Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
സാധാരണക്കാരന്റെ പണിക്കാരൻ
Carpenter | Thrissur, Kerala
3.75 സെന്റിൽ 3 ബെഡ് റൂം 2 എണ്ണം അറ്റാച്ഡ്. ഹാൾ പ്ലസ് ബാത്രൂം, ഓപ്പൺ കിച്ചൻ, ഓപ്പൺ ടെറസ്, സിറ്റ് ഔട്ട്. കിച്ചന്റെ ഇന്റീരിയർ വർക്ക് ഇപ്പോ ചെയ്യ്തു കൊണ്ടിരിക്കുന്നു. ഉടനെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാം 👍
6
0
More like this
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
വർക്ക് നടക്കുന്നു
starting plastering stage... 3bhk contemporary villa #HouseDesigns #architecturedesigns #3BHKHouse #3BHKPlans #InteriorDesigner #6centPlot
Client: Naveen Place: Kodungalloor Sqft : 2050(4bhk) നവീൻ സാർ നു വേണ്ടി ഡിസൈൻ ചെയ്ത വീടാണ്....... ലിവിങ് റൂം,ഡൈനിങ്ങ്,നാല് ബെഡ്റൂം,അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഓപ്പൺ കോർട്ട്യർഡ് ഉൾപെടുത്തികൊണ്ട് ക്ലയന്റ് നിർദ്ദേശിച്ച പ്രകാരം 2050 sq ft ൽ ഡിസൈൻ ചെയ്യ്തതാണ്.ഒരു വീടെന്ന സ്വപ്നത്തിന് വേണ്ടി അധ്വാനിക്കുന്നവരാണ് ഓരോരുത്തരും... അത് ചെറുതായാലും വലുതായാലും ആരുടെയും മനം കവരുന്നതായിരിക്കണം.. മനോഹരമായ വ്യത്യസ്ത ഭവനങ്ങൾ ഞങ്ങളിലൂടെ ...(WITH FULL COMPLETION BY KEY HAND OVERING )...new home new beginning... 😊😊join with us ... Contact me .....https://wa.me/message/TLG6PC6P2CRDN1
അയങ്കലം സൈറ്റ്...
plancode Architectural Design Studio wild cabin house concept +91 9747671129 #resort #resort@munnar #resortphotography #resort@thusharagiri #shell_resort #wildcabins #exteriordesigns #woodhouse #3dhouse #best3ddesinger #3d_Animations
v bord pannel 90per sqft
1400 sq ഫീറ്റ് 3 ബെഡ് റൂം. ഇഷ്ടമായോ.. ഡിസൈൻ ആവിശ്യം ഉള്ളവർ കോൺടാക്റ്റ് ചെയ്യുമല്ലോ
5 സെന്റിൽ 3 ബെഡ്റൂമുകൾ ഉൾപ്പെടുത്തി ഡിസൈൻ നൽകിയത് Area : 1230 sq ft Location : Malappuram WhatsApp : 9746216228 #5centPlot #3BHKHouse #keralahomedesignz #KeralaStyleHouse #keralagram #KeralaStyleHouse
₹600 per sqft
Labour Only
#vengara malapuram
#Renovation
Kolo
Kerala
Carpenter
സാധാരണക്കാരന്റെ പണിക്കാരൻ
1629093163
Join the Community to
start finding Ideas &
Professionals