Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
RAS interior
Interior Designer | Palakkad, Kerala
₹800 per sqft
Labour + Material
hi frnds ഞാൻ ചെയ്ത വർക്കിന്റെ ഫോട്ടോസ് &വീഡിയോസ് കാണണമെങ്കിൽ ഫോളോ ചെയ്യു സ്വന്തം വീട്ടിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടേക്കാം 🙏🙏🙏
1
0
More like this
RAS interior
Interior Designer
ഞാൻ ചെയ്ത പൂജറൂം വർക്കുകൾ #Poojaroom #poojaroomdesign #poojaunit #poojaroomdecor #poojamandir #poojastand #poojastand #poojaroomconcepts #poojainterior #poojadoor #poojadoorcnc #നിങ്ങളുടെ വീട്ടിൽ ഇന്റീരിയർ വർക്ക് ചെയുന്നുണ്ടെങ്കിൽ കൂടുതൽ vidoes &ഫോട്ടോസ് കാണാനായി ഫോളോ ചെയ്യു 🙏🙏
₹800 per sqft
Labour Only
Mashkoor Mashkoor epoxy
Flooring
Hi പട്ടാമ്പി ഞാൻ ചെയ്ത glass epoxy വർക്ക് സൈറ്റിന്റെ കേറി താമസം
mubarak pattambi
Interior Designer
ഹായ് ഫ്രണ്ട്സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
RAS interior
Interior Designer
പാലക്കാട് വെണ്ണക്കര യിൽ അതിമനോഹരമായി പൂർത്തീകരിച്ച ഇന്റീരിയർ വർക്ക് ഇനിയും കൂടുതൽ ഫോട്ടോസ് അപ്ലോഡ് ചെയ്യാനുണ്ട് വർക്കിന്റെ ഫോട്ടോസ് &വീഡിയോസ് കാണാനായി ഫോളോ ചെയ്യു #🙏 #HomeDecor #homesweethome #homeinspo #ElevationHome #homrdesign #homedecoration #homeandinterior #homekerala
N J Lights
Electric Works
നിങ്ങൾ വീട് പണിയുന്നവരാണോ ❓️ ഫ്ലാറ്റ് ഇന്റീരിയർ ചെയ്യുന്നവരാണോ ❓️ LED ലൈറ്റിങ് പ്രോഡക്ടസിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവരാണോ ❓️❓️ എന്നാൽ നിങ്ങൾക്ക് എന്റെ ചാനൽ SUBSCRIBE ചെയ്യാം... എന്റെ ഈ ചാനലിലൂടെ ലൈറ്റ്റിംഗ് പ്രോഡക്ടസിന്റെ വിഡിയോകൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതായിരിക്കും... എലാവരും എന്റെ ചാനൽ SUBSCRIBE ചെയ്യുക... കൂടുതൽ വീഡിയോകളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരുന്നതായിരിക്കും. നന്ദി, നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️ https://youtu.be/_-zRL4G5m3A
antony joseph
Contractor
ഞാൻ ചെയ്ത റിസോർട് ഒരു റൂമിന്റെ ഇന്റീരിയർ വർക്ക് #bedrooms #InteriorDesigner #woodworks
kerala home mold interiors
Architect
🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 🅿🅻🅰🅽 3🅳 🅴🆇🆃🅴🆁🅸🅾🆁 3🅳 🅸🅽🆃🅴🆁🅸🅾🆁 🅲🅾🅽🆂🆃🆁🆄🅲🆃🅸🅾🅽 ഇന്റീരിയർ ഡിസൈൻ വർക്ക് കാണുവാൻ ഈ അക്കൗണ്ട് ഫോളോ ചെയ്യു..... വർക്ക് ചെയ്യുവാൻ കോൺടാക്ട് ചെയ്യു..... ഡിസൈൻസ് കാണുവാൻ വാട്സ്ആപ്പ് ചെയ്യു.... Ph:8089090669 https://wa.me/message/ET6OWBCFHJKPK1 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding #keralavibes #architecture #khdc #homepage #traditional #interior #exterior #homesweet #instagrame #facebookhome #date #placehome
RAS interior
Interior Designer
ഞാൻ ഇന്റീരിയർ വർക്ക് ചെയ്ത വീട് ❤️
kerala home mold interiors
Architect
HI നിങ്ങളുടെ കിച്ചൻ ഇന്റീരിയർ ഡിസൈൻ ഇന്റീരിയർ വർക്ക് ചെയ്യുവാൻ വാട്സ്ആപ്പ് ചെയ്യു..... 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 .𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Kolo
Kerala
Interior Designer
RAS interior
1629870041
Join the Community to
start finding Ideas &
Professionals