Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
our home builders and constructions
Contractor | Thiruvananthapuram, Kerala
വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യുന്നവരുണ്ടെങ്കിൽ pls മെസ്സേജ്
0
0
More like this
ഇന്റീരിയർ വർക്ക് ചെയ്യാൻ ലേബഴ്സിനെ വേണം
kottayam, പാലായിൽ പണിയുന്ന വീടിന്റെ ഇന്റീരിയർ, കിച്ചൻ എന്നിവയുടെ പണികൾ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുമോ
ഇന്റീരിയർ സീലിംഗ് വർക്ക് വളരെ മിതമായ നിരക്കിൽ ചെയ്യുന്നവർ ഉണ്ടോ, kattakada, uriyacode, Dhanuvachapuram ഭാഗം
₹1,250 per day
Labour Only
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
ഞാൻ ഇന്റീരിയർ വർക്ക് എടുത്തു ചെയ്യുന്ന ആളാണ് എനിക്ക് കുറച്ചു വർക്കേഴ്സിനെ ആവശ്യമുണ്ട്
ഇന്റീരിയർ വർക്ക് ചെയ്യുന്ന കർപെന്റെർസിനെ ആവശ്യമുണ്ട്. അഞ്ചൽ, കൊല്ലം ഭാഗങ്ങളിൽ ജോലി ചെയ്യാൻ താല്പര്യപെടുന്നവർ ബന്ധപെടുക 8089338739.
₹1,000 - ₹1,200
Labour Only
വീടിന്റെ gas പൈപ്പ് ലൈൻ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ സ്ഥലം കൊല്ലം town
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
Filiya constructions pvt. Ltd, Aruvattukonam, Thiruvananthapuram. എനിക്ക് നല്ല രീതിയിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്. ഹോസ്പിറ്റൽ, ഓഫീസ്, HOUSE etc. Whatsapp : 9446901170 email : filiyaconstructions@gmail.com
കൊല്ലാം കവനാട് ഒരു വീടിന്റെ ഫുൾ മേസ്തിരി പണി എടുത്തു ക്വാളിറ്റി യിൽ വർക്ക് ചെയ്യുവാൻ അറിയുന്ന മെസ്റ്റീരിമാരെയും helper മാരെയും ആവശ്യം ഉണ്ട് +919544049108 എന്നാനമ്പറിൽ വിളിക്കുക സ്പീരിയൻസ് ആയിരിക്കണം 24-4-23 തിങ്കളാഴ്ച മുതൽ വർക്ക് തുടങ്ങേണ്ടതാണ് വർക്ക് ക്വാളിറ്റി ഉള്ള ആണെങ്കിൽ കമ്പനിയുടെ മറ്റു സൈറ്റ് കളിലും വർക്ക് നൽകുന്നതായിരിക്കും
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
വീടിന്റെ ഇന്റീരിയർ ലേബർ മാത്രം... മെറ്റരിയൽ ഞങ്ങൾ തരും 3 ബെഡ്റൂം കിച്ചൻ Tv waall പാർട്ടീഷൻ
₹40
Labour Only
കരമന ഭാഗത്തു ബിൽഡിംഗ് വേസ്റ്റ് കൊണ്ടുപോകുന്ന ആരെങ്കിലുo ഉണ്ടങ്കിൽ pls മെസ്സേജ്
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ plumbing വർക്ക് ചെയ്യുവാൻ എക്സ്പീരിയൻസഡ് പ്ലംബേർസ് നേ ആവശ്യമുണ്ട്. സ്ഥലം നാലാഞ്ചിറ തിരുവനന്തപുരം . contact. 9037129581
₹100 - ₹5,000
Labour Only
Kolo
Kerala
Contractor
our home builders and constructions
1629364452
Join the Community to
start finding Ideas &
Professionals