Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Varghese Jinu
Contractor | Ernakulam, Kerala
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ വർക്ക് ഫെരോസിമെന്റ് സ്റ്റേർ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ വർക്ക് ഫെരോസിമെന്റ് സ്റ്റേർ
1
0
More like this
ഞാൻ കോഴിക്കോട് ചെയ്ത റോമൻ സ്റ്റൈൽ ഫില്ലർ വർക്ക് &ഫ്ലവർ റിലീഫ് വർക്ക്
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000
Labour Only
എന്റെ കടയിൽ ആദ്യത്തെ പണിയാണ് 'ഒരു കട്ടിൽ.5 Feet
മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ വടക്കടത്തുകാവിൽ പ്രിയപ്പെട്ട നിജിലിനും കുടുംബത്തിനും വേണ്ടി 1785 sqft ൽ 3 ബെഡ്റൂമുകളും, പൂജ റൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, ബാത്രൂം,വർക്ക് ഏരിയ എന്നിവയോട് കൂടിയ ഇരുനില വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... ഈ സ്വപ്നം യഥാർഥ്യമാക്കാൻ ഞങ്ങളെ തിരെഞ്ഞെടുത്ത നിജിൽ ബ്രോകും കുടുംബത്തിനുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... #dreamhouse #villaproject #budgethomes #residenceproject
₹2,000 per sqft
Labour + Material
#pool man കോഴിക്കോട് HILITE MALL
ഞാൻ കോഴിക്കോട് ചെയ്ത ഒരു കിണർ ഡിസൈൻ വർക്ക് #well ആർട്ട്,,
₹35,000 35000
Labour Only
#ആദ്യത്തെ നിർമാണം #
പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️ *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു നന്ദി. പ്രതീക്ഷയോടെ ഇനി ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️ ➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷 𝗦𝗾𝗳𝘁 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
₹1,900
Labour + Material
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ചെയ്യുന്ന ഒരു പ്രൊജക്റ്റ്
പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ എന്ന സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോൺടാക്ട് ചെയ്യുക.
ഞാൻ കോഴിക്കോട് ചെയ്ത ഒരു കിണർ ആർട്ട് വർക്ക് ❤️❤️ #welldesign #HouseDesigns
₹38,000 38000
Labour Only
ആദ്യത്തെ പോസ്റ്റ്
❤️❤️ഗൃഹപ്രവേശം❤️❤️ Client :- Mr. Subhash & Mrs. Swapna മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ പറക്കോട് പ്രിയപ്പെട്ട സുഭാഷിനും കുടുംബത്തിനും വേണ്ടി 642 sqft ൽ 2 ബെഡ്റൂമുകളും, ലിവിങ് ഹാൾ, കിച്ചൻ, വർക്ക് ഏരിയ എന്നിവയോട് കൂടിയ വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... For work☎️☎️☎️9605565195
₹1,850 per sqft
Labour Only
ജിപ്സം പ്ലാസറിംഗ് വർക്ക് കോഴിക്കോട്
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പണി നടക്കുന്ന 611 SQFT 2Bhk house #KeralaStyleHouse #Palakkad #Brickwork
₹1,650 per sqft
Labour + Material
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
2024 എന്ന വർഷം അവസാന മാസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ, ഇതാ എറണാകുളം ജില്ലയിലെ, വടക്കൻ പറവൂരിൽ, Mr. Sudheesh kumar ന് വേണ്ടി പൂർത്തീകരിച്ച 1403 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമോടു കൂടിയ ആദ്യത്തെ വീട്, 🏡💯 കൂടുതൽ വിവരങ്ങൾ വയിഴേ അറിയിക്കാം, കാത്തിരിക്കണേ. 🥰💯 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭🏡❤️ 𝐂𝐥𝐢𝐞𝐧𝐭 : 𝐌𝐫. 𝐒𝐮𝐝𝐡𝐞𝐞𝐬𝐡 𝐤𝐮𝐦𝐚𝐫 𝐒𝐪𝐟𝐭 : 𝟏𝟒𝟎𝟎 𝐏𝐥𝐚𝐜𝐞 : 𝐦𝐚𝐧𝐧𝐚𝐦, 𝐧𝐨𝐫𝐭𝐡 𝐩𝐚𝐫𝐚𝐯𝐨𝐨𝐫 𝐃𝐞𝐭𝐚𝐢𝐥𝐬 𝐜𝐨𝐦𝐢𝐧𝐠 𝐬𝐨𝐨𝐧🥰💯 #completed_house_construction #Completedproject #completeproject #ContemporaryHouse #newcompletion #Northparavur
₹1,850 per sqft
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ ബാൽക്കണിയിൽ വരുന്ന ജാളി വർക്ക് നടക്കുന്നു, ഒപ്പം ടൈൽ വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝘽𝙖𝙡𝙘𝙤𝙣𝙮 𝙟𝙖𝙡𝙡𝙮 𝙬𝙤𝙧𝙠𝙨 & 𝙩𝙞𝙡𝙚 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
തറവർക്ക് സ്ഥലം കോഴിക്കോട് താമനാട്ടുക്കര
₹1,500
Labour + Material
🏠 കർക്കിടകക്കിഴിവ് 🏠 കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി സ്ക്വയർ ഫീറ്റിന് ~1700~ 1650 ~1800~ 1750 ~2000~ 1950 Note : 2024 ഓഗസ്റ്റ് മാസം 16 തിയതിക്കു മുന്നേ എഗ്രിമെന്റ് ചെയ്യുന്ന ആദ്യത്തെ 10 കസ്റ്റമേഴ്സിന് ₹ 50 കുറവിൽ വർക്ക് എഗ്രിമെന്റ് ചെയ്യാൻ അവസരം. * PLAN & 3D ELEVATION 🏠 * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * PLASTERING * TILE WORK * PAINTING » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം 🏠 നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയയൂ.
Kolo
Kerala
Contractor
Varghese Jinu
1628517809
Join the Community to
start finding Ideas &
Professionals