Kolo - Home Design & Consruction App
Atlanta Autonetics

Atlanta Autonetics

Home Automation | Ernakulam, Kerala

Automatic Sliding Gate നിങ്ങളുടെ വീട്ടിൽ നിലവിലുള്ള സാധാരണ ഗേറ്റിനെയും, പുതിയ ഗേറ്റിനെയും ഓട്ടോമാറ്റിക് ആക്കി മാറ്റാനാവും. 2 വർഷം വാറന്റിയോടു കൂടിയ Automation പാക്കേജിൽ 2 Remote,1 Motor, 4 Rack, Sensor എന്നിവ ഉൾപ്പെടുന്നു. ഗേറ്റിന്റെ weight അനുസരിച്ചു 55000-70000 വരെയാണ് നല്ല brand use ചെയ്യുമ്പോൾ വില വരുന്നത്. മൊബൈൽ phone വഴി control ചെയ്യുന്നതിന് Home Automation controller കൂടി install ചെയ്യേണ്ടതായിട്ടുണ്ട്.
likes
3
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store