Kolo - Home Design & Consruction App
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

PROJECT TAKING SHAPE കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ മാമ്മൂട് എന്ന സ്ഥലം.. KERALA GST വകുപ്പ് ഉദ്യാഗസ്ഥനായ ശ്രീ mathukutty സർ നും കുടുംബത്തിനും വേണ്ടി ആണ് 2500/- sqft വരുന്ന ഈ ഭവനത്തിന്റെ നിർമാണം പുരോഗമിക്കുന്നത് .. നല്ല ഉറപ്പുള്ള മണ്ണിന്റെ ഘടന മൂലം conventional random rubble foundation ആണ് ഉപയോഗപെടുത്തിയിരിക്കുന്നത് .. നിർമാണ ഘട്ട ഫോട്ടോസ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. Plan, estimate, 3D elevation, interior design, construction, supervision, project management. team SEBCO. #builders #developers #kerala #changanacherry #kottayam #construction #site #sitestories #architecture #archpro #keralaarchitecture #kottayam #chry #godsowncountry #home #sweethomechanganacherry #buildinghomes #creatingspaces #buildingdreams
likes
24
comments
0

More like this

കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject
#beaverapp #beavermethod 
ഭവന നിർമ്മാണ സ്വപ്നങ്ങൾക്കിനി  BEAVER ഒപ്പം

മനോഹരമായ ഒരു വീടെന്ന
 സ്വപ്ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ പല പല ടെൻഷനുകളാണ്. സാമ്പത്തികം സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ചിലപ്പോൾ കഴിയണമെന്നില്ല. ഇത്തരം ടെൻഷനുകളില്ലാതെ തന്നെ നിങ്ങൾക്കു വീടു നിർമ്മിക്കാൻ കഴിയുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങൾക്കു മുന്നിലെത്തിക്കുകയാണ് Beaver method ലൂടെ ..

    എന്താണ് BEAVER METHOD
            ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങൾക്കു തന്നെ നിർമ്മിക്കാം എന്നതാണ് Beaver method മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കൺസ്ട്രക്ടിങ് കോൺട്രാക്ടിങ് രീതികളിൽ നിന്നു വ്യത്യസ്തമായി 10 മുതൽ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method. നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയൽസ് Beaver Method ലൂടെ ഉപഭോക്താക്കൾക്കു തന്നെ പർച്ചേഴ്സ് ചെയ്യുവാൻ കഴിയുന്നു. ഇതിലൂടെ മെറ്റീരയൽസിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തർക്കും ഉറപ്പു വരുത്താം. അഡ്വാൻസ് പേമെന്റ് നൽകണ്ട എന്നുള്ളത് ടെ
#beaverapp #beavermethod ഭവന നിർമ്മാണ സ്വപ്നങ്ങൾക്കിനി BEAVER ഒപ്പം മനോഹരമായ ഒരു വീടെന്ന സ്വപ്ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ പല പല ടെൻഷനുകളാണ്. സാമ്പത്തികം സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ചിലപ്പോൾ കഴിയണമെന്നില്ല. ഇത്തരം ടെൻഷനുകളില്ലാതെ തന്നെ നിങ്ങൾക്കു വീടു നിർമ്മിക്കാൻ കഴിയുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങൾക്കു മുന്നിലെത്തിക്കുകയാണ് Beaver method ലൂടെ .. എന്താണ് BEAVER METHOD ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങൾക്കു തന്നെ നിർമ്മിക്കാം എന്നതാണ് Beaver method മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കൺസ്ട്രക്ടിങ് കോൺട്രാക്ടിങ് രീതികളിൽ നിന്നു വ്യത്യസ്തമായി 10 മുതൽ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method. നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയൽസ് Beaver Method ലൂടെ ഉപഭോക്താക്കൾക്കു തന്നെ പർച്ചേഴ്സ് ചെയ്യുവാൻ കഴിയുന്നു. ഇതിലൂടെ മെറ്റീരയൽസിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തർക്കും ഉറപ്പു വരുത്താം. അഡ്വാൻസ് പേമെന്റ് നൽകണ്ട എന്നുള്ളത് ടെ
ദൈവാനുഗ്രഹത്താൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്  ടൗണിൽ തുടങ്ങിയ പുതിയ പ്രൊജക്റ്റ് ആണിത്...

 Mr. അഭിഷേക് സാറിനും ഫാമിലിക്കും വേണ്ടി പഴയ തറവാട് പൊളിച്ചാണ് ഈ വീട് നിർമ്മിക്കുന്നത്...

 ഗ്രൗണ്ട് ഫ്ലോറിൽ 1680 സ്ക്വയർഫീറ്റും ഫസ്റ്റ് ഫ്ലോറിൽ 874 സ്ക്വയർ ഫീറ്റ് അടക്കം 2554 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിക്കുന്നത്.. താഴെ നിലയിൽ  3 bedroom attached  ഒരു study room etc മുകളിലെ നിലയിൽ  common living with family living area ഉൾപ്പെടുത്തിയിരിക്കുന്നു...

 മണ്ണിന്റെ ഘടന അനുസരിച്ചും പാതുകം 2.5 അടി നിലവിലെ റോഡ് ലെവലിൽ നിന്നും ഉയരാൻ ഉള്ളതിനാൽ ഫൗണ്ടേഷൻ ഫൂട്ടിങ് കോളം ഭീം മെത്തേഡിലാണ് ചെയ്യുന്നത്...

