എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി പണിയാൻ ആഗ്രഹിക്കുന്നു, ലേബർ കോണ്ട്രാക്ട കൊടുക്കാൻ ആണ് ഇപ്പൊ ഉദ്ദേശിക്കുന്നത്.
എല്ലാ വിധ സാധനങ്ങളും വാങ്ങി കൊടുത്തു ലേബർ കോണ്ട്രാറ്റ് ൽ
ചെയ്യാൻ ആണ് ഉദേശിക്കുന്നത്. ഒരു സാമ്പ്ലൾ കോണ്ട്രാക്കട്ട് എവിടെ കിട്ടും ??
ആരുടെ എങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ ?
ഈ മെയിൽ arjun.smohan@gmail.com