വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...?
വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...?
വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്.
ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? ,
ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിങ്ങൾക്കായി ഒരുക്കുന്നു....
വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയും ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് MOLD ടീം മുന്നോട്ടുവയ്ക്കുന്ന method ,