hamburger
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

2000 sq.ft 4BHK സിംഗിൾ സ്റ്റോറിയിൽ ഡിസൈൻ ചെയ്ത ഒരു സ്വപ്ന ഭവനം | VEEDUM PLANUM DETAILED | #kolomalayalam #kolohome #modernhouse #HouseConstruction
likes
0
comments
0

More like this

Job No : 190🏡
Name : Koshy Yohannan
Area : 1349 SQ.FT
Place : Thiruvalla,Pathanamthitta

🏚️🔑KEY HANDOVER🔑🏚️

സ്വപ്ന ഭവനം പണിതുയർത്താം നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് 🏠❣️

ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ്  ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു.

സ്‌ക്വയർഫീറ്റിനു 1500മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത.

🔹സ്‌ക്വയർഫീറ്റിനു 1700, 1800, 2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്..

🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു...

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #Residentia
Job No : 190🏡 Name : Koshy Yohannan Area : 1349 SQ.FT Place : Thiruvalla,Pathanamthitta 🏚️🔑KEY HANDOVER🔑🏚️ സ്വപ്ന ഭവനം പണിതുയർത്താം നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് 🏠❣️ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ് ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു. സ്‌ക്വയർഫീറ്റിനു 1500മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1700, 1800, 2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു... #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #Residentia
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 

2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. 

ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. 

ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു..

 #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures  #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം  ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠
ഞങ്ങളുടെ പാക്കേജുകൾ;
■ ₹ 1450 / sqft (BUDGET PACKAGE)
■ ₹ 1700 / sqft 
■ ₹ 1800 / sqft 
■ ₹ 1950 / sqft
›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കൂ.
+91 97467 67770

#kerala #home #civilengineering #Veedu #house #thodupuzha #houseforsale #kottayam #budget #budgethome #interior #kannur #malappuram #kochi #thrissurgram #ernakulam #trivandrum #homesweethome #alappuzha #pathanamthitta #Kollam  #KeralaStyleHouse  #Kozhikode  #budgethomes  #BuildingSupplies  #HomeAutomation  #50LakhHouse  #40LakhHouse  #NorthFacingPlan  #SouthFacingPlan  #FlooringTiles  #ClosedKitchen  #KitchenIdeas  #InteriorDesigner  #CivilEngineer  #HouseConstruction  #ContemporaryHouse  #traditionalhomedecor  #TraditionalStyle  #newdesignhomes  #VegetableGarden  #LandscapeDesign  #3500sqftHouse  #below2000sqft  #1000SqftHouse  #below2000sqft  #3bhkinterior  #2bhkhome  #GlassDoors  #keralaplanners  #house_planning
കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1450 / sqft (BUDGET PACKAGE) ■ ₹ 1700 / sqft ■ ₹ 1800 / sqft ■ ₹ 1950 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. +91 97467 67770 #kerala #home #civilengineering #Veedu #house #thodupuzha #houseforsale #kottayam #budget #budgethome #interior #kannur #malappuram #kochi #thrissurgram #ernakulam #trivandrum #homesweethome #alappuzha #pathanamthitta #Kollam #KeralaStyleHouse #Kozhikode #budgethomes #BuildingSupplies #HomeAutomation #50LakhHouse #40LakhHouse #NorthFacingPlan #SouthFacingPlan #FlooringTiles #ClosedKitchen #KitchenIdeas #InteriorDesigner #CivilEngineer #HouseConstruction #ContemporaryHouse #traditionalhomedecor #TraditionalStyle #newdesignhomes #VegetableGarden #LandscapeDesign #3500sqftHouse #below2000sqft #1000SqftHouse #below2000sqft #3bhkinterior #2bhkhome #GlassDoors #keralaplanners #house_planning
₹1,700 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store