ്പുകളും ശ്രദ്ധിച്ചിട്ടുണ്ടോ..? പരമാവധി 1.8 മീറ്റർ ആയിരുന്നു അന്ന് വാതിലുകളുടെ ഉയരം.. അതായത് നമ്മുടെ കാരണവന്മാർക്കു നമ്മെക്കാൾ ഉയരം കുറവായിരുന്നു എന്ന് വ്യക്തം..

ഉയരമുള്ള സീലിംഗ്, ഉയരമുള്ള ജന്നലുകളും വാതിലുകളും വീടുകളുടെ കുലീന ഭംഗി വർധിപ്പിക്കും പ്രത്യേകിച്ചും നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നത് ഒരു കൊളോണിയൽ മാതൃകയിലുള്ള വീടാണെങ്കിൽ..

നമ്മുടെ വാതിലുകൾക്ക് ഉയരം കൂട്ടാം.. പുതുതലമുറ വീടിനുള്ളിലൂടെ നിവർന്നു നടക്കട്ടെ..

വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. 

സസ്നേഹം
സുഹാന
#വീട് നിർമ്മാണം.. ട്രിക്‌സ് ആൻഡ് ടിപ്സ് തുടരുന്നു.. പുതിയ പിള്ളേർക്ക് എന്താ ഉയരം.. വീടിന്റെ വാതിലുകളുടെ ഉയരം 2.10ൽ നിന്ന് 2.30ലേക്ക് ഉയർത്തേണ്ട കാലമായിരിക്കുന്നു. പണ്ടത്തെ വീടുകളുടെ വാതിലുകളും കട്ടിലുകളും താഴ്ന്നു തൂങ്ങിയ ഇറമ്പുകളും ശ്രദ്ധിച്ചിട്ടുണ്ടോ..? പരമാവധി 1.8 മീറ്റർ ആയിരുന്നു അന്ന് വാതിലുകളുടെ ഉയരം.. അതായത് നമ്മുടെ കാരണവന്മാർക്കു നമ്മെക്കാൾ ഉയരം കുറവായിരുന്നു എന്ന് വ്യക്തം.. ഉയരമുള്ള സീലിംഗ്, ഉയരമുള്ള ജന്നലുകളും വാതിലുകളും വീടുകളുടെ കുലീന ഭംഗി വർധിപ്പിക്കും പ്രത്യേകിച്ചും നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നത് ഒരു കൊളോണിയൽ മാതൃകയിലുള്ള വീടാണെങ്കിൽ.. നമ്മുടെ വാതിലുകൾക്ക് ഉയരം കൂട്ടാം.. പുതുതലമുറ വീടിനുള്ളിലൂടെ നിവർന്നു നടക്കട്ടെ.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
#വീട്പണി കഴിഞ്ഞ് അതിൽ താമസിക്കുബോൾ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായി നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് കിടന്ന് ഉറങ്ങണമെങ്കിൽ പണിയുന്ന വീടിന്റെ ഭിത്തി ഉറപ്പുള്ളതും മഴയെയും വെയിലിനെയും ചൂടിനേയും താങ്ങി നിറുത്തുന്നതും ആയിരിക്കണം അതിനായി കരിങ്കല്ലിനോളം   സ്ട്രോങ്ങായ കാസർഗോഡൻ ചെങ്കല്ലുകളും ഭിത്തിയിൽ പതിപ്പിക്കുവാൻ ചെങ്കൽ ടൈലുകളുമാണ് ഏറ്റവും അനുയോജ്യം :

ചെങ്കൽ ക്രാറികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ആവശ്യക്കാരന്റെ താൽപര്യത്തിനും നമുക്ക് താങ്ങാവുന്നവിലക്കും ഉത്തരവാദിത്തത്തോടെ സൈറ്റുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു ..... ആവശ്യക്കാർ വിളിക്കുക ...9961503305,8943334393
#വീട്പണി കഴിഞ്ഞ് അതിൽ താമസിക്കുബോൾ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായി നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് കിടന്ന് ഉറങ്ങണമെങ്കിൽ പണിയുന്ന വീടിന്റെ ഭിത്തി ഉറപ്പുള്ളതും മഴയെയും വെയിലിനെയും ചൂടിനേയും താങ്ങി നിറുത്തുന്നതും ആയിരിക്കണം അതിനായി കരിങ്കല്ലിനോളം സ്ട്രോങ്ങായ കാസർഗോഡൻ ചെങ്കല്ലുകളും ഭിത്തിയിൽ പതിപ്പിക്കുവാൻ ചെങ്കൽ ടൈലുകളുമാണ് ഏറ്റവും അനുയോജ്യം : ചെങ്കൽ ക്രാറികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ആവശ്യക്കാരന്റെ താൽപര്യത്തിനും നമുക്ക് താങ്ങാവുന്നവിലക്കും ഉത്തരവാദിത്തത്തോടെ സൈറ്റുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു ..... ആവശ്യക്കാർ വിളിക്കുക ...9961503305,8943334393
#വീട് നിർമ്മാണം.. ട്രിക്സ് ആൻഡ് ടിപ്സ് തുടരുന്നു..

