ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു.
ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം.
റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്.
എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്.
ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
എന്റെ നമ്പർ +918073228674 , +918304058865.