Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ALPHA Engineering - Perfect Roofing Solutions
Fabrication & Welding | Pathanamthitta, Kerala
എളുപ്പത്തിൽ ഒരു പാലം. അങ്ങ് ഉണ്ടാക്കി
0
0
More like this
എന്റെ ഗ്രാമത്തിലൊരു പാലം വേണം അതിനായി പരിശ്രമം
ചുറ്റളവിന്റെ വയസ്സ് calculator ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന വിധം -9037808675
Sika multiSeal. വിവിധ തരം വാട്ടർപ്രൂഫിങ്ങിനെ വ്യത്യസ്ത തരം പ്രതലങ്ങളിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും ആണ് . എതുതരം കാലാവസ്ഥക്കും അനുയോജ്യം. കുടുതൽ വിവരങ്ങൾക്ക് 8848935200, 9447571053
Modern Concept ൽ ഉള്ള ഒരു പരമ്പരാഗത വീടും, പ്ലാനും 😍🙌🏼🏠 #ModernTraditionalLiving #HomeDesignBlend #TimelessSpaces #ContemporaryHeritage #HomeStyleFusion #ClassicMeetsModern #TraditionInDesign
IIRA Gypsum Plastering എങ്ങനെ നന്നായി ജിപ്സം പ്ലാസ്റ്റർ ചെയ്യാം.? എങ്ങനെ ആണ് ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? ഒരു ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെയാണു ഭംഗിയായി ചെയ്യുന്നത് എന്ന് നോക്കാം. #gypsumplaster #SaintGobain #keralabuilders #keralahomeplanners #keralahome #iirainterior
₹45 per sqft
Labour + Material
സ്വന്തമായി ഉണ്ടാക്കി മുറ്റത്ത് നിരത്തിയതാണ്
എന്റെ സുഹ്യത്തിന്റെ വീ ടാണ് അവനെ പറ്റിച്ച് പാലം കടത്തി നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ അതുകൊണ്ട് ഞാൻ വർക്ക് എടുത്തു ചെയ്യുവാണ്. വിടീന് നല്ല ചോർച്ചയുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ടാകണം പിന്നെ ഇവനെ ഒന്ന് സുന്ദരനാക്കി തരുമോ ?
2300Sq.ft ൽ കോട്ടയം നീണ്ടൂരിൽ പണിതുയരുന്ന ഒരു സ്വപ്ന സുന്ദര ഭവനം 🏠💕 #BuildingDreams #HomeUnderConstruction #ConstructionJourney #HouselnProgress #HomeBuildingAdventure
നമ്മൾ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് Anti termite treatment. (ചിതൽ വരാതെ ഇരിക്കാനുള്ള ട്രീറ്റ്മെന്റ് ) TERMITE ട്രീറ്റ്മെന്റ് രണ്ടു തരം ആണ് ഉള്ളത് PRE ATT & POST ATT.PRE ATT (ATT - ANTI TERMITE TREATMENT)എന്നത് വീട്ടിൽ തറ ഇടുന്നതിനു മുൻപ് ചെയ്യുന്ന ട്രീറ്റ്മെന്റ് ആണ്. POST ATT എന്ന് വച്ചാൽ തറ ഇട്ടതിനു ശേഷം ചെയ്യുന്ന ട്രീറ്റ്മെന്റും. നമ്മൾ ഇത് വീടുകളിൽ ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചിതലിനു കടക്കാനാകാത്ത രീതിയിൽ ഒരു രാസഘടന മാറ്റം ഉണ്ടാക്കി വീടിനെ സംരക്ഷിക്കുക എന്നതാണ്. അത് കൂടാതെ നിലവിൽ ഉള്ള ചിതലിൽ നിന്നും വീടിനെ സംരക്ഷിക്കുക എന്നതും കൂടെ ആണ്. ഇതിന്റെ ആവശ്യക്ത അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. ഒരു തവണ ചെയ്യുന്നതിലൂടെ പരമാവധി 10 വർഷം ആണ് FUTURE PEST CONTROL "ഗ്യാരണ്ടി ഉപഭോക്താക്കൾക്ക് നൽക്കുന്നത് ( പേപ്പർ ആയിട്ട് ) അത് കഴിഞ്ഞു വീണ്ടും ആവശ്യം ഉണ്ടെങ്കിൽ ATT ചെയ്തു വീണ്ടും കെട്ടിടത്തെ സംരക്ഷിക്കാം.ഇത് വരെയായി ഒരു റീ വർക്കിനും ഇടം കൊടുക്കാതെ ആത്മാർഥമായി മാക്സിമം എഫർട്ട് എടുത്താണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്.ഓരോ കസ്റ്റമമ്മേഴ്സും ഞങ്ങൾക്ക് തന്ന വിശ്വാസമാണ്