മികച്ച രീതിയിൽ ഈ പ്രൊജക്റ്റും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ…

Adarsh Mangalya ..
 #alleppey  #TraditionalHouse  #traditionalhomedecor  #SemiTraditionalStyle  #traditionalbeauty  #chathannoor  #Kollam  #kollamdesigner
ദൈവാനുഗ്രഹത്താൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ടൗണിൽ തുടങ്ങിയ പുതിയ പ്രൊജക്റ്റ് ആണിത്... Mr. അഭിഷേക് സാറിനും ഫാമിലിക്കും വേണ്ടി പഴയ തറവാട് പൊളിച്ചാണ് ഈ വീട് നിർമ്മിക്കുന്നത്... ഗ്രൗണ്ട് ഫ്ലോറിൽ 1680 സ്ക്വയർഫീറ്റും ഫസ്റ്റ് ഫ്ലോറിൽ 874 സ്ക്വയർ ഫീറ്റ് അടക്കം 2554 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിക്കുന്നത്.. താഴെ നിലയിൽ 3 bedroom attached ഒരു study room etc മുകളിലെ നിലയിൽ common living with family living area ഉൾപ്പെടുത്തിയിരിക്കുന്നു... മണ്ണിന്റെ ഘടന അനുസരിച്ചും പാതുകം 2.5 അടി നിലവിലെ റോഡ് ലെവലിൽ നിന്നും ഉയരാൻ ഉള്ളതിനാൽ ഫൗണ്ടേഷൻ ഫൂട്ടിങ് കോളം ഭീം മെത്തേഡിലാണ് ചെയ്യുന്നത്... മികച്ച രീതിയിൽ ഈ പ്രൊജക്റ്റും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ… Adarsh Mangalya .. #alleppey #TraditionalHouse #traditionalhomedecor #SemiTraditionalStyle #traditionalbeauty #chathannoor #Kollam #kollamdesigner
₹2,300 per sqftLabour Only
ആലപ്പുഴ ജില്ലയിലെ ജോൺ എന്ന client ന് വേണ്ടി 1500 sqft 3bhkയിൽ നിർമാണം പുരോഗമിക്കുന്ന വീടിന്റെ അതിമനോഹരമായ  3D ആണ്.
നിങ്ങൾക്ക് സ്ഥലം ഉണ്ടോ 🤔 🤔
എങ്കിൽ കേരളത്തില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് വീട്, ബിൽഡിംഗ്,അപ്പാർട്ട്മെൻ്റ്, ഫ്ളാറ്റ് തുടങ്ങിയവ പണിത് തരുന്നു🏡
Agreement ന് ശേഷം പ്ലാൻ & 3D തികച്ചും സൗജന്യമായി നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്ത് തരുന്നു ♥️
ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റിൽ, മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും തറപ്പണി മുതൽ ഫുൾ ഫിനിഷ് ചെയ്ത് കീ കൈ മാറുന്നു 💖 നിങ്ങളുടെ construction വർക്കുകൾക്ക് ഉടൻ വിളിക്കൂ 👇

📞+918089902878

Whattsapp me :+918089902878

Concept & Consulting LEEHABUILDERS&DEVELOPERS
കണ്ണൂർ , കൊച്ചി , കോഴിക്കോട്

#leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome #SmallHouse  #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure  #pavingstone #KeralaStyleHouse  #keralahomedesignz  #modernkitchen  #ModularKitchen
 #budgethomeplan  #BuildingSupplies  #buildersinkerala  #BathroomTIles  #homesweethome #veed  #InteriorD
ആലപ്പുഴ ജില്ലയിലെ ജോൺ എന്ന client ന് വേണ്ടി 1500 sqft 3bhkയിൽ നിർമാണം പുരോഗമിക്കുന്ന വീടിന്റെ അതിമനോഹരമായ 3D ആണ്. നിങ്ങൾക്ക് സ്ഥലം ഉണ്ടോ 🤔 🤔 എങ്കിൽ കേരളത്തില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് വീട്, ബിൽഡിംഗ്,അപ്പാർട്ട്മെൻ്റ്, ഫ്ളാറ്റ് തുടങ്ങിയവ പണിത് തരുന്നു🏡 Agreement ന് ശേഷം പ്ലാൻ & 3D തികച്ചും സൗജന്യമായി നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്ത് തരുന്നു ♥️ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റിൽ, മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും തറപ്പണി മുതൽ ഫുൾ ഫിനിഷ് ചെയ്ത് കീ കൈ മാറുന്നു 💖 നിങ്ങളുടെ construction വർക്കുകൾക്ക് ഉടൻ വിളിക്കൂ 👇 📞+918089902878 Whattsapp me :+918089902878 Concept & Consulting LEEHABUILDERS&DEVELOPERS കണ്ണൂർ , കൊച്ചി , കോഴിക്കോട് #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen #budgethomeplan #BuildingSupplies #buildersinkerala #BathroomTIles #homesweethome #veed #InteriorD
₹1,750 per sqftLabour + Material
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . 
                   താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ  വിസ്തീർണം  കൂടും ചെലവും കൂടും ..
                മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് ..
               ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store