Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Aneesh kc
Contractor | Malappuram, Kerala
₹450,000
Labour + Material
#ഇന്റീരിയർ വർക്ക് # എന്റെ വീട്ടിൽ ഞാൻ ചെയ്ത ഇന്റീരിയർ വർക്ക്. ടോട്ടൽ കോസ്റ്റ് 4.5 ലക്ഷം സൈറ്റ് നിലമ്പൂർ
3
0
More like this
RAS interior
Interior Designer
hi frnds ഞാൻ ചെയ്ത വർക്കിന്റെ ഫോട്ടോസ് &വീഡിയോസ് കാണണമെങ്കിൽ ഫോളോ ചെയ്യു സ്വന്തം വീട്ടിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടേക്കാം 🙏🙏🙏
₹800 per sqft
Labour + Material
Aneesh kc
Contractor
#ഞാൻ thiruvalla ചെയ്ത ഇന്റീരിയർ വർക്ക് ലേബർ കോൺടാക്ട് sqft 45 9048459418
₹1,700,000
Labour Only
jithu nair cgs
Interior Designer
ജിപ്സം ഉപയോഗിച്ച് traditional രീതിയിൽ ഞാൻ ചെയ്ത സീലിംഗ് വർക്ക്
Ramanadhan mt Ram
Mason
ഞാൻ ചെയ്ത പുതിയ കിണർ ആർട്ട് വർക്ക്. കിണറിൽ ആർട്ട് ഡിസൈൻ വർക്കുകൾ ചെയ്യാൻ താല്പര്യം ഉള്ളവർ 9633978474📞വിളിക്കുക #
₹45,000
Labour Only
Jyothi Krishna
Interior Designer
കണ്ണൂരിൽ ചെയ്ത കുറച്ചു വർക്കുകൾ🤩🤩 ഇതുപോലെ നിങ്ങളുടെ വീടും ഇന്റീരിയർ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ?? എങ്കിൽ ഉടൻ വിളിക്കൂ ☎️7510729335 Join our whatsapp group:- https://chat.whatsapp.com/K84PBujYcwJ3qjBCsoN3oJ #inrerior #HouseDesigns #BedroomDecor #InteriorDesigner #LivingroomDesigns
RAS interior
Interior Designer
ഞാൻ ചെയ്ത പൂജറൂം വർക്കുകൾ #Poojaroom #poojaroomdesign #poojaunit #poojaroomdecor #poojamandir #poojastand #poojastand #poojaroomconcepts #poojainterior #poojadoor #poojadoorcnc #നിങ്ങളുടെ വീട്ടിൽ ഇന്റീരിയർ വർക്ക് ചെയുന്നുണ്ടെങ്കിൽ കൂടുതൽ vidoes &ഫോട്ടോസ് കാണാനായി ഫോളോ ചെയ്യു 🙏🙏
₹800 per sqft
Labour Only
sabeesh kp
Contractor
ഞാൻ ചെയ്ത വർക്ക്
Sreejith Raj
Carpenter
കോയമ്പത്തൂർ സൈറ്റ് ≈ ഇന്റീരിയർ വർക്ക് അറിയുന്നവർ ഇൻബോക്സിൽ മെസ്സേജ് അയക്കു
Ameer E K
Architect
ഞാൻ ചെയ്ത കുറച്ച് വർക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് 🥰 വീടുന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ് അത് ത്രീഡി രൂപത്തിൽ കാണുക എന്നുള്ളത് കോസ്റ്റ് എഫക്ടീവായും അതുപോലെതന്നെ നമ്മളുടെ ഇഷ്ടാനുസരണം നമ്മളുടെ സ്വപ്നഭവനം നിർമ്മിക്കാവുന്നതാണ് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 😍😍
Jagan P
Interior Designer
Kozhikode ചെയ്ത കുറച്ചു വർക്കുകൾ🤩🤩 ഇതുപോലെ നിങ്ങളുടെ വീടും ഇന്റീരിയർ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ?? എങ്കിൽ ഉടൻ വിളിക്കൂ ☎️7306438842 Join our whatsapp group:- https://chat.whatsapp.com/B57azGHNHhsIugasL5I6pI #home #homedecor #house #interior #interiordesign #homedesign #decor #realestate #interiors #design #decoration #realtor #dreamhome #newhome #househunting #architecture #realestateagent #furniture #livingroom #homestyle #HouseRenovation
RAJU malampuzha
Painting Works
എന്റെ പുതിയ വീട്ടിൽ ഞാൻ ചെയ്ത TV unit (multiwood painting )
shibu balan
Interior Designer
ഞാൻ ചെയ്ത വർക്ക് ആണ്
Aneesh kc
Contractor
#harippad ഞാൻ ഇന്റീരിയർ വർക്ക് ചെയ്യുന്ന വീട് #sqft rate 1800 #
₹1,800 per sqft
Labour + Material
Ameer E K
Architect
ഞാൻ ചെയ്ത കുറച്ച് വർക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് 🥰 വീടുന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ് അത് ത്രീഡി രൂപത്തിൽ കാണുക എന്നുള്ളത് കോസ്റ്റ് എഫക്ടീവായും അതുപോലെതന്നെ നമ്മളുടെ ഇഷ്ടാനുസരണം നമ്മളുടെ സ്വപ്നഭവനം നിർമ്മിക്കാവുന്നതാണ് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 😍😍
Jagan P
Interior Designer
Kozhikode ചെയ്ത കുറച്ചു വർക്കുകൾ🤩🤩 ഇതുപോലെ നിങ്ങളുടെ വീടും ഇന്റീരിയർ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ?? എങ്കിൽ ഉടൻ വിളിക്കൂ ☎️7306438842 Join our whatsapp group:- https://chat.whatsapp.com/B57azGHNHhsIugasL5I6pI #home #homedecor #house #interior #interiordesign #homedesign #decor #realestate #interiors #design #decoration #realtor #dreamhome #newhome #househunting #architecture #realestateagent #furniture #livingroom #homestyle #renovationideas
RAS interior
Interior Designer
ഞാൻ ഇന്റീരിയർ വർക്ക് ചെയ്ത വീട് ❤️
Anand P Menon
Contractor
6 മാസം മുമ്പ് ഞാൻ ചെയ്ത സൈറ്റ് ആണ്.. #GardeningIdeas #LandscapeIdeas #Kadappa stone
Ramanadhan mt Ram
Mason
ഞാൻ ചെയ്ത ഒരു കിണർ ഡിസൈൻ വർക്ക് ആവശ്യം ഉള്ളവർക്ക് എവിടെ വന്നായാലും വർക്ക് ചെയ്തു തരും, pn:9633978474 (well art Design #)
₹38,000
Labour Only
RAS interior
Interior Designer
ഞാൻ നല്ല രീതിയിൽ ഇന്റീരിയർ വർക്ക് പൂർത്തീകരിച്ചൊരു വീട് total sqft 4000 interior 4 bedroom. living. dining. kitchen. work area. 1st floor living. cost 25laksh location palakkad #HomeDecor #HomeDecor #homesweethome #homedecoration #homeandinterior
mubarak pattambi
Interior Designer
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
Kolo
Kerala
Contractor
Aneesh kc
1629978320
Join the Community to
start finding Ideas &
Professionals