hamburger
Sanoop P Khan
khan

Sanoop P Khan khan

Contractor | Pathanamthitta, Kerala

₹2,000 per sqftLabour + Material
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നുരിൽ 1800 sq ft ൽ 4 ബെഡ്റൂം ഉൾപ്പെടെ ഞങ്ങൾ ചെയ്ത് ഒരു വീട് ആണ് #classyhomes ചെങ്ങാനൂർ #
likes
1
comments
0

More like this

🌱🌱ഒരു #പ്രോജക്ട് കൂടെ ഫിനിഷ് ആയി ആലപ്പുഴ ജില്ലയിലെ കുട്ടനാട്  എടത്വ പച്ചയിൽ #കാരിപ്പറമ്പിൽ #ബിൽഡേഴ്സ്   ചെയ്ത പ്രോജക്ട് ആണ്.🏡🏡 ബിജോ ഫ്രാൻസിനും & 
 ഫാമിലിക്കും  വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട്  കംപ്ലീറ്റ് ചെയ്യാൻ  ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡 

ഞങ്ങളുടെ ചില വർക്കുകൾ കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്...
അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ്  വീടുപണി പൂർത്തീകരിച്ചത്

 10 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി "സിംഗിൾ ഫ്ലോർ ആയതിനാൽ ആണ് ഇങ്ങനെ ചെയ്തത്"....

3 ബെഡ്‌റൂം  2 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ  1000sq ൽ
ആണ്
🌱🌱ഒരു #പ്രോജക്ട് കൂടെ ഫിനിഷ് ആയി ആലപ്പുഴ ജില്ലയിലെ കുട്ടനാട് എടത്വ പച്ചയിൽ #കാരിപ്പറമ്പിൽ #ബിൽഡേഴ്സ് ചെയ്ത പ്രോജക്ട് ആണ്.🏡🏡 ബിജോ ഫ്രാൻസിനും & ഫാമിലിക്കും വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട് കംപ്ലീറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡 ഞങ്ങളുടെ ചില വർക്കുകൾ കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്... അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ് വീടുപണി പൂർത്തീകരിച്ചത് 10 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി "സിംഗിൾ ഫ്ലോർ ആയതിനാൽ ആണ് ഇങ്ങനെ ചെയ്തത്".... 3 ബെഡ്‌റൂം 2 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ 1000sq ൽ ആണ്
ദൈവാനുഗ്രഹത്താൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്  ടൗണിൽ തുടങ്ങിയ പുതിയ പ്രൊജക്റ്റ് ആണിത്...

 Mr. അഭിഷേക് സാറിനും ഫാമിലിക്കും വേണ്ടി പഴയ തറവാട് പൊളിച്ചാണ് ഈ വീട് നിർമ്മിക്കുന്നത്...

 ഗ്രൗണ്ട് ഫ്ലോറിൽ 1680 സ്ക്വയർഫീറ്റും ഫസ്റ്റ് ഫ്ലോറിൽ 874 സ്ക്വയർ ഫീറ്റ് അടക്കം 2554 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിക്കുന്നത്.. താഴെ നിലയിൽ  3 bedroom attached  ഒരു study room etc മുകളിലെ നിലയിൽ  common living with family living area ഉൾപ്പെടുത്തിയിരിക്കുന്നു...

 മണ്ണിന്റെ ഘടന അനുസരിച്ചും പാതുകം 2.5 അടി നിലവിലെ റോഡ് ലെവലിൽ നിന്നും ഉയരാൻ ഉള്ളതിനാൽ ഫൗണ്ടേഷൻ ഫൂട്ടിങ് കോളം ഭീം മെത്തേഡിലാണ് ചെയ്യുന്നത്...

മികച്ച രീതിയിൽ ഈ പ്രൊജക്റ്റും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ…

Adarsh Mangalya ..
 #alleppey  #TraditionalHouse  #traditionalhomedecor  #SemiTraditionalStyle  #traditionalbeauty  #chathannoor  #Kollam  #kollamdesigner
ദൈവാനുഗ്രഹത്താൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ടൗണിൽ തുടങ്ങിയ പുതിയ പ്രൊജക്റ്റ് ആണിത്... Mr. അഭിഷേക് സാറിനും ഫാമിലിക്കും വേണ്ടി പഴയ തറവാട് പൊളിച്ചാണ് ഈ വീട് നിർമ്മിക്കുന്നത്... ഗ്രൗണ്ട് ഫ്ലോറിൽ 1680 സ്ക്വയർഫീറ്റും ഫസ്റ്റ് ഫ്ലോറിൽ 874 സ്ക്വയർ ഫീറ്റ് അടക്കം 2554 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിക്കുന്നത്.. താഴെ നിലയിൽ 3 bedroom attached ഒരു study room etc മുകളിലെ നിലയിൽ common living with family living area ഉൾപ്പെടുത്തിയിരിക്കുന്നു... മണ്ണിന്റെ ഘടന അനുസരിച്ചും പാതുകം 2.5 അടി നിലവിലെ റോഡ് ലെവലിൽ നിന്നും ഉയരാൻ ഉള്ളതിനാൽ ഫൗണ്ടേഷൻ ഫൂട്ടിങ് കോളം ഭീം മെത്തേഡിലാണ് ചെയ്യുന്നത്... മികച്ച രീതിയിൽ ഈ പ്രൊജക്റ്റും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ… Adarsh Mangalya .. #alleppey #TraditionalHouse #traditionalhomedecor #SemiTraditionalStyle #traditionalbeauty #chathannoor #Kollam #kollamdesigner
₹2,300 per sqftLabour Only
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 

2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. 

ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. 

ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു..

 #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures  #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No)

#ആലപ്പുഴ ഹരിപ്പാട് #Karekadu Constructions &  Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌,
Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ  എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.play button
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No) #ആലപ്പുഴ ഹരിപ്പാട് #Karekadu Constructions & Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌, Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store