ഇന്ന് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികൾ കിച്ചനും ടോയ്‌ലെറ്റും ആണ്.. കൃത്യമായി പ്ലാൻ ചെയ്തും ടെക്നിക്കൽ സപ്പോർട്ടോടു കൂടിയും ചെയ്തില്ലെങ്കിൽ പണി കിട്ടും എന്നോർക്കുക..

ടോയ്ലെറ്റുകളുടെ ഭംഗിക്കും വൃത്തിയാക്കാനുള്ള എളുപ്പത്തിനും വാൾ മൗണ്ടഡ് വാട്ടർ ക്ളോസറ്റുകളും ബിഡറ്റുകളും ആണ് നല്ലത്..

ടോയ്‌ലെറ്റിൽ ടൈലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 2 മില്ലീമീറ്റർ എങ്കിലും അകലം കിട്ടുന്ന സ്‌പേസറുകൾ ഉപയോഗിക്കുകയും ഗ്യാപ്പുകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴിവ് ഇട്ട് ജോയിന്റ് ഫില്ലർ നിറയ്ക്കുകയും വേണം.. ടൈലുകളുടെ പ്രതലം വേഗം ഉണങ്ങിക്കിട്ടാൻ ഇത് സഹായിക്കും..

വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. 

സസ്നേഹം
സുഹാന
#വീട് നിർമ്മാണം.. ട്രിക്സ് ആൻഡ് ടിപ്സ് തുടരുന്നു.. ഇന്ന് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികൾ കിച്ചനും ടോയ്‌ലെറ്റും ആണ്.. കൃത്യമായി പ്ലാൻ ചെയ്തും ടെക്നിക്കൽ സപ്പോർട്ടോടു കൂടിയും ചെയ്തില്ലെങ്കിൽ പണി കിട്ടും എന്നോർക്കുക.. ടോയ്ലെറ്റുകളുടെ ഭംഗിക്കും വൃത്തിയാക്കാനുള്ള എളുപ്പത്തിനും വാൾ മൗണ്ടഡ് വാട്ടർ ക്ളോസറ്റുകളും ബിഡറ്റുകളും ആണ് നല്ലത്.. ടോയ്‌ലെറ്റിൽ ടൈലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 2 മില്ലീമീറ്റർ എങ്കിലും അകലം കിട്ടുന്ന സ്‌പേസറുകൾ ഉപയോഗിക്കുകയും ഗ്യാപ്പുകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴിവ് ഇട്ട് ജോയിന്റ് ഫില്ലർ നിറയ്ക്കുകയും വേണം.. ടൈലുകളുടെ പ്രതലം വേഗം ഉണങ്ങിക്കിട്ടാൻ ഇത് സഹായിക്കും.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
ചില വീടുകളില്‍ ചെന്നാല്‍ അവിടത്തെ അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈനുകള്‍ നമ്മെ കൊതിപ്പിക്കാറുണ്ട്. വീട് മനോഹരമാക്കുന്നതില്‍ എക്സ്റ്റീരിയറിനേക്കാള്‍ ഇന്റീരിയര്‍ ഡിസൈനിങിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങില്‍ എന്നും പുത്തന്‍ ട്രെന്‍ഡിന് പുറകെയാണ് ആളുകള്‍.
മനോഹരമായ ലിവിങ്ങ്, കിച്ചൺ, ബെഡ്റൂമുകൾ എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ വിന്യസി രൂപപ്പെടുത്തിയെടുക്കുന്ന  ഇത്തരം വീടുകളും ഫ്ലാറ്റുകളും  ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ്.  ഇത്തരം ഇന്റീരിയര്‍ ഡിസൈനുകള്‍ വളരെയധികം ചിലവ് കൂടിയതും സാധാരണക്കാരന്  അപ്രാപ്യവും ആണെന്നാണ് പലരുടെയും ചിന്താഗതി. 

