hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

₹2,900,000Labour Only
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
likes
307
comments
3

Comments


amithab IBS
amithab IBS

Home Owner | Malappuram

1250 sqft 16/lakh മതി

Jithin Jose
Jithin Jose

Architect | Ernakulam

3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳.🅸🅽🆃🅴🆁🅸🅾🆁🏘️ കേരള ഹോം നിങ്ങൾക്ക് ഒപ്പം 🥰നിങ്ങളുടെ വീട് സ്വപ്നം യാഥാർഥ്യം ആകുവാൻ ഞങ്ങളും നിങ്ങൾക്ക് ഒപ്പം PH :8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ 😍Hi friends👋 ഒരു വീടിന്റെ പ്ലാൻ നമ്മുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ🥰🥰🥰🥰🥰🥰🥰😍 മനോഹരംമാക്കുവാൻ നിങ്ങൾ എന്താണ് 🤔🤔🤔🤔🤔 ചെയേണ്ടത്.....? ▪️നിങ്ങൾക്ക് കേരള ഹോംസ് ഞങ്ങളുടെ അറിവുകളും നിർദേശങ്ങളും പങ്കുവെക്കുന്നു 😍😍 🏠𝟴𝟵𝟮𝟭𝟬𝟭𝟲𝟬𝟮𝟵 3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳.🅸🅽🆃🅴🆁🅸🅾🆁🏘️ കേരള ഹോം നിങ്ങൾക്ക് ഒപ്പം 🥰നിങ്ങളുടെ വീട് സ്വപ്നം യാഥാർഥ്യം ആകുവാൻ ഞങ്ങളും നിങ്ങൾക്ക് ഒപ്പം PH :8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ Whatsapp link👇👇👇👇👇 https://wa.me/+91892101602 #Homedesignideas #Keralagram #plan #cost #development #Concrete #CivilEngineering #keralahome #kerala design #keralaconstruction #keralamentheweed #goodhome #keralaarthome #keralahomestyle #indiahome #keralahophome #keralaHomedecor #game #keralachildershome #keralaelevationhome #keralahomebuilding #keralavibes #keralaarchitecture #khdc

shadab industrial
shadab industrial

3D & CAD | Malappuram

Shadab industrial all Kerala service old work grill work get work industrial seat work industrial Alwark Malappuram perinthalmanna 9639957710 9027266890


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store