hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,850 per sqftLabour + Material
2024 എന്ന വർഷം അവസാന മാസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ, ഇതാ എറണാകുളം ജില്ലയിലെ, വടക്കൻ പറവൂരിൽ, Mr. Sudheesh kumar ന് വേണ്ടി പൂർത്തീകരിച്ച 1403 സ്‌ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂമോടു കൂടിയ ആദ്യത്തെ വീട്, 🏡💯 കൂടുതൽ വിവരങ്ങൾ വയിഴേ അറിയിക്കാം, കാത്തിരിക്കണേ. 🥰💯 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭🏡❤️ 𝐂𝐥𝐢𝐞𝐧𝐭 : 𝐌𝐫. 𝐒𝐮𝐝𝐡𝐞𝐞𝐬𝐡 𝐤𝐮𝐦𝐚𝐫 𝐒𝐪𝐟𝐭 : 𝟏𝟒𝟎𝟎 𝐏𝐥𝐚𝐜𝐞 : 𝐦𝐚𝐧𝐧𝐚𝐦, 𝐧𝐨𝐫𝐭𝐡 𝐩𝐚𝐫𝐚𝐯𝐨𝐨𝐫 𝐃𝐞𝐭𝐚𝐢𝐥𝐬 𝐜𝐨𝐦𝐢𝐧𝐠 𝐬𝐨𝐨𝐧🥰💯 #completed_house_construction #Completedproject #completeproject #ContemporaryHouse #newcompletion #Northparavur
likes
0
comments
0

More like this

നീലാകാശത്തിലെ ഉദിച്ചുയരുന്ന നക്ഷത്രങ്ങൾ പോലെ, ഭൂമിയിലെ നമ്മുടേതെന്നു പറയാൻ,സ്വന്തമായൊരുഭവനം എന്നത് പ്രൗഡഗംഭീരമായി ദാ ഇങ്ങനെ ഉദിച്ചുയർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണല്ലേ!!ആ സന്തോഷത്തിന് പകരം നമ്മൾ കൊടുത്ത  കഷ്ടപ്പാടിന് ഏറ്റവും മികച്ച ഫലം ആണ് കിട്ടുന്നത്,എങ്കിൽ നമ്മൾ കൂടുതൽ സന്തുഷ്ടരാകും.അങ്ങനെ നിങ്ങളുടെ കൂടെ നിന്ന് ഏറ്റവും മികച്ച ഫലം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ കർത്തവ്യവും. അത് പോലെ,ഞങ്ങൾ പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ കോമ്പാറ എന്ന പ്രദേശത്തെ Mr. Anas P K ക്കു വേണ്ടി 1758 സ്‌ക്വയർ ഫീറ്റിൽ 3
ബെഡ്‌റൂം മോടു കൂടി വീടിന്റെ വീഡിയോ ഫോട്ടോ ഷൂട്ടിനായി എത്തിയപ്പോൾ.

𝙃𝙤𝙢𝙚 𝙩𝙤𝙪𝙧 𝙫𝙞𝙙𝙚𝙤 𝙨𝙝𝙤𝙤𝙩🏡
വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുക. ❤️🏡

𝐌𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞 𝐬𝐨𝐨𝐧 🏡

#completed_house_construction #photoshoot
നീലാകാശത്തിലെ ഉദിച്ചുയരുന്ന നക്ഷത്രങ്ങൾ പോലെ, ഭൂമിയിലെ നമ്മുടേതെന്നു പറയാൻ,സ്വന്തമായൊരുഭവനം എന്നത് പ്രൗഡഗംഭീരമായി ദാ ഇങ്ങനെ ഉദിച്ചുയർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണല്ലേ!!ആ സന്തോഷത്തിന് പകരം നമ്മൾ കൊടുത്ത കഷ്ടപ്പാടിന് ഏറ്റവും മികച്ച ഫലം ആണ് കിട്ടുന്നത്,എങ്കിൽ നമ്മൾ കൂടുതൽ സന്തുഷ്ടരാകും.അങ്ങനെ നിങ്ങളുടെ കൂടെ നിന്ന് ഏറ്റവും മികച്ച ഫലം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ കർത്തവ്യവും. അത് പോലെ,ഞങ്ങൾ പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ കോമ്പാറ എന്ന പ്രദേശത്തെ Mr. Anas P K ക്കു വേണ്ടി 1758 സ്‌ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മോടു കൂടി വീടിന്റെ വീഡിയോ ഫോട്ടോ ഷൂട്ടിനായി എത്തിയപ്പോൾ. 𝙃𝙤𝙢𝙚 𝙩𝙤𝙪𝙧 𝙫𝙞𝙙𝙚𝙤 𝙨𝙝𝙤𝙤𝙩🏡 വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുക. ❤️🏡 𝐌𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞 𝐬𝐨𝐨𝐧 🏡 #completed_house_construction #photoshoot
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store