 എന്നാല്‍ ഇന്നത്തെ കാലത്ത് ഏതുതരം ആളുകള്‍ക്കും ഏതുതരം ബജറ്റിലും ഒതുങ്ങിയ തരത്തില്‍ അതിമനോഹരമായി  ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം.  ഇന്റീരിയര്‍ ഡിസൈനിങ്ങിന് ഉപയോഗിക്കുന്ന വിവിധ വില നിലവാരത്തിലുള്ള നിരവധി വസ്തുക്കള്‍ ഇന്ന് ലഭ്യമാണ്.  ഉദാഹരണത്തിന് നിങ്ങള്‍ക്ക് മരത്തിന്റെ ഡിസൈനിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ ആണ് വേണ്ടതെങ്കില്‍ ചിലവേറിയ മരം ഉപയോഗിക്കുന്നതിനു പകരം ചിലവ് കുറഞ്ഞ, മരത്തിന്റെ ഡിസൈനിലുള്ള വെനീര
ചില വീടുകളില്‍ ചെന്നാല്‍ അവിടത്തെ അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈനുകള്‍ നമ്മെ കൊതിപ്പിക്കാറുണ്ട്. വീട് മനോഹരമാക്കുന്നതില്‍ എക്സ്റ്റീരിയറിനേക്കാള്‍ ഇന്റീരിയര്‍ ഡിസൈനിങിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങില്‍ എന്നും പുത്തന്‍ ട്രെന്‍ഡിന് പുറകെയാണ് ആളുകള്‍. മനോഹരമായ ലിവിങ്ങ്, കിച്ചൺ, ബെഡ്റൂമുകൾ എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ വിന്യസി രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം വീടുകളും ഫ്ലാറ്റുകളും ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം ഇന്റീരിയര്‍ ഡിസൈനുകള്‍ വളരെയധികം ചിലവ് കൂടിയതും സാധാരണക്കാരന് അപ്രാപ്യവും ആണെന്നാണ് പലരുടെയും ചിന്താഗതി. എന്നാല്‍ ഇന്നത്തെ കാലത്ത് ഏതുതരം ആളുകള്‍ക്കും ഏതുതരം ബജറ്റിലും ഒതുങ്ങിയ തരത്തില്‍ അതിമനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം. ഇന്റീരിയര്‍ ഡിസൈനിങ്ങിന് ഉപയോഗിക്കുന്ന വിവിധ വില നിലവാരത്തിലുള്ള നിരവധി വസ്തുക്കള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മരത്തിന്റെ ഡിസൈനിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ ആണ് വേണ്ടതെങ്കില്‍ ചിലവേറിയ മരം ഉപയോഗിക്കുന്നതിനു പകരം ചിലവ് കുറഞ്ഞ, മരത്തിന്റെ ഡിസൈനിലുള്ള വെനീര
ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങളുടെ സ്വപ്ന വീട് പണിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..? 

 കേരളത്തിലെ 𝟭𝟰 ജില്ലകളിലും ജനങ്ങൾ വിശ്വാസമർപ്പിച്ച ഏക ഭവന നിർമാണ കമ്പനിയാണ് 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 

> കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ  സംഘം നേരിട്ടത്തി വിലയിരുത്തുന്നു
> കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള പ്ലാനും,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു
> കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു
> പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു

𝗖𝗼𝗻𝘁𝗮𝗰𝘁 𝗗𝗲𝘁𝗮𝗶𝗹𝘀 👇
𝗖𝗮𝗹𝗹 : +91 8138880066
ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങളുടെ സ്വപ്ന വീട് പണിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..? കേരളത്തിലെ 𝟭𝟰 ജില്ലകളിലും ജനങ്ങൾ വിശ്വാസമർപ്പിച്ച ഏക ഭവന നിർമാണ കമ്പനിയാണ് 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 > കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ സംഘം നേരിട്ടത്തി വിലയിരുത്തുന്നു > കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള പ്ലാനും,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു > കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു > പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു 𝗖𝗼𝗻𝘁𝗮𝗰𝘁 𝗗𝗲𝘁𝗮𝗶𝗹𝘀 👇 𝗖𝗮𝗹𝗹 : +91 8138880066

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store