✅ മോഡുലർ കിച്ചൺ ഉണ്ടാക്കുന്നത് ഇങ്ങനെയാണ് | Modular kitchen & Interior Manufacturing | Dr. Interior നിങ്ങളുടെ വീടുകൾക്കും ഇനി എളുപ്പത്തിൽ മോഡുലാർ കിച്ചൻസ് & ഇന്റീരിയർ ഡിസൈനിങ് കൂടുതൽ വിവരങ്ങൾക്ക് : +91 9847203232 >> Fast Completion >> Modern , Contemporary designs >> Budget - Friendly >> Superior Finish and detailing >> Premium , Long Lasting materials >> Lifelong Customer Support Verdant Interiors Kurumbanadom , Changanacherry Kottayam 686536. 📧 info@verdantinteriors.in 🌐 www.verdantinteriors.in #HomeDecor #KitchenInterior #BedroomDecor #DRINTERIOR #drinterior #homesweethome #Kottayam #BedroomDecor
നല്ല റിസ്ക് ഉള്ള വർക്ക് ആരുന്നു ക്ലായിന്റ് ഇഷ്ടം ആയ ഡിസൈൻ ഇതാരുന്നു പിന്നെ ഒന്നും നോക്കിയില്ല കണ്ണും പുട്ടി അങ്ങ് ചയ്തു Phoenix ciling compony 7012052353 #
ചുറ്റളവിന്റെ വയസ്സ് calculator ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന വിധം -9037808675 https://youtu.be/hDsVpIsVnWU
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നുരിൽ 1800 sq ft ൽ 4 ബെഡ്റൂം ഉൾപ്പെടെ ഞങ്ങൾ ചെയ്ത് ഒരു വീട് ആണ് #classyhomes ചെങ്ങാനൂർ #
₹2,000 per sqft
Labour + Material
എല്ലാവരുടെയും സ്വപ്നം ആണ് ഒരു വീട് ആ വീടിന്റ മുറ്റം മനോഹരം ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ഞങ്ങളിലേക്ക് വരു #Interlocks #stonelayingceremony #stonepolish #stonework #stoned #BangaloreStone # #stoneworld
₹165 per sqft
Labour + Material
പിന്നല്ലാതെ... ഒരു പുതിയ സൈറ്റ് കൂടി..... 🤗 #interiorsblog #interiordesign #interiordesigner #interiorsblog #interiorstyling #interior #interiors #interiordecor #designer #design #homedecoration #homestyle #home #homedesign #homedecor #modernhouse #modernbedroom #moderninteriors #modernhome #residentialinteriors #luxury #luxurydesign #luxurybedroom #BedroomDesign #kitchendesign #livingroom
ചിതൽ ശല്യം ഒഴിവാക്കാം വളരെ എളുപ്പത്തിൽ #pestcontrol
എന്റെ സുഹൃത് വീട് വക്കണം എന്ന് പറഞ്ഞു but no too much money ഞാൻ interlock use ചെയ്തു പുള്ളിക് resort പോലെ ചെറിയ വീട് ഉണ്ടാക്കി. complete ആയിട്ടില്ല 😌
2500 സ്ക്വർ ഫീറ്റിൽ പച്ചപ്പുകൾക്കിടയിൽ ഉയർന്നു വരുന്ന ഒരു സ്വപ്ന സുന്ദര ഭവനം 🏠😍 #HomeConstruction #BuildingDreams #ConstructionProgress #HouseRenovation #DreamHome
കോട മഞ്ഞിൽ ഒരു കിടിലം resort project😍📍 PMC - SEBCO Infrastructures Pvt.Ltd Location- Kuttikanam, Idukki #CommercialSpaces #BusinessDesign #ModernOffice #WorkspaceGoals #CorporateLife #Officelnspiration #CommercialProiect
നിങ്ങളുടെ വീടുപണി മൊത്തമായി ഒരു കോൺട്രാക്റ്ററെ ഏല്പിക്കുവാൻ നിങ്ങൾ താൽപര്യപെടുന്നില്ലെങ്കിൽ...എന്നാൽ ഉയർന്ന നിലവാരം ആഗ്രഹിക്കുന്ന/നിർബന്ധമുള്ള വ്യക്തി ആണെങ്കിൽ, നിങ്ങൾക്ക് കൺസൾട്ടിങ്/സൂപ്പർവിഷൻ തിരഞെടുക്കാം. ഞങ്ങളുടെ 'Architectural Consulting' സേവനത്തിലൂടെ നിങ്ങൾക്ക് സ്വയം വീട് നിർമിക്കാനാകും. കൂടുതൽ അറിയാൻ ഞങ്ങളെ വിളിക്കൂ - 8138055522, 8137055522.
Kolo
Kerala
Fabrication & Welding
ALPHA Engineering - Perfect Roofing Solutions
1629224927
Join the Community to
start finding Ideas &
Professionals