hamburger
Mahesh Murali

Mahesh Murali

Civil Engineer | Kottayam, Kerala

₹2,500,000Labour + Material
4.5 സെന്റിൽ ചെയ്യാൻ പറ്റുന്ന 1245 sq. ft വീട്.... 3BHK #budgethomes #1000SqftHouse #4centPlot #whitehouse
likes
4
comments
0

More like this

kerala home
kerala home mold interiors
Architect
വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...? വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...? വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്. ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? , ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിങ്ങൾക്കായി ഒരുക്കുന്നു.... വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയും ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് MOLD ടീം മുന്നോട്ടുവയ്ക്കുന്ന method ,
Safar
Safar Faizal
Contractor
Job No : 148 🏡 Name : Mr. Midhun Area : 1519 SQ.FT Place : Changanassery Stage : Interior work ❗️വീട് നിർമാണ സാധന സാമാഗ്രീകളുടെ നിയന്ത്രണമില്ലാത്ത 💰വിലവർദ്ധനവ്📈. നേരിടേണ്ടി വന്ന സാഹചര്യത്തിൽ 2024 ഏപ്രിൽ മാസം മുതൽ പുതിയ ✨sqft റേറ്റ് ൽ ആയിരിക്കും ഇനി സാഹാരയുടെ സേവനം ലഭ്യമാകുന്നത് 💯 Note : 2024 മാർച്ച്‌ മാസം 31 തിയതിക്കു മുന്നേ എഗ്രിമെന്റ് ചെയ്യുന്ന കസ്റ്റമേഴ്സിന് പുതിയ വിലവർദ്ധനവ് ബാധകമല്ല 🫂. മാർച്ച് മാസത്തിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഈ മാസവസാനം വരെ പഴയ റേറ്റ് ൽ വർക്ക്‌ എഗ്രിമെന്റ് ചെയ്യാൻ അവസരം. Contact Now 📞 +91 97460 37772 Whatsapp📲 : https://wa.me/message/2R24OS5VCJHDD1 #budgethomes #kottayamhomes #zaharabuilders #lowcosthouse #lowcostarchitecture #budgetfriendly #KeralaStyleHouse #ContemporaryHouse #ContemporaryDesigns #boxtypehouse #keralastyle
₹1,650 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store