Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
പ്ലബിങ് വർക്ക് ദിവസക്കൂലിക്ക് ചെയ്യുന്നവർ contact ചെയ്യുക. PPR പൈപ്പ് ഉപയോഗിച്ച് വർക്ക് എക്സ്പീരിയൻസ് ഉള്ളവർ വേണം, സ്ഥലം കൊല്ലം town.
0
0
More like this
kholer ന്റെ wall mount closet with fittings cheyyan നല്ല എക്സ്പീരിയൻസ് ഉള്ള plumbers ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. സ്ഥലം കൊല്ലം. PPR pipe ഉപയോഗിച്ച് എക്സ്പീരിയൻസ് ഉള്ളവർ വേണം.
കൊല്ലം കുണ്ടറ ഭാഗത്ത് ബിൽഡിംഗ് മെറ്റീരിയൽസ് ( പാറ, പാറപ്പൊടി, p sand, m sand, കോൺക്രീറ്റ് solid block, cement, steel ) supply ചെയ്യുന്നവർ contact ചെയ്യുക ( 9074146061)
20 വർഷം പഴക്കമുള്ള ഗ്രാനൈറ്റ് /മാർബിൾ തറ polish ചെയ്യാൻ ഉണ്ട് location : കല്ലമ്പലം ചെയ്യുന്നവർ contact ചെയ്യുക 9074146061
കൊല്ലം town ഏരിയയിൽ jaali work ചെയ്യുന്നവർ contact ചെയ്യുക
Glass partition work, Pargola glass work, Sliding Glass door work എന്നിവ ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള വർക്കേർസ് ഉണ്ടേൽ contact ചെയ്യുക സ്ഥലം കൊല്ലം.
എറണാകുളത്ത് 150 square feet area യിൽ Gypsum ceiling ചെയ്യാനുണ്ട്. എറണാകുളം area യിൽ ceiling work ചെയ്യുന്നവർ contact ചെയ്യുക 8111860033
വീടിന്റെ PPR പൈപ്പ് ഉപയോഗിച്ച് Plumbing work ചെയ്യാൻ നല്ല പ്ലമ്പർമാരെ ആവശ്യമുണ്ട്. സ്ഥലം കൊല്ലം.
kadappa stone, (material + labour ) landscaping ചെയ്യുന്നവർ contact ചെയ്യുക location : കല്ലമ്പലം contact :9074146061
മണൽ supply ചെയ്യുന്നവർ rate സഹിതം contact ചെയ്യുക. സ്ഥലം - ട്രിവാൻഡറും
വീടിന്റെ gas പൈപ്പ് ലൈൻ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ സ്ഥലം കൊല്ലം town
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
auto cad അറിയാവുന്ന ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട് ഓഫീസ് വർക്ക് ആണ് സിവിൽ എഞ്ചിനീയർ കഴിഞ്ഞവർ ക്ക് മുൻഗണന contact no 9567904708 സ്ഥലം കൊല്ലം ആണ്
Join the Community to
start finding Ideas &
Professionals