hamburger
IIRA Gypsum Plastering

IIRA Gypsum Plastering

Building Supplies | Alappuzha, Kerala

₹45 per sqftLabour + Material
IIRA Gypsum Plastering എങ്ങനെ നന്നായി ജിപ്സം പ്ലാസ്റ്റർ ചെയ്യാം.? എങ്ങനെ ആണ് ജിപ്‌സം പ്ലാസ്റ്റർ ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? ഒരു ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെയാണു ഭംഗിയായി ചെയ്യുന്നത് എന്ന് നോക്കാം. #gypsumplaster #SaintGobain #keralabuilders #keralahomeplanners #keralahome #iirainterior
likes
1
comments
0

More like this

ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯

സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌

❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓

എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 
👉നനച്ചു കൊടുക്കണ്ടെയോ, 
👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം
👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. 

ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindiaplay button
ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯 സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌ ❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓ എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 👉നനച്ചു കൊടുക്കണ്ടെയോ, 👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം 👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia
പരമ്പരാഗത രീതിയിലുള്ള പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സിമന്റിൽ അടങ്ങിയിരിക്കുന്ന കാർബൺ സംയുക്തങ്ങൾ  അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുകയും,  വീടിനുള്ളിലെ ചൂട് അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്യുന്നു. 

എന്നാൽ ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുമ്പോൾ ഇതിൽ ക്രിസ്റ്റൽ രൂപത്തിൽ അടങ്ങിയിരിക്കുന്ന ജലാംശം പുറത്തെ കടുത്ത ചൂടിനെ ഭിത്തികൾക്കുള്ളിലേക്കു കടത്തി വിടാത്ത ഒരു കവചമായി പ്രവർത്തിക്കുന്നു, അതിലൂടെ നിങ്ങളുടെ വീടിന്റെ  അകത്തളങ്ങൾ എപ്പോഴും കുളിർമയുള്ളതായിരിക്കുന്നു. ഒപ്പം, പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഭിത്തി തേപ്പിൽ 30 % ലഭിക്കുകയും ചെയ്യാം. 100% പ്രകൃതിദത്തമാണ്  ബിൽഡ് വാർസ്.

ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ;

☑️നനക്കേണ്ട ആവശ്യമില്ല
☑️ആജീവനാന്ത പരിരക്ഷ 
☑️വൈറ്റ് കളർ
☑️പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് 
☑️വിദഗ്ദരായ തൊഴിലാളികൾ
☑️പ്രകൃതിക്കു ഇണങ്ങിയത് 
☑️കടുത്ത ചൂട് നിയന്ത്രിക്കുന്നു 
☑️കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം.     #gypsumplaster . #interiorcontractors  #wall plastering
പരമ്പരാഗത രീതിയിലുള്ള പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സിമന്റിൽ അടങ്ങിയിരിക്കുന്ന കാർബൺ സംയുക്തങ്ങൾ അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുകയും, വീടിനുള്ളിലെ ചൂട് അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുമ്പോൾ ഇതിൽ ക്രിസ്റ്റൽ രൂപത്തിൽ അടങ്ങിയിരിക്കുന്ന ജലാംശം പുറത്തെ കടുത്ത ചൂടിനെ ഭിത്തികൾക്കുള്ളിലേക്കു കടത്തി വിടാത്ത ഒരു കവചമായി പ്രവർത്തിക്കുന്നു, അതിലൂടെ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ എപ്പോഴും കുളിർമയുള്ളതായിരിക്കുന്നു. ഒപ്പം, പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഭിത്തി തേപ്പിൽ 30 % ലഭിക്കുകയും ചെയ്യാം. 100% പ്രകൃതിദത്തമാണ് ബിൽഡ് വാർസ്. ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ; ☑️നനക്കേണ്ട ആവശ്യമില്ല ☑️ആജീവനാന്ത പരിരക്ഷ ☑️വൈറ്റ് കളർ ☑️പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് ☑️വിദഗ്ദരായ തൊഴിലാളികൾ ☑️പ്രകൃതിക്കു ഇണങ്ങിയത് ☑️കടുത്ത ചൂട് നിയന്ത്രിക്കുന്നു ☑️കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം. #gypsumplaster . #interiorcontractors #wall plastering
₹46 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store