hamburger
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

2500 സ്‌ക്വർ ഫീറ്റിൽ പച്ചപ്പുകൾക്കിടയിൽ ഉയർന്നു വരുന്ന ഒരു സ്വപ്ന സുന്ദര ഭവനം 🏠😍 #HomeConstruction #BuildingDreams #ConstructionProgress #HouseRenovation #DreamHome
likes
6
comments
0

More like this

kerala home
kerala home mold interiors
Architect
🏠സുന്ദര ഭവനം ₹ 1500 sqft 😍 കണ്ടു നോക്കി...... 💫 . . വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...? വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...? വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്. ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? , ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിങ്ങൾക്കായി ഒരുക്കുന്നു.... വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയും ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് MOLD ടീം +91 8089090669 #keralastyle #exteriordesigns
Dreamstone
Dreamstone Builders
Civil Engineer
3.5 സെൻ്റിൽ കുറഞ്ഞ ചിലവിൽ കിടിലൻ ആമ്പിയൻസിൽ ഒരു സ്വപ്ന സുന്ദര ഭവനം💯🏡 ▶️𝗣𝗹𝗮𝗰𝗲 : 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺,𝗞𝗲𝗿𝗮𝗹𝗮 ▶️𝗧𝗼𝘁𝗮𝗹 𝘀𝗾𝗳𝘁 :𝟭𝟮𝟳𝟱 ▶️𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗲𝗮𝗰𝗵 ▶️𝗦𝗶𝘁𝗼𝘂𝘁 ▶️𝗗𝗿𝗮𝘄𝗶𝗻𝗴 𝗿𝗼𝗼𝗺 ▶️𝗗𝗶𝗻𝗶𝗻𝗴 𝘀𝗽𝗮𝗰𝗲 ▶️𝗢𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻 ▶️𝗢𝗽𝗲𝗻 𝘀𝘁𝗮𝗶𝗿 ▶️𝗕𝗮𝗹𝗰𝗼𝗻𝘆 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀:₹𝟮𝟮,𝟵𝟱,𝟬𝟬𝟬 ഈ സ്വപ്നം സാധിച്ചത് അവർ Dreamstone Builder's നോടൊപ്പം, ചേർന്ന് നിന്നപ്പോൾ.💯🏠 സ്ക്വയർ ഫീറ്റ് 1800 രൂപ നിരക്ക് മുതൽ hidden charges ഒന്നുമില്ലാതെ ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച്( 𝗩𝗶𝘇𝗮𝗴,𝗧𝗮𝘁𝗮,𝗝𝘀𝘄 𝘀𝘁𝗲𝗲𝗹𝘀,𝘂𝗹𝘁𝗿𝗮𝘁𝗲𝗰𝗵 𝗰𝗲𝗺𝗲𝗻𝘁 𝗲𝘁𝗰..)തരുന്ന പൈസക്ക് മുകളിൽ നിൽക്കുന്ന ക്വാളിറ്റി!! ഞങൾ ഉറപ്പ് നൽകുന്നു🏡💯.ഇത് വെറുതെ തരുന്ന ഉറപ്പല്ല!! ഞങ്ങൾ പണി കഴിപ്പിച്ച വീട്ടുടമസ്ഥർ നിങ്ങൾക്ക് നൽകും ഈ ഉറപ്പ്!!💯🏠കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ!! #completed_house_construction #completed🎊
₹1,800 per sqftLabour + Material
parvathi
parvathi mol
Architect
എല്ലാവരുടെയും ആഗ്രഹമാണ് ഒരു സ്വപ്ന സുന്ദര വീട്. അല്ലേ ??അത് ഭംഗിയായി പൂർത്തീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് ...അതിനു നിങ്ങൾ തേടുന്നത് വിശ്വസിക്കാൻ പറ്റുന്ന ഒരു നല്ല കമ്പനിയണോ? എങ്കിൽ നിങ്ങൾക്ക് ...... ഞങ്ങളുമായി ബന്ധപ്പെടാം Number:8714644538 നിങ്ങളുടെ വീട് ഏറ്റവും സുന്ദരവും മനോഹരമായ തീർക്കാൻ അവർക്ക് സാധിക്കും..... ALL KERALA WORK 📍 🤍 തികച്ചും ലാഭകരമായ പാക്കേജുകൾ. 🤍10 ഘട്ടങ്ങളിലായുള്ള പേയ്മെന്റ് സംവിധാനം. 🤍 നല്ല ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ചു പരിചയസമ്പന്നമായ ജോലിക്കാരെ വെച്ചു പണിയുന്നു. 🤍കേരളത്തിൽ ഏതു ജില്ലയിലും നമ്മുടെ വർക്കുകൾ കാണുവാനുള്ള അവസരം #work #construction #plans #keralahomedesign #kerala #kannur #malappuram #ernakulam #kochi #calicut #homesweethome2023 #homedesigner ##buliding #buildresume #malayalam #happy #mallu #mallugram #dabzee
Dreamstone
Dreamstone Builders
Civil Engineer
ഒരു സ്വപ്ന ദൗത്യത്തിന്റെ പൂർത്തീകരണം.🏡❤️ ഇന്നലെ ഒരു ദൗത്യം ഏറ്റെടുക്കുന്നതിന്റെ സന്തോഷമാണ് പങ്ക് വച്ചതെങ്കിൽ ഇന്നിതാ, ഒരു ഭവനം പൂർത്തീകരിച്ച സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ,എറണാകുളം ജില്ലയിൽ,തിരുവാണി യൂർ Mr.Sajin T R ന് വേണ്ടി നിർമ്മാണം പൂർത്ത്തീകരിച്ച 1241 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ വീട് ഞങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിച്ചു കൊണ്ട് കൈ മാറി കഴിഞ്ഞു, ഈ വീടിന്റെ വിശദമായ വിവരങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ നിങ്ങളിലേക്ക് വൈകാതെ എത്തിക്കാം.🏡 𝗣𝗿𝗼𝗷𝗲𝗰𝘁 𝗰𝗼𝗺𝗽𝗹𝗲𝘁𝗲𝗱 😍 𝟯𝗕𝗛𝗞 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝗮𝗷𝗶𝗻 𝗧 𝗥 𝗦𝗾𝗳𝘁 : 𝟭𝟮𝟰𝟭 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟳𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #completed_house_construction
₹1,700Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store