Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
വീടിന്റെ gas പൈപ്പ് ലൈൻ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ സ്ഥലം കൊല്ലം town
0
0
More like this
HDF വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കൊല്ലം സൈഡ്
3d plan വരച്ച് തരാൻ ആരെങ്കിലും ഉണ്ടോ സ്ഥലം ട്രിവാൻഡ്രം
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
ജാളി കട്ടകൾ, ലാറ്ററൈറ്റ് ടൈൽ എന്നിവ സപ്ലൈ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. കോൺടാക്ട് 8547048705
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
തിരുവനന്തപുരത്ത് ഗുണനിലവാരമുള്ള വാറൻഡിയോടു കൂടി ഓപ്പൺ കിച്ചൺ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
വീടിന്റെ PPR പൈപ്പ് ഉപയോഗിച്ച് Plumbing work ചെയ്യാൻ നല്ല പ്ലമ്പർമാരെ ആവശ്യമുണ്ട്. സ്ഥലം കൊല്ലം.
റൂഫ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് 8139031800 site : കൊല്ലം, രാമൻകുളങ്ങര
ripple കർട്ടൻ ചെയ്യുന്ന ആൾ ഉണ്ടോ. സ്ഥലം കൊല്ലം ചവറ 9744125242 WhatsApp +971505460398
പ്ലബിങ് വർക്ക് ദിവസക്കൂലിക്ക് ചെയ്യുന്നവർ contact ചെയ്യുക. PPR പൈപ്പ് ഉപയോഗിച്ച് വർക്ക് എക്സ്പീരിയൻസ് ഉള്ളവർ വേണം, സ്ഥലം കൊല്ലം town.
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Mosaic പോളിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ..... ലൊക്കേഷൻ :കൊല്ലം
lime plastering ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?? നമ്പർ plzz
കരുനാഗപ്പള്ളി ,ചവറ,ഓച്ചിറ ഏരിയയിൽ freelancer ആയി ഇന്റീരിയർ 3d ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
Join the Community to
start finding Ideas &
Professionals